28/05/2026
🚨 ഈ പെരുന്നാൾ ദിനത്തിൽ കേരളത്തിന് കണ്ണീരും സന്തോഷവും നിറഞ്ഞ വലിയൊരു പെരുന്നാൾ സമ്മാനം!
20 വർഷത്തെ സൗദി ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി; കോഴിക്കോട് എയർപോർട്ടിൽ വൈകാരിക നിമിഷങ്ങൾ.
ഈ പുണ്യദിനത്തിൽ അബ്ദുൽ റഹീമിനും കുടുംബത്തിനും എല്ലാവിധ സന്തോഷങ്ങളും സമാധാനവും നിറഞ്ഞ ഒരു പുതിയ ജീവിതം ആശംസിക്കുന്നു. ഒപ്പം ഇതിനായി പ്രയത്ഥിച്ച എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.