05/02/2025
കനിവും കനലും കൃപയും പകർന്ന് യുവജനങ്ങളെ സഭയോട് ചേർത്ത് വളർത്തി.....
കൃത്യതയോടെയും തീക്ഷ്ണതയോടെയുമുള്ള പ്രവർത്തനങ്ങളാൽ
അവരിലെ ആത്മീയതയെയും ക്രിയാത്മകതയെയും ഒരുപോലെ വളർത്തിയ നേതൃനിരയ്ക്ക് നന്ദിയേകുവാൻ....
ആവേശത്തിന്റെ പുതിയ തിരമാലകൾ ഉയർത്തുവാൻ.......
പ്രത്യാശയുടെ വാഹകരാകുവാൻ....
ക്രിസ്തുവിന്റെ പ്രകാശം ലോകമെങ്ങും പ്രഘോഷിക്കുവാൻ..
ജൂബിലി വർഷത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട്....
യുവദീപ്തി എസ്. എം. വൈ. എം. ചങ്ങനാശ്ശേരി അതിരൂപതയുടെ
പുതിയ നേതൃനിരയുടെ സത്യപ്രതിജ്ഞയും... പ്രവർത്തനവർഷ ഉദ്ഘാടനവും...
ഈ വരുന്ന ഫെബ്രുവരി 16 രാവിലെ 10 മണിക്ക് അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു.
എല്ലാ യുവജന സുഹൃത്തുക്കൾക്കും സ്വാഗതം....