O C Y M Karimulackal

O C Y M Karimulackal st.gregorious orthodox church karimulackal , charumoodu

14/08/2026

പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🤲🏻

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ 80-)0 സ്വാതന്ത്ര്യദിനാഘോഷവും🇮🇳
14/08/2026

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ
80-)0 സ്വാതന്ത്ര്യദിനാഘോഷവും🇮🇳

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷകളുടെ ക്രമീകരണങ്ങൾ ✝️🤲🏻
14/08/2026

പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷകളുടെ ക്രമീകരണങ്ങൾ ✝️🤲🏻

80-)0 സ്വാതന്ത്ര്യദിനാഘോഷം 🇮🇳 കരിമുളക്കൽ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നമ...
12/08/2026

80-)0 സ്വാതന്ത്ര്യദിനാഘോഷം 🇮🇳

കരിമുളക്കൽ സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നമ്മുടെ ഇന്ത്യ മഹാരാജ്യത്തിന്റെ 80-)0 സ്വാതന്ത്ര്യദിനാഘോഷം
2026 ഓഗസ്റ്റ്‌ 15 ന് പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിന് ശേഷം ആദരപൂർവ്വം ആചരിക്കുന്നു.

ക്രമീകരണങ്ങൾ

* ദേശീയപതാക ഉയർത്തൽ

* പ്രതിജ്ഞ

* ദേശീയ ഗാനം

* സ്വാതന്ത്ര്യദിനസന്ദേശം

കേണൽ. എബ്രഹാം ഹാബി

( മുൻ കരസേന ഉദ്യോഗസ്ഥൻ )

* ഇടവകയിലെ സൈനികരുടെ ഗാർഡ് ഓഫ് ഹോണർ ടു നാഷണൽ ഫ്ലാഗ്

* ഗാന്ധിസ്‌മരണ

( കരിമുളക്കൽ MSCLP സ്കൂളിലെ രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന
നടത്തുന്നു )

എല്ലാ പ്രിയപ്പെട്ടവരും പങ്കുചേരുക..... എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.....

© OCYM കരിമുളക്കൽ 💒

വായനയോളം വലിയ ലഹരിയില്ല. അപ്‌ഡേറ്റാകാം അക്ഷരങ്ങളിലൂടെ...ആഗസ്റ്റ് 12- അന്താരാഷ്ട്ര യുവജനദിനം
12/08/2026

വായനയോളം വലിയ ലഹരിയില്ല. അപ്‌ഡേറ്റാകാം അക്ഷരങ്ങളിലൂടെ...

ആഗസ്റ്റ് 12- അന്താരാഷ്ട്ര യുവജനദിനം

മലങ്കരസുറിയാനിക്രിസ്ത്യാനി അസോസിയേഷൻ ✝️
08/08/2026

മലങ്കരസുറിയാനിക്രിസ്ത്യാനി അസോസിയേഷൻ ✝️

കോട്ടയം പഴയസെമിനാരി
08/08/2026

കോട്ടയം പഴയസെമിനാരി

08/08/2026
08/08/2026

വലിയ മെത്രാപോലീത്താ ✝️

Address

St. Gregorios Orthodox Church Karimulackal
Charummoodu
690505

Website

Alerts

Be the first to know and let us send you an email when O C Y M Karimulackal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share