St.Joseph’s Church, Veroor

St.Joseph’s Church, Veroor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Joseph’s Church, Veroor, Religious organisation, Changanacherry.

28/11/2025
വേരൂർ സെൻറ് ജോസഫ് ഇടവക പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ  അധ്യാപകർ,കേന്ദ്ര-സംസ്ഥാന ജീവനക്കാർ,ബാങ്ക് ജീവനക്കാർ, ...
26/10/2025

വേരൂർ സെൻറ് ജോസഫ് ഇടവക പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ അധ്യാപകർ,കേന്ദ്ര-സംസ്ഥാന ജീവനക്കാർ,ബാങ്ക് ജീവനക്കാർ, പോലീസ് സേന അംഗങ്ങൾ എന്നിവരുടെ സംഗമം ബഹുമാനപ്പെട്ട അതിരൂപത പ്രോട്ടോ സിെഞ്ചലൂസ് റവ. ഫാ. ആൻറണി ഏത്തക്കാട് ഉദ്ഘാടനം ചെയ്തു വികാരി ഫാ.തോമസ് പുത്തൻപുരക്കൽ അസിസ്റ്റൻറ് വികാരി ഫാ. നിതിൻ അമ്പലത്തിങ്കൽ സമീപം.

വേരൂർ സെൻറ് ജോസഫ് ഇടവക പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ചാസ് കെ എൽ എം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ കാർഷിക ഉത്സവ...
18/10/2025

വേരൂർ സെൻറ് ജോസഫ് ഇടവക പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ചാസ് കെ എൽ എം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടത്തിയ കാർഷിക ഉത്സവം ബഹുമാനപ്പെട്ട എംഎൽഎ ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു വികാരി ഫാദർ തോമസ് പുത്തൻപുരക്കൽ അസിസ്റ്റൻറ് വികാരി ഫാദർ നിതിൻ അമ്പലത്തിങ്കൽ സമീപം

Address

Changanacherry

Website

Alerts

Be the first to know and let us send you an email when St.Joseph’s Church, Veroor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share