Holy Family Church Mannila

Holy Family Church Mannila Holy Family Church MannilaArchdiocese of Changanacherry

28/06/2025
29/05/2025
29/05/2025

https://youtu.be/g8UfAQLZUso
അപൂർണ്ണരെ പങ്കാളികളാക്കുന്ന ദൈവം | MAC TV

24/04/2025

നമ്മുടെ അതിരൂപതാംഗവും ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ ഇടവകാംഗവുമായ കല്ലുകളം ബഹു. മാത്യു അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർഥനകളിൽ അച്ചനെ പ്രത്യേകം ഓർക്കാം.

മൃതസംസ്കാരകർമങ്ങളുടെ സമയക്രമം:

28/04/2025 (തിങ്കൾ)

03.00 - 03.15 pm: ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം

04.00 pm: കല്ലുകളും ബഹു. മാത്യു അച്ചന്റെ പരേതനായ സഹോദരൻ തങ്കച്ചൻ കല്ലുകളത്തിന്റെ ഭവനത്തിൽ പൊതുദർശനം

29/04/2025 (ചൊവ്വ)

09.00 am: മൃതസംസ്കാരകർമങ്ങളുടെ ഒന്നാം ഭാഗം തങ്കച്ചൻ കല്ലുകളത്തിലിൻ്റെ ഭവനത്തിൽ

10.15 am: മൃതസംസ്കാരകർമങ്ങളുടെ രണ്ടാം ഭാഗം ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിൽ

10.40 am: പരിശുദ്ധ കുർബാന, തുടർന്നു മൃതസംസ്കാരകർമങ്ങളുടെ സമാപനശുശ്രൂഷകൾ

21/04/2025
21/04/2025

വലിയ ഇടയന് വിട...

Address

MANNILA MAMMOODU
Changanacherry
686536

Telephone

+917994555047

Website

Alerts

Be the first to know and let us send you an email when Holy Family Church Mannila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy Family Church Mannila:

Share

Category