Vilakkithala Nair Samajam

Vilakkithala Nair Samajam Vilakkithala Nair samajam (VNS) RegNo.306/77 Head office : Laikkad, perunna P.O., changanassery -2 vilakkithala nair samajam official page

10/10/2022
വി .എൻ എസ് മണിമല  ശാഖയുടെ 30-മത് വാർഷിക സമ്മേളനം കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ശ്രീ A G സുനീഷ് ഉദ്ഘാടനം ചെയ്...
24/04/2022

വി .എൻ എസ് മണിമല ശാഖയുടെ 30-മത് വാർഷിക സമ്മേളനം കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡൻ്റ് ശ്രീ A G സുനീഷ് ഉദ്ഘാടനം ചെയ്യുന്നു

ഹനുമാൻ ജയന്തി ആശംസകൾ🙏🏻വിളക്കിത്തല നായർ സമാജം
16/04/2022

ഹനുമാൻ ജയന്തി ആശംസകൾ🙏🏻
വിളക്കിത്തല നായർ സമാജം

ഏവർക്കും വിഷു ആശംസകൾ നേരുന്നു  വിളക്കിത്തല നായർ സമാജം
14/04/2022

ഏവർക്കും വിഷു ആശംസകൾ നേരുന്നു വിളക്കിത്തല നായർ സമാജം

വിളക്കിത്തല നായർ സമാജം ഈരാറ്റുപേട്ട ശാഖാവാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ് രമേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു
10/04/2022

വിളക്കിത്തല നായർ സമാജം ഈരാറ്റുപേട്ട ശാഖാവാർഷികം സംസ്ഥാന വൈസ് പ്രസിഡന്റ് കെ. എസ് രമേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വിളക്കിത്തല നായർ സമാജം മാടമൺ ശാഖ  വാർഷികം. പത്തനംതിട്ട ജില്ലാ കോ.ഓർഡിനേറ്റർ ശ്രീ PK മുരളി ഉദ്ഘാടനം ചെയ്തു . വനിതാ സമാജം ...
05/04/2022

വിളക്കിത്തല നായർ സമാജം മാടമൺ ശാഖ വാർഷികം. പത്തനംതിട്ട ജില്ലാ കോ.ഓർഡിനേറ്റർ ശ്രീ PK മുരളി ഉദ്ഘാടനം ചെയ്തു . വനിതാ സമാജം മാട മൺ ശാഖയുടെ പ്രാർത്ഥനാപുസ്തകത്തിന്റെ പ്രകാശനം വനിതാ സമാജം സംസ്ഥാന ഖജാൻജി ശ്രീമതി ഉഷാ വിജയൻ നിർവ്വഹിച്ചു.

INTUC അടൂർ നിയോജക മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത  VNS പത്തനംതിട്ട കോഡിനേറ്റർ ശ്രീ പി കെ മുരളി ക്ക് അഭിനന്ദനങ്ങൾ❤️💙
04/04/2022

INTUC അടൂർ നിയോജക മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത VNS പത്തനംതിട്ട കോഡിനേറ്റർ ശ്രീ പി കെ മുരളി ക്ക് അഭിനന്ദനങ്ങൾ❤️💙

തിരുവല്ലാ 42-ാം നമ്പർ ശാഖ വാർഷികം..ശാഖാ മന്ദിരത്തിൽ നടന്നു. ശാഖാ പ്രസിഡൻറ് ശ്രീ. മനു കേശവ് പതാക ഉയർത്തി. താലുക്ക് പ്രസിഡ...
03/04/2022

തിരുവല്ലാ 42-ാം നമ്പർ ശാഖ വാർഷികം..ശാഖാ മന്ദിരത്തിൽ നടന്നു. ശാഖാ പ്രസിഡൻറ് ശ്രീ. മനു കേശവ് പതാക ഉയർത്തി. താലുക്ക് പ്രസിഡന്റ് ശ്രീ. പി.കെ. ഗോപിദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. താലൂക്കിൽ നിന്നും സെക്രട്ടറി ശ്രീ.ശശിധരൻ . കവിയൂർ, കൗൺസിൽ അംഗം ശ്രീ.ജനാർദ്ദനൻ , ബോർഡംഗം മംഗലം മോഹനൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

വിളക്കിത്തല നായർ സമാജം 114-ആം നമ്പർ മറ്റക്കര ശാഖയുടെ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. M.N.മോഹനൻ ഉത്ഘാടനം ചെ...
03/04/2022

വിളക്കിത്തല നായർ സമാജം 114-ആം നമ്പർ മറ്റക്കര ശാഖയുടെ വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. M.N.മോഹനൻ ഉത്ഘാടനം ചെയ്യുന്നു. താലൂക്ക് സെക്രട്ടറി ശ്രീ. P. N. ഷാജി , താലൂക്ക് വൈസ് പ്രസിഡന്റ്‌ ശ്രീ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

VNS മിനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപള്ളി ശാഖാ വാർഷികം. VNS സംസ്ഥാന വൈസ് പ്രസിഡൻ്റ രമോഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു..ജില്ലാ...
03/04/2022

VNS മിനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപള്ളി ശാഖാ വാർഷികം. VNS സംസ്ഥാന വൈസ് പ്രസിഡൻ്റ രമോഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു..ജില്ലാ കോഡിനേറ്റർ PKസുരോന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു

ആശംസകൾ...
01/04/2022

ആശംസകൾ...

Address

Changanacherry

Alerts

Be the first to know and let us send you an email when Vilakkithala Nair Samajam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share