പൊയ്യയ്യിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

  • Home
  • India
  • Chavakkad
  • പൊയ്യയ്യിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

പൊയ്യയ്യിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം Poyyayyil Sree Dharmashasta Temple

19/01/2016
Waiting for the day to come.
10/01/2016

Waiting for the day to come.

We welcome everyone to our Pooram Fest 2016.
09/01/2016

We welcome everyone to our Pooram Fest 2016.

എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു, അമ്മ ഒരുമനയൂരിന്റെ വർണ്ണോത്സവം 2016.
06/01/2016

എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു, അമ്മ ഒരുമനയൂരിന്റെ വർണ്ണോത്സവം 2016.

06/01/2016

Intro for Pooram 2016

ഗ്രാമത്തിന്റെ ഐശ്വര്യ വർദ്ധനവിനും ഗ്രാമീണരുടെ  ആയുരാരോഗ്യ സൗഗ്യതിനും കലിയുഗവരദനും കാനനവാസനുമായ അയ്യപ്പസ്വാമിയുടെ അനുഗ്രഹ...
29/11/2015

ഗ്രാമത്തിന്റെ ഐശ്വര്യ വർദ്ധനവിനും ഗ്രാമീണരുടെ ആയുരാരോഗ്യ സൗഗ്യതിനും കലിയുഗവരദനും കാനനവാസനുമായ അയ്യപ്പസ്വാമിയുടെ അനുഗ്രഹം സർവർക്കും ലഭിക്കുന്നതിനുവേണ്ടി ഒരുമനയൂർ പോയ്യയിൽ ശ്രീ ധർമശാസ്താ ക്ഷേത്ര സന്നിധിയിൽ വെച്ച് 1191 വൃശ്ചികം 26 (2015 ഡിസംബർ 12) ശനിയാഴ്ച അയ്യപ്പൻ വിളക്ക് നടത്താൻ തീരുമാനിച്ച വിവരം എല്ലാ നല്ലവരായ ഭക്തജനങ്ങ്ളെയും അറിയിച്ചു കൊള്ളുന്നു.

പ്രസ്തുത വിളക്ക് മഹോത്സവം പ്രൌടഘംഭീരമാകുവാൻ എല്ലാ നല്ലവരായ നാട്ടുകാരെയും സാന്നിധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

08/03/2015
Pooram 2015
05/03/2015

Pooram 2015

അമ്മ ഒരുമനയൂരിന്റെ തിടമ്പ് ഏറ്റുവാങ്ങാൻ വരുന്നു മംഗലാംകുന്ന് തറവാടിന്റെ പൊന്നോമന പുത്രൻ
16/02/2015

അമ്മ ഒരുമനയൂരിന്റെ തിടമ്പ് ഏറ്റുവാങ്ങാൻ വരുന്നു മംഗലാംകുന്ന് തറവാടിന്റെ പൊന്നോമന പുത്രൻ

Address

Orumanayoor North
Chavakkad
680512

Website

Alerts

Be the first to know and let us send you an email when പൊയ്യയ്യിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share