Don Bosco Sunday School Chethipuzha

Don Bosco Sunday School Chethipuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Don Bosco Sunday School Chethipuzha, Religious organisation, Chethipuzha, Changanacherry.

ബോസ്കോവിയൻ ശബ്ദം Volume 3 Edition 11
11/08/2026

ബോസ്കോവിയൻ ശബ്ദം Volume 3 Edition 11

2025–26 അധ്യയനവർഷത്തെ അതിരൂപതാ സ്കോളർഷിപ്പിന് അർഹരായ നമ്മുടെ സൺഡേ സ്കൂളിലെ പ്രിയ വിദ്യാർത്ഥികളായ അയോണ മരിയ ജൈബി (ക്ലാസ് ...
07/08/2026

2025–26 അധ്യയനവർഷത്തെ അതിരൂപതാ സ്കോളർഷിപ്പിന് അർഹരായ നമ്മുടെ സൺഡേ സ്കൂളിലെ പ്രിയ വിദ്യാർത്ഥികളായ അയോണ മരിയ ജൈബി (ക്ലാസ് 7), ജാനിയ തെരേസാ ജോസഫ് (ക്ലാസ് 12) എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ❤️

ഇടവക വൈദികരുടെ മധ്യസ്‌ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ ആശംസകൾ തോമസ് മണ്ണുപറമ്പിൽ അച്ചനും, ജെറിൻ ഇല്ലിക്കൽ അച്ചനും ജിന...
04/08/2026

ഇടവക വൈദികരുടെ മധ്യസ്‌ഥനായ വി.ജോൺ മരിയ വിയാനിയുടെ തിരുനാൾ ആശംസകൾ തോമസ് മണ്ണുപറമ്പിൽ അച്ചനും, ജെറിൻ ഇല്ലിക്കൽ അച്ചനും ജിനു തോയലുംതലക്കൽ അച്ചനും സ്നേഹത്തോടെ നേരുന്നു. ♥️

ബോസ്കോവിയൻ ശബ്ദം Volume 3 Edition 10
01/08/2026

ബോസ്കോവിയൻ ശബ്ദം Volume 3 Edition 10

✨ബോസ്കോവിയൻ യൂത്ത് 2026–27 ഉദ്ഘാടനം✨പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളിൽ കൂട്ടായ്മ മനോഭാവം, പ്രാർത്ഥനാ അനുഭവം, നേതൃത്വഗുണങ...
29/07/2026

✨ബോസ്കോവിയൻ യൂത്ത് 2026–27 ഉദ്ഘാടനം✨

പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളിൽ കൂട്ടായ്മ മനോഭാവം, പ്രാർത്ഥനാ അനുഭവം, നേതൃത്വഗുണങ്ങൾ, കലാപരമായ കഴിവുകൾ എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡോൺ ബോസ്കോ സൺഡേ സ്കൂൾ, ചെത്തിപ്പുഴയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ബോസ്കോവിയൻ യൂത്തിന്റെ 2026–27 അധ്യയന വർഷത്തെ ഉദ്ഘാടനം ഈ വരുന്ന ഞായറാഴ്ച, 🗓️02 ഓഗസ്റ്റ് 2026-ന് നടത്തപ്പെടുന്നു.

ഈ അവസരത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഒരു ഫ്ലാഷ് മോബും സംഘടിപ്പിച്ചിരിക്കുന്നു.

എല്ലാ വിദ്യാർത്ഥികളെയും, മാതാപിതാക്കളെയും, ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.💙

ബോസ്കോവിയൻ ശബ്ദം Volume 3 Edition 9
27/07/2026

ബോസ്കോവിയൻ ശബ്ദം Volume 3 Edition 9

Address

Chethipuzha
Changanacherry
686104

Website

Alerts

Be the first to know and let us send you an email when Don Bosco Sunday School Chethipuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share