27/09/2025
IN HIS PATH MISSIONS ന്റെ വാർഷിക കൺവെൻഷനും, സ്തോത്ര പ്രാർത്ഥനയും 2026 ജനുവരി 25, 26 തിയ്യതികളിൽ KPC PHILADELPHIA HALL, Kpc Kozhikode വച്ചു നടത്താൻ നിശ്ചയിച്ചിരിക്കുന്നു. മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.
എല്ലാ ദൈവദാസന്മാരുടെയും കുടുംബങ്ങളുടെയും ആത്മാർത്ഥമായ പ്രാർത്ഥനയും, സഹകരണവും, പങ്കാളിത്തവും പ്രസ്തുത യോഗത്തിൽ ഉണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
എന്ന്,
ക്രിസ്തുവിൽ
IN HIS PATH MISSION TEAM MEMBERS