Kavilbhagavathy Temple puzhavathu Changanacherry

Kavilbhagavathy Temple puzhavathu Changanacherry This was the sacred temple where the ancestral deity of the Thekkumkoor Royal Family was worshipped. It is situated at Puzhavathu

വെമ്പലനാട്ടു സ്വരൂപത്തിൽ പ്പെട്ട തെക്കുംകൂർ രാജവംശത്തിലെ പ്രധാനശാഖ ആയിരുന്ന ചങ്ങനാശ്ശേരി കുടുംബത്തിലെ കുടുംബപര ക്ഷേത്രമാണിത് ഈ ക്ഷേതം തിരുവതാംകൂർ ദേവസ്വം ബോർഡി നു കിഴിലുള്ള മേജർ ക്ഷേത്രമാണിത് ഉദയ മാർത്താണ്ഡവർമ്മ ആണ് മഹാരാജാവ് ആണ് ക്ഷേത്ര സ്ഥാപകൻ ഭദ്ര കാളിയെ പ്രതിഷ്ട്ടിച്ചിട്ടുള്ള പ്രാചിനമായ ഒരു കാവ് എന്ന നിലയിൽ ചങ്ങനാശ്ശേരിക്കാവ് എന്ന പേര് അന്വർത്ഥം തന്നെ. കാവിലെ പ്രധാന മൂർത്തി കാളി തന്നെ .

ദേവി മഴമേഘം പോലെ ശ്യാമ നിറത്തോടും മുന്ന് കണ്ണുകളോട് കുടിയവളും വേതാളത്തിന്റെ കണ്ഠത്തിൽ ൽ ഇരികുന്നവളും നാലു ത്രിക്കൈകളിൽ വാളും ,പരിച ,കപാലം ,ദാരികശിരസ്സു എന്നിവ ധരിച്ചതും ഭുതങ്ങൾ ,പ്രേതങ്ങൾ ,പിശാചുകൾ, ,എന്നി,പരിവരങ്ങലോടുകുടിയവയും ശിരോമാലയണിഞ്ഞു വാളുമായ ഭദ്രകളിയ്യായി സങ്കല്പിക്കപെട്ടിരിക്കുന്നു ഇ ദേവി ദാരികവധതിനു ശേഷം കോപം ശമിച്ചു ശന്തതകൈകൊണ്ട ഭാവതിലനെത്ര വിരചികുനത് സന്തുഷ്ടയായ ദേവി മംഗള പ്രദ യാണ് .ബിംബം ശിലാ നിര്മ്മിതമായ കണ്ണാടിയാണ് .പീഠത്തിൽ അഷ്ടബന്ദമിട്ടു ഉറപ്പിച്ചിരിക്കുന്നു
വൃശ്ചികം 1 മുതൽ ധനു 12 വരെയുള്ള മണ്ഡല കാലത്തിൻറെ അന്ത്യത്തിൽ 41 ദിവസം ആറാട്ടു വരത്തക്കരിതിയിൽ ക്ഷേത്രത്തിൽ പത്തുദിവസത്തെ ഉത്സവം ആഘോഷിക്കുന്നു .പള്ളിവേട്ട കിഴക്കുമാറി യുള്ള ആൽചുവട്ടിലും ,ആറാട്ട് പെരുന്ന ത്രിക്കണ്ണാ പൂരം ക്ഷേത്രത്തിൽനിന്നും പുറപ്പെടുന്നു ........................

16/12/2019
20/05/2018

ചങ്ങനാശേരി കാവിൽ മെയ് 26 ആം തീയതി രാവിലെ 8 മണിമുതൽ 11 മണി വരെ ക്ഷേത്ര മേൽശാന്തി ശ്രീ .ഗോപാലകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മഹാ മൃത്യുഞ്ജയ ഹോമം .രസീത് ദേവസ്വം കൗണ്ടറിൽ നിന്നും ലഭ്യമാണ് തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്...

പൊങ്കാല ദിപം കൊളുത്തുന്നു
21/03/2018

പൊങ്കാല ദിപം കൊളുത്തുന്നു

18/03/2018
ഡിസംബർ 25 ന്
22/12/2017

ഡിസംബർ 25 ന്

Address

PUZHAVATHU
Changanacherry
686101

Website

Alerts

Be the first to know and let us send you an email when Kavilbhagavathy Temple puzhavathu Changanacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share