26/04/2026
ഇത്തിത്താനം ഇടവകയുടെ പുതിയ കൈക്കാരന്മാരായി ശ്രീ സിബിച്ചൻ കോട്ടയിൽ
സെബാസ്റ്റ്യൻ പാലത്തിങ്കൽ
ബിനോയി പുതുപറമ്പിൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്നു....
ഇത്തിത്താനം ഇടവകയുടെ ലോഗോ പ്രകാശനം ചെയ്യുന്നു..
ദൈവാലയം സ്ലീവാ
12 ശ്ലീഹന്മാരെ പ്രതിനിധാനം ചെയ്ത് 12 നക്ഷത്രങ്ങൾ
പരി അമ്മയുടെ കിരീടത്തിലെ 12 നക്ഷത്രങ്ങൾ
4 സുവിശേഷകന്മാരുടെഅടയാളങ്ങൾ
കാർഷിക പശ്ചാത്തലം
എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു