The Church of God - Kidangara Kallumala

The Church of God - Kidangara Kallumala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The Church of God - Kidangara Kallumala, Religious organisation, Kidangara, Changanacherry.

30/03/2024
21/10/2020

കല്ലുമല ദൈവസഭയുടെ യുവജനവിഭാഗമായ പി. വൈ. എം ഒരുക്കുന്ന 10 മണിക്കൂർ ടി. വി ലൈവ് പ്രോഗ്രാം
അടുത്ത തിങ്കളാഴ്ച(26/10) (8am-6pm) Harvest TV Keralam ചാനലിൽ നടത്തപെടുന്നു
നമ്മുടെ ഭവനങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ ഈ മീറ്റിംഗുകളിൽ പങ്കെടുക്കാൻ കഴിയുന്നതിനാൽ എല്ലാവരും ഈ മീറ്റിംഗുകളിൽ പങ്കെടുക്കണമെന്ന് ദൈവനാമത്തിൽ ഓർപ്പിക്കുന്നു
മീറ്റിംഗിന്റെ അനുഗ്രഹത്തിനായും
ദൈവദാസന്മാരെ ദൈവം ഉപയോഗിക്കേണ്ടതിനായും നമുക്ക് പ്രാത്ഥിക്കാം🙏🙏🙏

സങ്കീർത്തനങ്ങൾ 119:105 നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
07/01/2019

സങ്കീർത്തനങ്ങൾ 119:105
നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.

യൂത്ത് മീറ്റിംഗ് പ്രോഗ്രാമിൽ കഴിഞ്ഞ 6മാസത്തെ റിപ്പോർട്ട്‌ അവതരിപ്പിക്കുന്നു bro.അനിൽ C ജോർജ് (യൂത്ത് സെക്രട്ടറി )
30/12/2017

യൂത്ത് മീറ്റിംഗ് പ്രോഗ്രാമിൽ കഴിഞ്ഞ 6മാസത്തെ റിപ്പോർട്ട്‌ അവതരിപ്പിക്കുന്നു bro.അനിൽ C ജോർജ് (യൂത്ത് സെക്രട്ടറി )

കിടങ്ങറ ദൈവസഭയുടെ സമർപ്പണം കർത്താവിൽ ബഹുമാന്യ ദൈവദാസൻ Joy Chandi Sir നിർവഹിക്കുന്നു ദൈവദാസന്മാരായ Gerorge Jospeh, P J Th...
14/12/2017

കിടങ്ങറ ദൈവസഭയുടെ സമർപ്പണം കർത്താവിൽ ബഹുമാന്യ ദൈവദാസൻ Joy Chandi Sir നിർവഹിക്കുന്നു
ദൈവദാസന്മാരായ Gerorge Jospeh, P J Thomas, C A Abraham, K samuel,K.P Samuel, Babu john, KM Joseph,John Mathew, Salmon,..

പ്രത്യാശയുടെ തീരത്ത്. കല്ലുമല ചർച്ച് ഓഫ് ഗോഡ് ചർച്ച് അഡ്മിനിസ്റ്റേറ്റർ പാസ്റ്റർ അച്ചൻകുഞ്ഞ് പുന്നമൂട് വാഹനാപകടത്തിൻ മരണമ...
26/11/2017

പ്രത്യാശയുടെ തീരത്ത്.

കല്ലുമല ചർച്ച് ഓഫ് ഗോഡ് ചർച്ച് അഡ്മിനിസ്റ്റേറ്റർ പാസ്റ്റർ അച്ചൻകുഞ്ഞ് പുന്നമൂട് വാഹനാപകടത്തിൻ മരണമടഞ്ഞു. നെടുമ്പാശേരി എയർപോർട്ടിൽ നിന്നും മടങ്ങി വരവെ കാർ ട്രക്കിലിടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദു:ഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

Address

Kidangara
Changanacherry

Telephone

9846353261

Website

Alerts

Be the first to know and let us send you an email when The Church of God - Kidangara Kallumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share