St thomas orthodox church thengana

St thomas orthodox church thengana st thomas orthodox church thengana official page

Permanently closed.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേ...
20/08/2023

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കബറടക്കം പിന്നീട്..

14/07/2023

Pampady Dayara koodasa

നാളെ 11/07/2023 ദേവലോകം കാതോലിക്കേറ്റ് അരമനയിൽ:5.00 AM യാമപ്രാർത്ഥനകൾ 07:00 AM വിശുദ്ധ കുർബ്ബാന-കാർമ്മികത്വം: അഭി സഖറിയാ...
10/07/2023

നാളെ 11/07/2023 ദേവലോകം കാതോലിക്കേറ്റ് അരമനയിൽ:
5.00 AM യാമപ്രാർത്ഥനകൾ
07:00 AM വിശുദ്ധ കുർബ്ബാന-
കാർമ്മികത്വം: അഭി സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്ത( ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത)
05:30 PM തീർത്ഥാടകർക്ക് സ്വീകരണം.
06:00 PM സന്ധ്യാ നമസ്കാരം
07:00 PM : അനുസ്മരണ പ്രസംഗം
റവ ഫാ ഡോ.തോമസ് വർഗ്ഗീസ് അമയിൽ
(വൈദിക ട്രസ്റ്റി)
07:30 PM കബറിങ്കൽ ധൂപപ്രാർത്ഥന, തുടർന്ന്
പ്രദക്ഷിണം,ശ്ലൈഹിക വാഴ് വ് , നേർച്ച ഭക്ഷണം.
മലങ്കരയുടെ മഹിതാചാര്യൻ, ഭാഗ്യസ്‌മരണാർഹനായ പരിശുദ്ധ ബസ്സേലിയോസ്‌ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ രണ്ടാം ശ്രാദ്ധപെരുന്നാളിൽ മലങ്കര സഭ.പ്രാർത്ഥനകളോടെ;
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

15/04/2023
🙏🙏🙏🙏
14/04/2023

🙏🙏🙏🙏

04/03/2023
ഈ വർഷത്തെ വലിയ നോമ്പ് പ്രാർത്ഥന സംഗമം 2023...
20/02/2023

ഈ വർഷത്തെ വലിയ നോമ്പ് പ്രാർത്ഥന സംഗമം 2023...

നിനുവ നോമ്പ് ഒന്നാം ദിവസം 🙏🙏
30/01/2023

നിനുവ നോമ്പ് ഒന്നാം ദിവസം 🙏🙏

Address

Changanacherry
686536

Website

Alerts

Be the first to know and let us send you an email when St thomas orthodox church thengana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share