21/06/2026
19.06.2026
നാട്ടുദർസ്
ചാവക്കാട് സോൺ തല ഉൽഘാടനം പാലുവായ് യൂണിറ്റിൽ നടന്നു.
*സമസ്ത തൃശൂർ ജില്ലാ ഉപധ്യക്ഷൻ അബ്ദുല്ല കുട്ടി ഉസ്താദ് കല്ലൂർ* കിതാബ് ഓതി ഉത്ഘാടനം നിർവഹിച്ചു.
ശേഷം യൂണിറ്റ്ലേക്ക് *നിയോഗിക്കപ്പെട്ട മുദരിസ് ഖാലിദ് സാദി* (പാവറട്ടി ടൌൺ ജുമമസ്ജിദ് ഖത്തീബ്) ദർസിനെ പറ്റി സംസാരിച്ചു.
സോൺ ഓർഗാനൈസിങ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ സഖാഫി, എസ് വൈ എസ് പാവറട്ടി സർക്കിൾ പ്രസിഡന്റ് സൽമാൻ ഫാരിസ്, സോൺ സെക്രട്ടറി അസീസ് ഫാളിലി, ദഅവാ സെക്രട്ടറി ഫൈസൽ ബ്ലാങ്ങാട്, സാന്ത്വനം സെക്രട്ടറി ഷബീർ പാടൂർ, ഓർഗനൈസിങ് സെക്രട്ടറി യുസുഫ് പുവത്തൂർ, കേരള മുസ്ലിം ജമാഅത്ത് മുൻ സോൺ സെക്രട്ടറി നവാസ് പാലുവായ്, എക്സിക്യൂട്ടീവ് അംഗം ഷഫീഖ് പാലുവായ് , സർക്കിൾ സെക്രട്ടറി മാസിൻ അഹ്സനി, മഹല്ല് ജനറൽ സെക്രട്ടറി ഹംസ ചുണ്ണാട്ട്, കേരള മുസ്ലിം ജമാഅത്ത് പാലുവായ് യൂണിറ്റ് ജനറൽ സെക്രട്ടറി അമീൻ പാലായിൽ എന്നിവർ പങ്കെടുത്തു.