Manathala Mahal Muslim Jama-Ath

Manathala Mahal Muslim Jama-Ath Manathala Juma Masjid is located nearly thirty kilometres away from the district of Thrissur in Kerala.

The presence of other famous pilgrim centres in Thrissur like the Guruvayoor Temple and St. Thomas Church has not overshadowed the fame of the mosque.

11/04/2025

കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ന് 11/04/2025 വെള്ളിചാവക്കാട് മേഖല സംയുക്ത മഹല്ല് കോഡിനേഷൻ കമ്മറ്റി യുടെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പ്രതിഷേധ റാലി

07/04/2025
*اِنّا لِلّهِ وَاِنّا اِلَيْهِ رَاجِعُون* *മണത്തല ബേബി റോഡ്* *താമസിക്കുന്ന* *മുസ്തഫ ക്ക നമ്മേ വിട്ടു* *പിരിഞ്ഞിരിക്കുന്ന...
24/03/2025

*اِنّا لِلّهِ وَاِنّا اِلَيْهِ رَاجِعُون*

*മണത്തല ബേബി റോഡ്* *താമസിക്കുന്ന* *മുസ്തഫ ക്ക നമ്മേ വിട്ടു* *പിരിഞ്ഞിരിക്കുന്നു* .
*എല്ലാവരും ദുആ യിൽ* *ഉൾപ്പെടുത്തുക* .
*അദ്ദേഹം ജീവിതത്തിൽ* *എന്തെങ്കിലും അറിഞ്ഞോ* *അറിയാതെയോ* *തെറ്റുകുറ്റങ്ങൾ* *ചെയ്തുപോയിട്ടുണ്ടെങ്കിൽ* *അള്ളാഹു* *പൊറുത്തു കൊടുക്കട്ടെ* *ആമീൻ* 🤲🏼

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ മണത്തല മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട് ടി വി റഞ്ചു സേട്ടുവിന്റെ ഭാര്യ ആർ വി പാത്തുകു...
04/04/2024

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

മണത്തല മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട് ടി വി റഞ്ചു സേട്ടുവിന്റെ ഭാര്യ ആർ വി പാത്തുകുഞ്ഞി (87) ഇന്ന് (04-04-2024) മരണപ്പെട്ട വിവരം അറിയിക്കുന്നു.

ഖബറടക്കം നാളെ, വെള്ളിയാഴ്ച്ച (05-04-2024) രാവിലെ മണത്തല ജുമാഅത്ത് പള്ളിയിൽ നടത്തപ്പെടുന്നതാണ്.

*മക്കൾ*
ഹിമാമുദ്ധീൻ
ഇൽമുദ്ധീൻ
നാസിറുദ്ധീൻ
ഫസലുദ്ധീൻ
ഷഹറാ ഭാനു
ഷെക്കീല
സോഫിയ

മണത്തല ജുമുഅത്ത് പള്ളിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സോളാർ പാനൽ സ്ഥാപിക്കുന്നതിൻ്റെ ചെലവ് (ഏകദേശം അഞ്ചര ലക്ഷം രൂപ)...
01/04/2024

മണത്തല ജുമുഅത്ത് പള്ളിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സോളാർ പാനൽ സ്ഥാപിക്കുന്നതിൻ്റെ ചെലവ് (ഏകദേശം അഞ്ചര ലക്ഷം രൂപ) മുഴുവൻ, *ചാവക്കാട് മുസ്‌ലിം വെൽഫെയർ അസോസിയേഷൻ* (അബൂദാബി) ഏറ്റെടുക്കുകയും ആദ്യ ഗഡു 3,00,000 (മൂന്ന് ലക്ഷം രൂപ) ഇന്ന് (01-04-2024) മഹല്ല് കമ്മറ്റി ഓഫീസിൽ വെച്ച് കമ്മറ്റിക്ക് കൈമാറുകയും ചെയ്തു.

മഹല്ല് കമ്മിറ്റി ഭാരവാഹികളായ P K ഇസ്മയിൽ, ഷാനവാസ് K V, അലി ഹാജി, T K മുഹമ്മദലി ഹാജി, K C നിഷാദ്, A ഹൈദ്രോസ്, ചാവക്കാട് മുസ്‌ലിം വെൽഫെയർ അസോസിയേഷൻ നേതാക്കളായ മുഹമ്മദ് നാലകത്ത്, A P റഹീം, T V ഇസ്മയിൽ, ഗഫൂർ T P, ലത്തീഫ് T P, മുഈനുദ്ധീൻ R O എന്നിവർ പങ്കെടുത്തു.

