Edayan Media

Edayan Media Official page of St Mary's Metropolitan Church Chanaganacherry

01/09/2021
പ്രിയമുള്ളവരേ,ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി അപ്പസ്തോലിക്കയായിരുന്ന അഭി. മാർ ചാൾസ്  ലെവീഞ്ഞ് പിതാവിന്റെ 108 മത് ചരമവാർഷ...
09/07/2021

പ്രിയമുള്ളവരേ,
ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി അപ്പസ്തോലിക്കയായിരുന്ന അഭി. മാർ ചാൾസ് ലെവീഞ്ഞ് പിതാവിന്റെ 108 മത് ചരമവാർഷികമാണ് ജൂലൈ 11-ാം തീയതി ഞായറാഴ്ച്ച. നാളെ ശനിയാഴ്ച രാവിലെ 7:00 മണിക്ക് അഭി. മാർ ജോസഫ് പെരുന്തോട്ടം പിതാവ് പരിശുദ്ധ കുർബാന അർപ്പിക്കുകയും പിതാവിനുവേണ്ടി ഒപ്പീസ് ചൊല്ലി പ്രാർഥിക്കുകയും ചെയ്യുന്നു. തിരുകർമ്മങ്ങൾ EDAYAN MEDIA ഇൽ തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
https://youtu.be/4HvViDOZLQQ

സ്നേഹമുള്ളവരേ,കഴിഞ്ഞ ഒന്നര വർഷക്കാലമായി നമ്മുടെ ഇടവകയിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ബഹു. ഇടമുറിയിൽ റിജ...
12/06/2021

സ്നേഹമുള്ളവരേ,
കഴിഞ്ഞ ഒന്നര വർഷക്കാലമായി നമ്മുടെ ഇടവകയിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ചു കൊണ്ടിരിക്കുന്ന ബഹു. ഇടമുറിയിൽ റിജോ അച്ചൻ ഈ ജൂൺ 22 ന് അതിരമ്പുഴ ഫൊറോനയിലെ കോട്ടക്കപ്പുറം സെന്റ് മാത്യൂസ് ഇടവകയിലെ അസിസ്റ്റന്റ് വികാരിയായി ചുമതലയേൽക്കുന്നു. അച്ചന് പ്രാർത്ഥനകളും യാത്രാമംഗളങ്ങളും നേരാം ....

Address

Market Road, Changanassery , Kottayam District
Changanacherry
686101

Alerts

Be the first to know and let us send you an email when Edayan Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Edayan Media:

Share