St. Mary's Jacobite Syrian Church Ithithanam

St. Mary's Jacobite Syrian Church Ithithanam Ithithanam St. Mary's Jacobite Syrian Church യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

05/05/2023

🙏സ്വർഗ്ഗീയ സന്നിധിയിൽ മൂന്നാം ആണ്ട് 🙏

വന്ദ്യ ചിറത്തലാട്ട് ഡോ. ബിജി മർക്കോസ് ( ബിജിയച്ചൻ )❤️

06/02/2023

വാങ്ങിപ്പോയ ആചാര്യന്മാരെ ഓർക്കുന്ന കോഹനേ ഞായറിൽ UK ഭദ്രാസനത്തിൽ നിറസാന്നിദ്ധ്യമായിരുന്ന പ്രിയ ബിജി മർക്കോസ് അച്ചന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം..

06/02/2023
ഇത്തിത്താനം  സെന്റ്  മേരീസ്  യാക്കോബായ സുറിയാനി പള്ളിയുടെ  2021- 22 വർഷത്തെ ഭരണസമിതി ചുമതലയേറ്റു. വികാരി റവ. ഫാ.ഷെറി ജേക...
27/06/2021

ഇത്തിത്താനം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ 2021- 22 വർഷത്തെ ഭരണസമിതി ചുമതലയേറ്റു. വികാരി റവ. ഫാ.ഷെറി ജേക്കബ് മുക്കാഞ്ഞിരത്തിൽ അച്ഛന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗം പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു..

ഭരണസമിതി അംഗങ്ങൾ

1) വികാരി - റവ. ഫാ. ഷെറി ജേക്കബ് മുക്കാഞ്ഞിരത്തിൽ
2) റവ. ഫാ. ഡോ. കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ മൂലയിൽ
3) ട്രസ്റ്റി - ശ്രീമതി.ബിനു വർഗീസ് ( കൊച്ചുമോൾ )
4) സെക്രട്ടറി - ശ്രീ. രാജൻ സി ജോർജ്
5) ശ്രീ. റെജി സി എബ്രഹാം
6)ശ്രീ.എബ്രഹാം സി രാജൻ (റിജിൻ )
7) ശ്രീ. സെറിൻ ബേബി തോമസ്
8) ഓഡിറ്റർ - ശ്രീ.സണ്ണി ജോർജ്

ഏവർക്കും പ്രാർത്ഥനാശംസകൾ 💐💐💐

06/05/2021

സ്വർഗ്ഗീയ സന്നിധിയിൽ 1 വർഷം😇🙏😇

നിർമാണം പൂർത്തീകരിച്ച  വന്ദ്യ. ഡോ. ബിജി മർക്കോസ് ചിറത്തലാട്ട്‌ അച്ഛന്റെ കബറിടം. 🙏😇🙏
30/04/2021

നിർമാണം പൂർത്തീകരിച്ച വന്ദ്യ. ഡോ. ബിജി മർക്കോസ് ചിറത്തലാട്ട്‌ അച്ഛന്റെ കബറിടം. 🙏😇🙏

25/03/2021

Address

St`marys Jacobite Syrian Church , Ithithanam Po, , Changanacherry
Changanacherry
686535

Alerts

Be the first to know and let us send you an email when St. Mary's Jacobite Syrian Church Ithithanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Jacobite Syrian Church Ithithanam:

Share