Aruvikkal Mookambika Temple

Aruvikkal Mookambika Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aruvikkal Mookambika Temple, Hindu temple, Vencode, Cheriyakolla, Chalai.

15/06/2023
അമ്മേ ശരണം.🙏രക്ഷ രക്ഷ ജഗന്മാതാ ദേവീ മംഗളചണ്ഡികേ ഹാരികേ വിപദാം രാശോ ഹർഷമംഗളകാരികേ ഹർഷമംഗളദക്ഷേ ച ഹർഷമംഗളദായികേ ശുഭേ മംഗളദ...
27/12/2020

അമ്മേ ശരണം.🙏

രക്ഷ രക്ഷ ജഗന്മാതാ ദേവീ മംഗളചണ്ഡികേ
ഹാരികേ വിപദാം രാശോ ഹർഷമംഗളകാരികേ ഹർഷമംഗളദക്ഷേ ച ഹർഷമംഗളദായികേ
ശുഭേ മംഗളദക്ഷേ ച ശുഭേ മംഗളചണ്ഡികേ
മംഗളേ മംഗളാർഹേ ച സർവ്വമംഗളമംഗളേ
പൂജ്യേ മംഗളാകാരേ ച മംഗളാഭീഷ്ടദേവതേ
പൂജ്യേ മംഗളഭൂപസ്യ മനുവംശസ്യസന്തതം മംഗളാധിഷ്ഠാത്രിദേവീ മംഗളാനാം ച മംഗളേ
സംസാരമംഗളാധാരേ മോക്ഷമംഗളദായിനീ
സാരേ ച മംഗളാധാരേ പാരേ ച സർവ്വകർമ്മണാം
പ്രതിമംഗളവാരേ ച പൂജ്യേ മംഗള സുഖപ്രദേ
🙏

നവരാത്രി മഹോത്സവം 2020
03/11/2020

നവരാത്രി മഹോത്സവം 2020

"അകചടതപയാദ്യൈ: സപ്തഭിർവർണ്ണവർഗ്ഗൈർ-വിരചിതമുഖബാഹാപാദമദ്ധ്യാഖ്യഹൃത്‌കാസകലജഗദധീശാ ശാശ്വതാവിശ്വയോനിർ-വിതരതു പരിശുദ്ധിം ചേതസ:...
30/09/2020

"അകചടതപയാദ്യൈ: സപ്തഭിർവർണ്ണവർഗ്ഗൈർ-
വിരചിതമുഖബാഹാപാദമദ്ധ്യാഖ്യഹൃത്‌കാ
സകലജഗദധീശാ ശാശ്വതാവിശ്വയോനിർ-
വിതരതു പരിശുദ്ധിം ചേതസ: ശാരദാ വ:"

"അ" മുതൽ "അം" വരെയുള്ള 16 അക്ഷരങ്ങളാൽ മുഖവും "ക, ഖ, ഗ, ഘ, ങ' എന്ന "ക" വർഗ്ഗത്താൽ വലത് കരവും, "ച, ഛ, ജ, ഝ, ഞ' എന്ന "ച" വർഗ്ഗത്താൽ ഇടത് കരവും "ട, ഠ, ഡ, ഢ, ണ" എന്ന "ട" വർഗ്ഗത്താൽ വലത് പാദവും, "ത, ഥ, ദ, ധ, ന" എന്ന "ത" വർഗ്ഗത്താൽ ഇടത് പാദവും "പ, ഫ, ബ, ഭ, മ" എന്ന "പ" വർഗ്ഗത്താൽ മദ്ധ്യഭാഗവും "യ, ര, ല, വ, ശ, ഷ, സ, ഹ, ള, ക്ഷ" ഇപ്രകാരമുള്ള "യ" കാരാദി അക്ഷരങ്ങളാൽ ഹൃദയ മൂലാദികളും വിധാനമായി ഇരിക്കുന്നവളും സമസ്ത വിധ ശബ്ദങ്ങളുടെയും അർത്ഥ സ്വരൂപിണിയായി ജഗത്തിന്റെ മൂലകാരണ സ്വരൂപമായും നിത്യമായും ഇരിക്കുന്ന അ ശാരദാ ദേവി ഏവർക്കും ചിത്ത ശുദ്ധിയെ പ്രധാനം ചെയ്യട്ടെ!!

Address

Vencode, Cheriyakolla
Chalai
695505

Telephone

09605343330

Website

Alerts

Be the first to know and let us send you an email when Aruvikkal Mookambika Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category