St. George Orthodox Syrian Church, Chathannor

St. George Orthodox Syrian Church, Chathannor Pray Always

 #മലങ്കര_സുറിയാനി_ക്രിസ്ത്യാനി_അസോസിയേഷൻ_2022❤️ #മാർ_ദിവന്നാസ്യോസ്_നഗറിൽ (മൗണ്ട് താബോർ ദയറാ പത്തനാപുരം) നടന്ന  #അസോസിയേഷ...
04/08/2022

#മലങ്കര_സുറിയാനി_ക്രിസ്ത്യാനി_അസോസിയേഷൻ_2022❤️

#മാർ_ദിവന്നാസ്യോസ്_നഗറിൽ (മൗണ്ട് താബോർ ദയറാ പത്തനാപുരം) നടന്ന #അസോസിയേഷൻ_തിരഞ്ഞെടുപ്പിൽ വൈദിക ട്രസ്റ്റീയായി #ഫാ_ഡോ_തോമസ്_വർഗീസ്_അമയിൽ_അച്ചൻ, ആത്മായ ട്രസ്റ്റീയായി #ശ്രീ_റോണി_വർഗീസ്_എബ്രഹാം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

#വൈദിക_ട്രസ്റ്റീയ്ക്കും, #ആത്മായ_ട്രസ്റ്റീയ്ക്കും ചാത്തന്നൂർ #സെന്റ്_ജോർജ്ജ്_ഓർത്തഡോൿസ്‌_വലിയപ്പള്ളിയുടെ ആശംസകൾ.

06/05/2022

#പരിശുദ്ധനായ_ഗീവർഗീസ്സ്_സഹദായെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ ✝️....

 #മലങ്കര_സഭയുടെ പരമാധ്യക്ഷൻ  #പരിശുദ്ധ_ബസേലിയോസ്_മാർത്തോമ_മാത്യൂസ്_തൃതീയൻ കാതോലിക്കാ ബാവായുടെ  #പ്രിൻസിപ്പൽ_സെക്രട്ടറി ആ...
11/11/2021

#മലങ്കര_സഭയുടെ പരമാധ്യക്ഷൻ #പരിശുദ്ധ_ബസേലിയോസ്_മാർത്തോമ_മാത്യൂസ്_തൃതീയൻ കാതോലിക്കാ ബാവായുടെ #പ്രിൻസിപ്പൽ_സെക്രട്ടറി ആയി #ഫാ_ജോൺസ്_എബ്രഹാം_കോനാട്ട് അച്ചൻ നിയമിതനായി. #ബഹുമാനപെട്ട_വൈദീകന് ചാത്തന്നൂർ #സെന്റ്_ജോർജ്ജ്_ഓർത്തഡോൿസ്‌ വലിയപള്ളിയുടെ #അഭിനന്ദനങ്ങൾ. 🥰💞🙏

 #ശ്രീ_വി_വി_മാമൻ_കോശി, വടക്കേവീട്ടിൽ ജ്യോതിസ്. വാർഡ് 7/38,  #കർത്താവിൽ_നിദ്രപ്രാപിച്ച വിവരം  #വ്യസനസമേതം അറിയിക്കുന്നു....
18/10/2021

#ശ്രീ_വി_വി_മാമൻ_കോശി, വടക്കേവീട്ടിൽ ജ്യോതിസ്. വാർഡ് 7/38, #കർത്താവിൽ_നിദ്രപ്രാപിച്ച വിവരം #വ്യസനസമേതം അറിയിക്കുന്നു. #സംസ്ക്കാരം_നാളെ ഉച്ചയ്ക്ക് 02.00 മണിക്ക് #ഭവനത്തിൽ. 03.00 മണിക്ക് #പള്ളിയിൽ.

 #പരിശുദ്ധ_കാതോലിക്കാ_ബാവ_തിരുമേനിയുടെ ഭൗതിക ശരീരത്തിൽ ചാത്തന്നൂർ  #സെന്റ്_ജോർജ്ജ്_ഓർത്തഡോൿസ്‌_വലിയപള്ളിയുടെ ആദരാഞ്ജലികൾ...
12/07/2021

#പരിശുദ്ധ_കാതോലിക്കാ_ബാവ_തിരുമേനിയുടെ ഭൗതിക ശരീരത്തിൽ ചാത്തന്നൂർ #സെന്റ്_ജോർജ്ജ്_ഓർത്തഡോൿസ്‌_വലിയപള്ളിയുടെ ആദരാഞ്ജലികൾ അർപ്പിച്ചു 🙏😔💐.

 #മലങ്കരയുടെ_മഹിതാചാര്യന്_കണ്ണിരോടെ_വിട 💐😔🌷 #മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭയുടെ പരമാദ്ധ്യക്ഷനും,  #മലങ്കര_മെത്രാപ്പോലീത്...
12/07/2021

#മലങ്കരയുടെ_മഹിതാചാര്യന്_കണ്ണിരോടെ_വിട 💐😔🌷

#മലങ്കര_ഓർത്തഡോക്സ്_സുറിയാനി_സഭയുടെ പരമാദ്ധ്യക്ഷനും, #മലങ്കര_മെത്രാപ്പോലീത്തയും, #കിഴക്കിന്റെ_കാതോലിക്കയുമായ #മോറാൻ_മാർ_ബസേലിയോസ്_മാർത്തോമാ_പൗലോസ്_ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി #കാലം_ചെയ്തു.

