26/11/2025
ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ MGOCSM യൂണിറ്റ് പ്രവർത്തകർ പരിശുദ്ധ പരുമല തിരുമേനിയുടെ തിരുനടയിൽ ഒത്തുകൂടി പ്രാർത്ഥിച്ചു.
യൂണിറ്റ് വൈസ് പ്രസിഡന്റ് ബഹുമാനപ്പെട്ട സുജയ് ജോൺ പ്ലാത്തനം അച്ചന്റെ നേതൃത്വത്തിൽ ഇരുപതോളം യൂണിറ്റ് പ്രവർത്തകർ പങ്കെടുത്തു.പരുമല സെമിനാരിയുടെ അസിസ്റ്റന്റ് മാനേജർ ബഹുമാനപ്പെട്ട ജെറിൻ അച്ചൻ ഏവരെയും ഹൃദയപൂർവ്വം സ്വീകരിച്ചു. സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കേന്ദ്ര വൈസ് പ്രസിഡന്റ് ബഹുമാനപ്പെട്ട ബിജു ടി മാത്യു അച്ചൻ സന്ദർശനത്തിന് ആശംസകൾ അറിയിച്ചു.....വിശ്വാസത്തിലും കൂട്ടായ്മയിലും നമ്മളെ കൂടുതൽ ശക്തിപ്പെടുത്തുന്ന ആത്മീയാനുഭവമായി* *ഈ സന്ദർശനം മാറി 🩷🥰