SSF kanthapuram salamathnagar

SSF kanthapuram salamathnagar Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSF kanthapuram salamathnagar, Religious organisation, kanthapuram, Calicut.

15/10/2025

സ്മാർട്ട്‌ കോർ
ഫ്യൂച്ചർ സമ്മിറ്റ്

ഒക്ടോബർ 15-30
10 കേന്ദ്രങ്ങളിൽ

03/10/2025
03/10/2025
03/10/2025
03/10/2025

അറ്റമില്ലാതോളം മേൽമ ഉടയോവർ

24/09/2025

ഉസ് വതുൻ ഹസന: ജീവിതം, സമൂഹം, നൈതിക ലോകം

സെമിനാർ

Sep. 25 വ്യാഴം
3.30 PM
കെ പി കേശവ മേനോൻ ഹാൾ, കോഴിക്കോട്

`For registration`
https://forms.gle/E28C252J3BPQbqwr7

24/09/2025
20/07/2025

"how I was flung into some dustbin.
I have neither historical records nor ballads
to probe the remote reasons and eras
to confirm place of my birth or reason for it."

(Who Am I? - Kavi Yakoob)

09/07/2025

മനുഷ്യനും മണ്ണും മനസ്സും എരിഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങൾ ലോക ചരിത്രത്തിലെമ്പാടുമുണ്ട്. യുദ്ധം ദുഃഖവും ഭീതിയും പട്ടിണിയുമാണ്, ചോരയുടെയും കണ്ണീരിന്റെയും ചിറകൊടിഞ്ഞ കിനാവുകളുടെയും പ്രതീകമാണ്. അനാഥരും അഭയാർത്ഥികളും ശ്മശാനങ്ങളുമാണ് യുദ്ധത്തിന്റെ ബാക്കിപത്രം.

പരസ്പര സംഘട്ടനത്തിന് മുറവിളി കൂട്ടുന്ന ഭരണാധിപന്മാരുള്ള കാലത്തോളം 'മനുഷ്യനില്ലാതാവുകയാണ് '.

രാഷ്ട്രത്തലവന്മാരിൽ പോലും അരങ്ങുവാഴുന്ന ഈ നിസ്സംഗ ബോധത്തെ വിചാരണ ചെയ്യാനൊരുങ്ങുകയാണ്
SSF കോഴിക്കോട് സൗത്ത് ജില്ല സാഹിത്യോത്സവ്.

09/07/2025
വഖഫ് ഭേദഗതി ബിൽ:മതേതര രാജ്യത്തിൻ്റെ ആത്മാവിനാണ് വെട്ട്.ജനാധിപത്യവിശ്വാസികൾ ഭരണഘടനയ്ക്ക് കാവൽ നിൽക്കുക: എസ്.എസ്.എഫ്© SSF ...
04/04/2025

വഖഫ് ഭേദഗതി ബിൽ:
മതേതര രാജ്യത്തിൻ്റെ ആത്മാവിനാണ് വെട്ട്.
ജനാധിപത്യവിശ്വാസികൾ ഭരണഘടനയ്ക്ക് കാവൽ നിൽക്കുക: എസ്.എസ്.എഫ്

© SSF KERALA

Address

Kanthapuram
Calicut
673574

Website

Alerts

Be the first to know and let us send you an email when SSF kanthapuram salamathnagar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share