ചാത്തന്നൂർ #സെന്റ്_ജോർജ്ജ്_ഓർത്തഡോൿസ്‌_വലിയപള്ളിയുടെ ബാഷ്പാഞ്ജലികൾ 🙏😔💐.

ചാത്തന്നൂർ  #സെന്റ്_ജോർജ്ജ്_ഓർത്തഡോൿസ്‌_വലിയപള്ളി_യുവജനപ്രസ്ഥാനം #പരിശുദ്ധ_ദൈവമാതാവിന്റെ നാമത്തിലുള്ള ചൂരപൊയ്ക  #കുരിശ്ശ...
04/07/2021

ചാത്തന്നൂർ #സെന്റ്_ജോർജ്ജ്_ഓർത്തഡോൿസ്‌_വലിയപള്ളി_യുവജനപ്രസ്ഥാനം

#പരിശുദ്ധ_ദൈവമാതാവിന്റെ നാമത്തിലുള്ള ചൂരപൊയ്ക #കുരിശ്ശടി_പെയിന്റ്_ചെയ്തു.

ചാത്തന്നൂർ #വലിയപള്ളി_യുവജന_പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ, #പ്രദേശവാസികളുടെ_സഹകരണത്തോടെ ചൂരപൊയ്ക േരിസ് കുരിശ്ശടി ചെയ്തു. ഇതിന് നേതൃത്വം നൽകിയ ബഹുമാനപ്പെട്ട ികാരിമാർ, ട്രസ്റ്റി #കെ_ചാക്കോ, മറ്റ് കമ്മിറ്റി അംഗങ്ങൾ, #യുവജനപ്രസ്ഥാന_അംഗങ്ങൾ എല്ലാവരോടും #നന്ദി അറിയിക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങളിൽ എല്ലാം കൂടെ നിന്നതും, പെയിന്റ് സ്പോൺസർ ചെയ്തതുമായ #ശ്രീ_ജിതിൻ_സി_രാജുവിനോടും, രണ്ട് ദിവസവും ഊണും, ലഘു ഭക്ഷണവും സ്പോൺസർ ചെയ്ത വ്യക്തികളോടും, മറ്റ് ചെറുതും വലുതുമായ എല്ലാ #സഹായങ്ങൾ_ചെയ്തവരോടും നന്ദി അറിയിക്കുന്നു. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക. ഇനിയും #ഭാവിയിൽ കൂടുതൽ കൂടുതൽ #പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. #പരിശുദ്ധ_ദൈവമാതാവിന്റെ മധ്യസ്ഥത, നമ്മൾ എല്ലാവരിലും കാവലും കോട്ടയും ആയിരിക്കട്ടെ.

സെക്രട്ടറി #ജസ്റ്റിൻ_ജോൺ, ചാത്തന്നൂർ #സെന്റ്_ജോർജ്ജ്_ഓർത്തഡോൿസ്‌_വലിയപള്ളി_യുവജന_പ്രസ്ഥാനം.

 #നാടൻമാവ്_സംരക്ഷണദിനത്തോട് അനുബന്ധിച്ച് ചാത്തന്നൂർ  #സെന്റ്_ജോർജ്ജ്_ഓർത്തഡോക്സ്_വലിയപ്പള്ളി_യുവജന_പ്രസ്ഥാനത്തിന്റെ ആഭിമ...
03/07/2021

#നാടൻമാവ്_സംരക്ഷണദിനത്തോട് അനുബന്ധിച്ച് ചാത്തന്നൂർ #സെന്റ്_ജോർജ്ജ്_ഓർത്തഡോക്സ്_വലിയപ്പള്ളി_യുവജന_പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ബഹുമാനപെട്ട ഇടവക വികാരി #ഫാ_സാം_കാഞ്ഞിക്കലിൻ്റെ നേതൃത്വത്തിൽ #നാടൻമാവ് പള്ളിയങ്കണത്തിൽ നടുന്നു. #കോവിഡ്_19_പ്രോട്ടോകോൾ അനുസരിച്ചു #യുവജന_പ്രസ്ഥാന അംഗങ്ങൾ പങ്കെടുത്തു.

Address

Chathannoor
691579

Opening Hours

Monday 5:30pm - 7pm
Tuesday 5:30pm - 7pm
Wednesday 10am - 12:30pm
5:30pm - 7pm
Thursday 5:30pm - 7pm
Friday 5:30pm - 7pm
Saturday 5pm - 7:30pm
Sunday 7am - 12pm
5:30pm - 7pm

Telephone

+914742594075

Website

Alerts

Be the first to know and let us send you an email when St. George Orthodox Syrian Church, Chathannor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share