Mar Severios OCYM Koratty

Mar Severios OCYM Koratty സെന്റ്. കുരിയാക്കോസ് ഓർത്തഡോക്സ് ഇടവകയുടെ യുവജന പ്രസ്ഥാനം

12/08/2026
11/08/2026
മനുഷ്യനെപ്പോലെ മണ്ണിനേയും സ്‌നേഹിച്ച ഇടയൻ ❤️, മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭി. കുരിയാക്കോസ് മാർ ക്ലീമിസ് തിരുമനസ്...
27/07/2026

മനുഷ്യനെപ്പോലെ മണ്ണിനേയും സ്‌നേഹിച്ച ഇടയൻ ❤️, മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭി. കുരിയാക്കോസ് മാർ ക്ലീമിസ് തിരുമനസ്സിന് ഇന്ന് 91-ാം ജന്മദിനം.
വന്ദ്യ പിതാവേ .... ദീർഘായുസ്സോടെ ഇരുന്നാലും ..... അഭിവന്ദ്യ പിതാവിന മലങ്കര മക്കളുടെ പ്രാർത്ഥനാപൂർണ്ണമായ ജന്മദിനാശംസകൾ നേരുന്നു .....🙏

Prayerful Happy Birthday Wishes to His Eminence Kuriakose Mar Climes Valiya Metropolitan of Holy Malankara Church ✝️


പ്രിയ ഇടവക അംഗങ്ങളെ, കഴിഞ്ഞ ഞായറാഴ്ച ബഹുമാനപ്പെട്ട വികാരിയച്ചൻ അറിയിച്ചത് അനുസരിച്ച്,  ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ, സെന്...
11/07/2026

പ്രിയ ഇടവക അംഗങ്ങളെ,

കഴിഞ്ഞ ഞായറാഴ്ച ബഹുമാനപ്പെട്ട വികാരിയച്ചൻ അറിയിച്ചത് അനുസരിച്ച്, ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ, സെന്റ് ഡയാനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ന്റെ ആഭിമുഖ്യത്തിൽ, ഇടവക ജനങ്ങൾക്ക് മൊത്തമായി, സംഘടിപ്പിക്കപ്പെടുന്ന, പ്രഥമ മോട്ടിവേഷൻ ക്ലാസ് നാളെ വിശുദ്ധ കുർബാനയ്ക്കു ശേഷം, ഉണ്ടായിരിക്കുന്നതാണ്

വെബ് ആൻഡ് ക്രാഫ്റ്റ് സ് എന്ന ഏറെ പ്രശസ്തമായ, ഉന്നത നേട്ടങ്ങൾ കൈവരിച്ച, ഐടി കമ്പനിയുടെ സിഇഒ, ജിലു ജോസഫ്, ജീവിതവിജയ സ്വപ്നങ്ങൾ, എന്ന വിഷയത്തിൽ മോട്ടിവേഷണൽ ക്ലാസ് നയിക്കുന്നു.

വിശുദ്ധ കുർബാന കഴിഞ്ഞ ഉടനെ, സീറ്റുകൾ അറേഞ്ച് ചെയ്യുന്നതിനും, മറ്റു ക്രമീകരണങ്ങൾക്കും എല്ലാ അംഗങ്ങളും, മുന്നിട്ടിറങ്ങണമെന്നും, പരമാവധി ജനങ്ങളിലേക്ക് ഈ മെസ്സേജ് കൈമാറണമെന്നും അഭ്യർത്ഥിക്കുന്നു. 🙏🏼

സെക്രട്ടറി
SDOF, കൊരട്ടി, യൂണിറ്റ്.

Address

ചിറങ്ങര, കൊരട്ടി
Chalakudi
680308

Alerts

Be the first to know and let us send you an email when Mar Severios OCYM Koratty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mar Severios OCYM Koratty:

Shortcuts

Share