Christos Mar Thoma Church Chathannoor

Christos Mar Thoma Church Chathannoor Vicar: 9496013923
☎️Trustee : 9496013924
☎️Acc. Trustee: 9496013925 Vicar : Rev. Shibu O Plavila
Mob: +91 87625 21537
Asst.

Christos Mar Thoma Church Chathannoor║▌│█│║▌║││█║▌║ Verified Official Page™ All Rights Reserved © ✔Verified Official Page✔ ©ORIGINAL PAGE ®
📞Vicar: 9496013922
📞Assis. Vicar : Rev Lijo C Joseph
Mob : +91 94965 51594

Obituary _***************കിഴക്ക് -D , പ്രാർത്ഥനാ യോഗത്തിൽ കോയിപ്പാട് വല്ലകത്തുംമൂട് വീട്ടിൽ ശ്രീമതി.കുഞ്ഞമ്മ കുഞ്ഞൂഞ്ഞ്-...
11/08/2026

Obituary _
***************

കിഴക്ക് -D , പ്രാർത്ഥനാ യോഗത്തിൽ കോയിപ്പാട് വല്ലകത്തുംമൂട് വീട്ടിൽ ശ്രീമതി.കുഞ്ഞമ്മ കുഞ്ഞൂഞ്ഞ്-ഇന്ന് വൈകുന്നേരം കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌ക്കാര ശുശ്രൂഷ നാളെ (12-08-2026 ) ബുധനാഴ്ച രാവിലെ 9:30 am-ന് ഭവനത്തിൽ ആരംഭിച്ച് 10:00 am-ന് പള്ളിയിൽ തുടരുന്നതാണ്.
വേർപാടിൻ്റെ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുക🙏

[ Parish Directory No.254 ]

10/08/2026
16/07/2026

Dear Christos Marthoma family members,

ഇടവകയുടെ ശുശ്രൂഷകളെ ഓർത്ത് ദൈവത്തെ സ്‌തുതിക്കുന്നു.
നമ്മുടെ ഇടവക ,ഇടവകാംഗമായ ശ്രീ.ബിബിൻ ജോർജ്ജ് ഉൾപ്പെടെ 3 പേരുടെ ശെമ്മാശ് പട്ടംകൊട (First Deacon ordination) ശുശ്രൂഷകൾക്ക് ആതിഥ്യം അരുളുന്നു.

PROGRAM —

17-7-2026 വെള്ളിയാഴ്ച
~~~~~~~~~~~~~~~
6:00 pm സന്ധ്യാ നമസ്‌ക്കാരം
(ഭദ്രാസന എപ്പിസ്കോപ്പ തിരുമേനി നേതൃത്വം നല്കും.)

18-7-2026 ശനിയാഴ്ച
~~~~~~~~~~~~~~~~
7:20 am - പ്രദക്ഷിണം (Entrance Procession)

7:30 am -വിശുദ്ധ കുർബ്ബാനയും അതിൻറെ മധ്യത്തിൽ
പട്ടംകൊട ശുശ്രൂഷയും നടത്തപ്പെടും.

💠 പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കുക
💠 പങ്കെടുക്കുവാൻ ഒരുങ്ങുക
💠 കുഞ്ഞുമക്കളെ പങ്കെടുപ്പിക്കുക

പ്രാർത്ഥനയോടെ
ഇടവക വികാരിമാർ

ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ ഇടവകയിൽ കാരംകോട് -A പ്രാർത്ഥനാക്കൂട്ടത്തിൽ മിഷൻവിള പുത്തൻവീട്എം. അച്ചൻ കുഞ്ഞ് (80 വയസ്സ...
02/07/2026

ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ ഇടവകയിൽ കാരംകോട് -A പ്രാർത്ഥനാക്കൂട്ടത്തിൽ മിഷൻവിള പുത്തൻവീട്
എം. അച്ചൻ കുഞ്ഞ് (80 വയസ്സ്)
ഇന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
FUNERAL SERVICE
++++++++++++++

ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ ഇടവകയിൽ കാരംകോട് -A പ്രാർത്ഥനാക്കൂട്ടത്തിൽ മിഷൻവിള പുത്തൻവീട്
എം. അച്ചൻ കുഞ്ഞ് (80 വയസ്സ്)- ൻറെ സംസ്ക്കാര ശുശ്രൂഷ -
ഒന്നാം ഭാഗം-
7-7-2026,ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1:00 pm ന് ഭവനത്തിൽവച്ചും
തുടർന്ന്
രണ്ടാംഭാഗം-
ചാത്തന്നൂർ ക്രിസ്‌തോസ് മാർത്തോമ്മ പള്ളിയിൽ വച്ചും നടത്തപ്പെടും.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുക.

✝️OBITUARY ++++++++++++++ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ ഇടവകയിൽ മരുതിക്കോട് പ്രാർത്ഥനാക്കൂട്ടത്തിൽ ആനന്ദഭവനിൽ ശ്രീ.സാം...
28/06/2026

✝️OBITUARY
++++++++++++++

ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ ഇടവകയിൽ മരുതിക്കോട് പ്രാർത്ഥനാക്കൂട്ടത്തിൽ ആനന്ദഭവനിൽ ശ്രീ.സാം ചാക്കോ (Banglore )-ൻറെ മകൻ
സരിൻ സി. സാം (28 വയസ്സ്), കാനഡയിൽ വച്ച് ഇന്ന് വാഹന അപകടത്തെത്തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്‌ക്കാര ശുശ്രൂഷ സംബന്ധിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്

ക്രിസ്തോസ് മാർത്തോമ്മ ഇടവക കുടുംബത്തിൻ്റെ ദുഃഖവും , അനുശോചനയും കുടുംബാംഗങ്ങളെ അറിയിക്കുന്നു.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുക.

ഇടവക വികാരി

✝️OBITUARY ++++++++++++++ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ ഇടവകയിൽ കാരംകോട്-B പ്രാർത്ഥനാക്കൂട്ടത്തിൽ തടത്തിവിളയിൽഏലിയാമ്മ...
27/06/2026

✝️OBITUARY
++++++++++++++

ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ ഇടവകയിൽ കാരംകോട്-B പ്രാർത്ഥനാക്കൂട്ടത്തിൽ തടത്തിവിളയിൽ
ഏലിയാമ്മ അലക്സാണ്ടർ
(56 വയസ്സ്)
(പരേതനായ T .C.അലക്സാണ്ടറിൻറെ സഹധർമ്മിണി )
മരക്കുളം, ജയാഭവനിൽ വച്ച്
ഇന്ന് (27-06-2026)
കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌ക്കാര ശുശ്രൂഷ
~~~~~~~~~~~~~~~
ഒന്നാം ഭാഗം ശുശ്രൂഷ -
തിങ്കളാഴ്ച (29-6-2026)
രാവിലെ 10:30-ന് മരക്കുളത്തുള്ള ഭവനത്തിൽ വച്ചും
രണ്ടാം ഭാഗം ശുശ്രൂഷ-
ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ വച്ച് 11:30 am -നും നടത്തപ്പെടും.
ക്രിസ്തോസ് മാർത്തോമ്മ ഇടവക കുടുംബത്തിൻ്റെ ദുഃഖവും , അനുശോചനയും കുടുംബാംഗങ്ങളെ അറിയിക്കുന്നു.
ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രത്യേകം പ്രാർത്ഥനയിൽ ഓർക്കുക.

Address

Christos Marthoma Church
Chathannoor
691572

Opening Hours

8am - 12pm

Telephone

+914742593780

Alerts

Be the first to know and let us send you an email when Christos Mar Thoma Church Chathannoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Christos Mar Thoma Church Chathannoor:

Shortcuts

Share