Kannookara mannikka sree kurumbakavu

Kannookara mannikka sree kurumbakavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannookara mannikka sree kurumbakavu, Religious organisation, thana, Cannanore.

21/02/2025
കണ്ണൂക്കര മാണിക്ക ശ്രീ കൂറുമ്പ {പയ്യമ്പള്ളി)ക്കാവിലെ ഈ വർഷത്തെ  ഉത്സവം ഫെബ്രുവരി 24,25,26 27തീയ്യതികളിൽ ആഘോഷിക്കപ്പെടുന്...
21/02/2025

കണ്ണൂക്കര മാണിക്ക ശ്രീ കൂറുമ്പ {പയ്യമ്പള്ളി)ക്കാവിലെ ഈ വർഷത്തെ ഉത്സവം ഫെബ്രുവരി 24,25,26 27തീയ്യതികളിൽ ആഘോഷിക്കപ്പെടുന്നു,,

കളരി അഭ്യസിച്ചു വളർന്നു ദേവക്കരുവായി മാറിയ പയ്യമ്പള്ളി ചന്തുഗുരുനാഥനെയും തച്ചോളി ഒതെനനെയും പ്രതിഷ്ഠ ചെയ്തു ആരാധിച്ചു വരുന്നു, കാവിൽ 100ൽ അധികം പേർക്ക് ദിനേശൻ ഗുരുക്കളുടെ ശിക്ഷണത്തിൽ കളരി പഠിപ്പിക്കുന്നു,,ഇങ്ങനെ പഠിച്ചവരിൽ 6വയസ്സ് മുതൽ 60വയസ്സ് വരെയുള്ള 100ഓളം പേർ ഒരേ സമയത്ത് കളരി അഭ്യാസപ്രകടനം ഒന്നാം ദിവസം രാത്രി 8മണിക്ക് കാവിന്റെ നടയിൽ പ്രദർശ്ശിപ്പിക്കുന്നു, ശേഷം പയ്യമ്പള്ളി ഗുരുനാഥന്റെ തോറ്റവും വാൾ പയറ്റും , അതതിന് ശേഷം
ഗംഭീര കാഴ്ച വരവും .

രണ്ടാം ദിവസം 25 നു ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് ഗുരു നാഥന്റെ തിരുമുടി,
രാത്രി ഗുളികൻ വെള്ളാട്ടം ദേവീ കൂടിയാട്ടം, വീരൻ വെള്ളാട്ടം കലാ പരിപാടി,,,,,,,
3ആം ദിവസം പുലർച്ചെ മുതൽ കുണ്ടാട ചാമുണ്ഡി ഗുളികൻ,, വീരൻ,, കുറത്തി തിരുമുടികൾ,,,, രാത്രി 7മണിക്ക് ഘണ്ടകർണ്ണൻ വെള്ളാട്ടം 9മണിക്ക് തച്ചോളി ഒതേനന്റെ തോറ്റവും വാൾ,, _ഉറുമി പയറ്റ്
10മണിക്ക് വസൂരി മാല വെള്ളാട്ടം
27നു പുലർച്ചെ 5മണിക്ക് അഗ്നി ഘ ണ്ഡകർണ്ണൻ, 6മണിക്ക് ഒതേനൻ തിരു മുടി 6:30നു കുറത്തി അമ്മ തിരു മുടി 8മണിക്ക് വസൂരി മാലയുടെ തിരുമുടിക്കുശേഷം 9മണിക്ക് ഗുരുസി സമർപ്പണം ശേഷം കാവിൽ നിന്നിറങ്ങി ഉത്സവസമാപനം

Kanakathur Kavu vishnumoorthi Theyyam 2017 Feb - Aganipravesha
12/11/2017

Kanakathur Kavu vishnumoorthi Theyyam 2017 Feb - Aganipravesha

Kanakathur Kavu vishnumoorthi Aganipravesham

മാണിക്ക ശ്രീ കുറുമ്പ കാവിൽ വർഷത്തെ ഉത്സവത്തോടു അനുബന്ധിച്ചു നടന്ന പയ്യമ്പളി ചന്തുഗുരുക്കൾ , തച്ചോളി ഒതേനൻ തെയ്യം,  കുണ്ട...
01/03/2017

മാണിക്ക ശ്രീ കുറുമ്പ കാവിൽ വർഷത്തെ ഉത്സവത്തോടു അനുബന്ധിച്ചു നടന്ന പയ്യമ്പളി ചന്തുഗുരുക്കൾ , തച്ചോളി ഒതേനൻ തെയ്യം, കുണ്ടടാ ചാമുണ്ഡി തെയ്യം , കുറത്തി അമ്മ തെയ്യം , ശ്രീകുറുംബയുടെ കലശം കൈയേൽക്കൽ

കണ്ണൂർ: മാണിക്ക ശ്രീ കുറുമ്പ കാവിൽ ഉത്സവത്തോടു അനുബന്ധിച്ചു നടന്ന  അന്തി തെയ്യം
26/02/2017

കണ്ണൂർ: മാണിക്ക ശ്രീ കുറുമ്പ കാവിൽ ഉത്സവത്തോടു അനുബന്ധിച്ചു നടന്ന അന്തി തെയ്യം

കണ്ണൂർ: മാണിക്ക ശ്രീ കുറുമ്പ കാവിൽ ഉത്സവത്തോടു അനുബന്ധിച്ചു നടന്ന പയ്യമ്പളി ചന്തു ഗുരുക്കൾ
26/02/2017

കണ്ണൂർ: മാണിക്ക ശ്രീ കുറുമ്പ കാവിൽ ഉത്സവത്തോടു അനുബന്ധിച്ചു നടന്ന പയ്യമ്പളി ചന്തു ഗുരുക്കൾ

Address

Thana
Cannanore
670001

Website

Alerts

Be the first to know and let us send you an email when Kannookara mannikka sree kurumbakavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share