25/01/2024

സുന്നി പണ്ഡിതൻ പേരോടു ഉസ്താദ് ;

അനാചാരങ്ങൾക്ക് കൂട്ട് നിൽക്കുന്നവരോട് 🔴

Perod usthad

അസ്സലാമു അലൈക്കും..!![26/8/2023]ഒരു മുസ്ലിം മരണപ്പെട്ടാൽ ആ മയ്യത്ത് ഇസ്‌ലാമിക നിയമപ്രകാരം ഖബർ അടക്കൽ ആ നാട്ടിലുള്ള മറ്റ്...
27/08/2023

അസ്സലാമു അലൈക്കും..!!

[26/8/2023]

ഒരു മുസ്ലിം മരണപ്പെട്ടാൽ ആ മയ്യത്ത് ഇസ്‌ലാമിക നിയമപ്രകാരം ഖബർ അടക്കൽ ആ നാട്ടിലുള്ള മറ്റ് മുസ്ലീങ്ങൾക്ക് മേൽ നിർബന്ധമായ ബാധ്യതയാണ്..!!

എന്നാൽ ഒരാൾ ആ കർമം നിർവഹിച്ചാൽ മറ്റുള്ളവർ ആ ബാധ്യതയിൽ നിന്ന് ഒഴിവാകുകയും ചെയ്യും...!!

നമ്മുടെ നാട്ടിൽ ഒരാൾ മരണപ്പെട്ടു എന്നറിഞ്ഞാൽ സ്വയം തയ്യാറായി ഖബർ കുഴിക്കാൻ വരുന്ന ഒരു തലമുറ എന്നും എന്നും നമ്മുടെ അഭിമാനം തന്നെയാണ്..!!

ചിലപ്പോൾ അവരുടെ ജോലി പോലും നിർത്തി വെച്ചു കൊണ്ടാകും അവർ വരുന്നത്..!!

മരിച്ചവരുടെ ബന്ധുക്കളിൽ നിന്ന് ഒരു കുപ്പി വെള്ളം പോലും സ്വീകരിക്കാറില്ല..!!

നിങ്ങളുടെ പ്രാർത്ഥനയിൽ ഒരിടം നൽകുക എന്നതിനേക്കൾ മനോഹരമായി മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല..!!

പടച്ചവനിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊണ്ട് ചെയ്യുന്ന ഈ പ്രവർത്തിക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ..!!

ആമീൻ 🤲മണത്തല ബീച്ച് ഖിദ്മതുൽ മുസ്ലിം മയ്യത്ത് പരിപാലന കമ്മറ്റി

*إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونമണത്തല ജുമാ മസ്ജിദിനു മുൻവശം താമസിക്കുന്ന പരേതനായ കലന്തൻ ഭാവയുടെ മകൻ ഫൈസൽ മരണപ...
06/07/2023

*إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون
മണത്തല ജുമാ മസ്ജിദിനു മുൻവശം താമസിക്കുന്ന പരേതനായ കലന്തൻ ഭാവയുടെ മകൻ ഫൈസൽ മരണപ്പെട്ടു

മണത്തല മഹല്ല് കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ 20231,ഇസ്മായിൽ പികെ  (പ്രസിഡന്റ്‌ )2, ഷാനവാസ്‌ കെവി (ജന :സെക്രട്ടറി )3, അലി ഹ...
15/06/2023

മണത്തല മഹല്ല് കമ്മറ്റിയുടെ പുതിയ ഭാരവാഹികൾ 2023

1,ഇസ്മായിൽ പികെ (പ്രസിഡന്റ്‌ )
2, ഷാനവാസ്‌ കെവി (ജന :സെക്രട്ടറി )
3, അലി ഹാജി (ട്രെഷറർ )
4, മുഹമ്മദാലി TK(വൈസ്പ്രസിഡന്റ്‌ )
5,നിഷാദ് KC(വൈസ് പ്രസിഡന്റ്‌ )
6,ഷെക്കീർ ഹുസൈൻ കെ (സെക്രട്ടറി )
7,ഹൈദ്രോസ് (സെക്രട്ടറി )

Address

Chavakkad
680506

Website

Alerts

Be the first to know and let us send you an email when Manathala Mahal Muslim Jama-Ath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share