Lourde Matha church Paippad

Lourde Matha church Paippad Syro Malabar Catholic Church Lourdes Matha Church was established on 1959 at Kochupally, located 1.5 kms to the west of Paippad Junction. George Nuzhayithadam.

This parish has been successfully grown over the years and has almost 700+ families under it at present. The current priest-in-charge of the parish is Fr. Holy Mass timings :
Week days(including Saturday) : 6.15 am
Sunday : 5.45 am, 7.45 am, 9.45 am

04/05/2026
പായിപ്പാട് ലൂർദ് മാതാ പള്ളിയുടെ 2026–2027 വർഷത്തേക്കുള്ള കൈക്കാരന്മാരായി ശ്രീ. ടോമിച്ചൻ കൊല്ലംകളവും, ശ്രീ. ലിജു മൈക്കിൾ ...
03/05/2026

പായിപ്പാട് ലൂർദ് മാതാ പള്ളിയുടെ 2026–2027 വർഷത്തേക്കുള്ള കൈക്കാരന്മാരായി ശ്രീ. ടോമിച്ചൻ കൊല്ലംകളവും, ശ്രീ. ലിജു മൈക്കിൾ കണിയാഞ്ഞാലിലും സത്യപ്രതിജ്ഞ ചെയ്ത് ശുശ്രൂഷ ഏറ്റെടുത്തു. പാരീക്ഷ കൗൺസിൽ സെക്രട്ടറിയായി ശ്രീ മെർലിൻ വട്ടപ്പറമ്പിലും ചുമതല ഏറ്റെടുത്തു.
വികാരിയച്ചൻ

*പായിപ്പാട് ലൂർദ്ദ് മാതാ പള്ളിയിൽ മെയ്‌ 3 ഞായറാഴ്ച്ച ആഘോഷമായി വിശുദ്ധ കുർബാന സ്വീകരിക്കുന്നു കുഞ്ഞുമക്കൾക്ക് ഇടവകയുടെ പ്...
02/05/2026

*പായിപ്പാട് ലൂർദ്ദ് മാതാ പള്ളിയിൽ മെയ്‌ 3 ഞായറാഴ്ച്ച ആഘോഷമായി വിശുദ്ധ കുർബാന സ്വീകരിക്കുന്നു കുഞ്ഞുമക്കൾക്ക് ഇടവകയുടെ പ്രാർത്ഥനാശംസകൾ🙏🏻✨*

കഴിഞ്ഞ 25 വർഷമായി തുടർച്ചയായി ലോഗോസ് ക്വിസ് മത്സരത്തിൽ പങ്കെടുത്ത നമ്മുടെ ഇടവകാംഗമായ മനയത്തേശ്ശേരിൽ കുഞ്ഞുമോൾ സെബാസ്റ്റ്...
20/04/2026

കഴിഞ്ഞ 25 വർഷമായി തുടർച്ചയായി ലോഗോസ് ക്വിസ് മത്സരത്തിൽ പങ്കെടുത്ത നമ്മുടെ ഇടവകാംഗമായ മനയത്തേശ്ശേരിൽ കുഞ്ഞുമോൾ സെബാസ്റ്റ്യൻ
കേരള കത്തോലിക്ക ബിഷപ്പ് കോൺഫറൻസിന്റെ (KCBC) അംഗീകാരം അഭിവന്ദ്യ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസഫ് പുളിക്കൽ പിതാവിൽ നിന്ന് സ്വീകരിക്കുന്നു.
പായിപ്പാട് ലൂർദ് മാതാ ഇടവക കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും 👍

17/04/2026

🎈വിശ്വാസോത്സവം റാലി- 2026🚩

വിശ്വാസോത്സവം ഉദ്ഘാടനം നമ്മുടെ ഇടവകയിൽ..✨✨✨
07/04/2026

വിശ്വാസോത്സവം ഉദ്ഘാടനം നമ്മുടെ ഇടവകയിൽ..
✨✨✨

നാല്പതാംവെള്ളിയോടനുബന്ധിച്ച് പായിപ്പാട് ലൂർദ് മാതാ പള്ളി യുവദീപ്തി SMYM-ന്റെയും, പായിപ്പാട് സെന്റ് ജോർജ്ജ് മലങ്കര സുറിയാ...
28/03/2026

നാല്പതാംവെള്ളിയോടനുബന്ധിച്ച് പായിപ്പാട് ലൂർദ് മാതാ പള്ളി യുവദീപ്തി SMYM-ന്റെയും, പായിപ്പാട് സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി MCYM-ന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കുരിശിന്റെ വഴി.

Address

Lourdes Matha Church, Paippad
Changanacherry

Website

Alerts

Be the first to know and let us send you an email when Lourde Matha church Paippad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Lourde Matha church Paippad:

Share