Wisdom Youth

Wisdom Youth Official page of Wisdom Islamic Youth Organization, Kerala.
(2)

ഈ ലോകത്ത് കുടുംബത്തെ സന്തോഷിപ്പിക്കാൻ നാം എടുക്കുന്ന പ്രയത്നത്തിന്റെ അത്രയോ അതിൽ കൂടുതലോ അളവ് പരലോകത്തെ സന്തോഷത്തിന് വേണ...
26/08/2026

ഈ ലോകത്ത് കുടുംബത്തെ സന്തോഷിപ്പിക്കാൻ നാം എടുക്കുന്ന പ്രയത്നത്തിന്റെ അത്രയോ അതിൽ കൂടുതലോ അളവ് പരലോകത്തെ സന്തോഷത്തിന് വേണ്ടി എടുക്കേണ്ടതുണ്ട്.കുടുംബമൊന്നിച്ച് വേണം നാം സ്വർഗത്തിൽ എത്താൻ.അതിനായി ധാർമിക മര്യാദയോട് കൂടി അവരെ വളർത്താൻ പഠിച്ചേ തീരൂ.

Reference

عَنْ أَبِي الدَّرْدَاءِ قَالَ أوصاني النَّبيُّ ﷺ بِتِسْعٍ... وَلَا تَرْفَعْ عَصَاكَ عَنْ أَهْلِكَ... " (الأدب المفرد)

വഴിവിളക്ക് - 2636

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla Marathi,Tagalog posters in the comment box

എന്നുമുതലാണ് പൊതുവിടങ്ങളിൽ സംസാരിക്കാൻ പാടില്ലാത്ത ഒന്നായി മതം മാറിയത്?!മനസ്സിന്റെ സ്വസ്ഥതയും സമാധാനവും പ്രദാനം ചെയ്യുന്...
25/08/2026

എന്നുമുതലാണ് പൊതുവിടങ്ങളിൽ സംസാരിക്കാൻ പാടില്ലാത്ത ഒന്നായി മതം മാറിയത്?!

മനസ്സിന്റെ സ്വസ്ഥതയും സമാധാനവും പ്രദാനം ചെയ്യുന്ന ആത്മീയത സമാധാനമില്ലാതാക്കുമെന്നത് ആരുടെ ആഖ്യാനമാണ്?!

ധൈഷണിക സംവാദം
സംവാദം ചർച്ചക്കെടുക്കുന്നു

ധൈഷണിക സംവാദം
കെ.പി കേശവമേനോൻ ഹാൾ
കോഴിക്കോട്
2026 ആഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക്

25/08/2026
25/08/2026
25/08/2026

ബീച്ചിലെ അവിവേകം!

- അബ്ദുൽ ഹമീദ് പറപ്പൂർ
- ടി.കെ അഷ്റഫ്
- അംജദ് മദനി

Wisdom Spotlight EPISODE 160
Dialogue TV | Wisdom Youth | Peace Radio
News Malayalam

25/08/2026
25/08/2026

പ്രണയബന്ധങ്ങൾ സുരക്ഷിതമാകുന്നത് എപ്പോൾ ? | Tk Nishad Salafi

Wisdom Spotlight EPISODE 159 Full Video
https://youtu.be/_jCEMasmf1Q

25/08/2026
മക്കൾ മാതാപിതാക്കളെ നോക്കി വിലയിരുത്തുകയല്ല; മറിച്ച്, അവരെ കണ്ട് പകർത്തുകയാണ് ചെയ്യുന്നത്. അതിനാൽ, മാതാപിതാക്കളെന്ന നിലയ...
25/08/2026

മക്കൾ മാതാപിതാക്കളെ നോക്കി വിലയിരുത്തുകയല്ല; മറിച്ച്, അവരെ കണ്ട് പകർത്തുകയാണ് ചെയ്യുന്നത്. അതിനാൽ, മാതാപിതാക്കളെന്ന നിലയിൽ ഏറെ അവധാനതയോടെയും ഉത്തരവാദിത്വബോധത്തോടെയും കുട്ടികളെ നയിക്കാൻ നമുക്ക് സാധിക്കണം.

വഴിവിളക്ക് - 2635

“വഴിവിളക്ക്” എല്ലാ ദിവസവും ലഭിക്കാൻ Wisdom Youth എന്ന ഈ പേജ് 'LIKE' ചെയ്യുക.

English, Hindi, Urdu, Kannada, Tamil, Nepali, Telugu, Bengla Marathi,Tagalog posters in the comment box

24/08/2026

ബീച്ചിലെ ചർച്ച: ഇക്കാലത്ത് അപകടം ചെയ്യില്ലേ?
POV ( Point of View )
Episode 4

Tk Ashraf
Dr Naseef PP

Address

Calicut

Alerts

Be the first to know and let us send you an email when Wisdom Youth posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Wisdom Youth:

Shortcuts

Share