Palayoor Marthoma Major Archiepiscopal Shrine

Palayoor Marthoma Major Archiepiscopal Shrine This is Unofficial Page . Official Page visit please :
Palayoor Maha Sleeha

03/04/2026
03/04/2026

കുട്ടി കൂട്ടായ്മ അംഗങ്ങൾ
പെസഹാ ദിനത്തിൽ യേശുവിന്റെ അന്ത്യഅത്താഴത്തിന്റെ മനോഹരമായ ദൃശ്യാവിഷ്കാരം പാലയൂർ ദൈവാലയ തിരുമുറ്റത്ത്

02/04/2026

മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ പെസഹാ വ്യാഴം തിരുക്കർമ്മങ്ങൾക്ക് ആർച്ച് പ്രിസ്റ്റ് ഡോ. ഡേവീസ് കണ്ണമ്പുഴ മുഖ്യകാർമ്മിത്വം വഹിച്ചു.

Palayoor Marthoma Major Archiepiscopal Shrine

മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ പെസഹാ വ്യാഴം തിരുക്കർമ്മങ്ങൾക്ക് ആർച്ച് പ്രിസ്റ്റ് ഡോ. ഡേവീസ് കണ്ണമ്പ...
02/04/2026

മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ പെസഹാ വ്യാഴം തിരുക്കർമ്മങ്ങൾക്ക് ആർച്ച് പ്രിസ്റ്റ് ഡോ. ഡേവീസ് കണ്ണമ്പുഴ മുഖ്യകാർമ്മിത്വം വഹിച്ചു.
Palayoor Marthoma Major Archiepiscopal Shrine

Palm Sunday🌿 ഓശാന🌿     🌿Palayoor Marthoma Major Archiepiscopal Shrine
29/03/2026

Palm Sunday🌿 ഓശാന🌿 🌿
Palayoor Marthoma Major Archiepiscopal Shrine

15/03/2026

പാലയൂർ ബൈബിൾ കൺവെൻഷൻ
2026 മാർച്ച് 15-19 05.00pm-09.00pm
അഭിഷേകാഗ്നി 2026 ❤️🔥
പാലയൂർ മഹാതീർഥാടനം 22-03-2026

15/03/2026

✝ പാലയൂർ മഹാതീർഥാടനം 22-03-2026 ✝

പാലയൂർ മഹാതീർത്ഥാടനം 2026 മാർച്ച്‌ 22-ാം തിയ്യതി ഞായറാഴ്‌ച

Palayoor Marthoma Major Archiepiscopal Shrine

പാലയൂർ മാർ തോമ  മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ നടന്ന വിഭൂതി തിരുക്കർമ്മങ്ങൾക്ക് ചടങ്ങുകൾക്ക് മാർ ആൻഡ്രൂസ് താ...
17/02/2026

പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ നടന്ന വിഭൂതി തിരുക്കർമ്മങ്ങൾക്ക് ചടങ്ങുകൾക്ക് മാർ ആൻഡ്രൂസ് താഴത്ത് നേതൃത്വം നൽകി.

വിശുദ്ധ ചാരം സ്വീകരിച്ച് വലിയ നോമ്പിന്റെ ആത്മീയ യാത്ര ആരംഭിക്കുമ്പോൾ, നമ്മുടെ കർത്താവിന്റെ മഹത്തായ പുനരുത്ഥാനത്തെ നേരിടാൻ നമ്മുടെ ഹൃദയങ്ങളെ ഒരുക്കിക്കൊണ്ട്, പ്രാർത്ഥനയിലും തപസ്സിലും നമുക്ക് ഒന്നിക്കാം.

പാലയൂർ മഹാതീർഥാടനം
22-03-2026

22/12/2025

🎄🎁🎂⛪പാലയൂർ പള്ളി -
ചാവക്കാട് ചത്വരം
Natale

Palayoor Marthoma Major Archiepiscopal Shrine

21/09/2025

പ്രണാമം💐

Address

Palayoor
Chavakkad
680506

Website

Alerts

Be the first to know and let us send you an email when Palayoor Marthoma Major Archiepiscopal Shrine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share