Pokkozhikode Sree Ayyappan Vilak Mahotsavam

Pokkozhikode Sree Ayyappan Vilak Mahotsavam സ്വാമിയേ ശരണമയ്യപ്പാ!! swami sharanam

അഖിലഭുവനദീപം ഭക്തചിത്താബ്ജസൂരം
സുരഗണപരിസേവ്യം തത്ത്വമസ്യാദിലക്ഷ്യം
ഹരിഹരസുതമീശം താരകബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേ ഭൂതനാഥം.

22/06/2026

കൊട്ടിയൂർ മഹാദേവ ക്ഷേത്രം
🙏

*അക്കരെ കൊട്ടിയൂരിലെ സ്ത്രീ പ്രാധാന്യം!✨🙏**കൊട്ടിയൂർ വൈശാഖോത്സവം എത്തുമ്പോൾ ഭക്തരുടെ മനസ്സിൽ ഉയരുന്ന പ്രധാനപ്പെട്ടൊരു ചോ...
20/06/2026

*അക്കരെ കൊട്ടിയൂരിലെ സ്ത്രീ പ്രാധാന്യം!✨🙏*

*കൊട്ടിയൂർ വൈശാഖോത്സവം എത്തുമ്പോൾ ഭക്തരുടെ മനസ്സിൽ ഉയരുന്ന പ്രധാനപ്പെട്ടൊരു ചോദ്യമുണ്ട്; എന്തുകൊണ്ട് സ്ത്രീകൾക്ക് ചില പ്രത്യേക സമയങ്ങളിൽ മാത്രം പ്രവേശനം?*

*ഇവിടെ സ്ത്രീകളെ മാറ്റിനിർത്തലല്ല, മറിച്ച് തന്ത്രപരമായ നിഷ്ഠകളാണ് നടപ്പിലാക്കുന്നത്. മകം കലം വരവ് കഴിഞ്ഞാൽ, നങ്യാരമ്മ ഒഴികെ സ്ത്രീകൾ ആരും തന്നെ അക്കരെ കൊട്ടിയൂരിൽ നിൽക്കാറില്ല. ഈ കർശനമായ ആചാരനിഷ്ഠ തന്നെയാണ് കൊട്ടിയൂരിനെ ഭക്തരായ സ്ത്രീകൾക്ക് ഇത്രമേൽ പ്രിയപ്പെട്ടതും വ്യത്യസ്തവുമാക്കുന്നത്. അക്കരെ കൊട്ടിയൂരിന്റെ വിശുദ്ധിയും നിഗൂഢതയും കാത്തുസൂക്ഷിക്കാൻ കാലങ്ങളായി പിന്തുടരുന്ന ഈ ആചാരത്തിന് പിന്നിൽ വലിയൊരു അർത്ഥതലമുണ്ട്.*

*ശ്രദ്ധിക്കുക:*

*ഈ വർഷത്തെ (2026) വൈശാഖ മഹോത്സവത്തിൽ, ജൂൺ 20-ന് (ഇന്ന് ) ഉച്ചയ്ക്ക് ശേഷം* *നങ്യാരമ്മ ഒഴികെയുള്ള സ്ത്രീകൾ അക്കരെ കൊട്ടിയൂരിൽ നിന്നും പിൻവാങ്ങുന്നതാണ്.*

*ഉത്സവാടിയന്തിരകാരിയായ നങ്യാരമ്മ കലശാട്ട് വരെ കൊട്ടിയൂരിൽ തുടരും. ശീവേലി എഴുന്നള്ളത്തിൽ പെരുമാളിന്റെ തിടമ്പിന് മുന്നിലായി അമ്മയുടെ തിടമ്പ് എഴുന്നള്ളിക്കുന്ന അപൂർവ്വമായ കാഴ്ചയും ഇവിടെ കാണാം. ആരണ്യ ക്ഷേത്രത്തിലെ ഈ വൈശാഖോത്സവത്തിൽ നിന്ന് പ്രകൃതിയെ മാറ്റിനിർത്താൻ കഴിയാത്തതുപോലെ തന്നെ, ഈ വിശ്വാസത്തിന്റെ ഭാഗമായ സ്ത്രീകളെയും മാറ്റിനിർത്താനാവില്ല. ഈ ദിവ്യത്വത്തിന് മുന്നിൽ നമുക്കും ശിരസ്സു നമിക്കാം.*

*ഓം നമഃ ശിവായ* #ᴋᴏᴢʜɪᴋᴏᴅᴇ 🕉️ 💕🌹🌷🙏 💕🌹🌷🙏 💕🌹🌷🙏

ഹരി ഓംചാലപ്പുറം ശ്രീകൃഷ്ണത്തിൽ  11ാമത് ശ്രീമദ് ഭാഗവത സപ്താഹം ആരംഭിച്ചു. 2026 മാർച്ച് 29 മുതൽ ഏപ്രിൽ അഞ്ചുവരെ. ഭാഗവതാചാര്...
30/03/2026

ഹരി ഓം
ചാലപ്പുറം ശ്രീകൃഷ്ണത്തിൽ 11ാമത് ശ്രീമദ് ഭാഗവത സപ്താഹം ആരംഭിച്ചു. 2026 മാർച്ച് 29 മുതൽ ഏപ്രിൽ അഞ്ചുവരെ. ഭാഗവതാചാര്യൻ: അഡ്വ. കെ പി രാമചന്ദ്രൻ
#ᴋᴏᴢʜɪᴋᴏᴅᴇ 💕🌹🌷🙏

കോഴിക്കോട് പൊക്കോഴിക്കോട് മഹാശിവക്ഷേത്രത്തിൽ നക്ഷത്ര വനം തൈ നട്ട് കൊളത്തൂർ അദ്വൈത ആശ്രമം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെ...
28/03/2026

കോഴിക്കോട് പൊക്കോഴിക്കോട് മഹാശിവക്ഷേത്രത്തിൽ നക്ഷത്ര വനം തൈ നട്ട് കൊളത്തൂർ അദ്വൈത ആശ്രമം സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു🙏🙏🙏 .chidanandapuri

09/02/2026

കോഴിക്കോട് വളയനാട് ദേവി ക്ഷേത്രത്തിലെ പള്ളിവേട്ട 💕🌹🌷🙏 #ᴋᴏᴢʜɪᴋᴏᴅᴇ

04/02/2026

പെൺകുട്ടികൾക്ക് ദക്ഷിണ കൊടുക്കുന്ന അഘോരി സന്യാസി ☺🙏*
*മഹാമാഘ മഹോത്സവം..*
കേരള കുംഭമേള, തിരുനാവായ
: കടപ്പാട്
💕🌹🌷🙏

19/01/2026

പൊന്നുതമ്പുരാൻ ശരം കുത്തിയിലേക്ക് എഴുന്നള്ളുകയാണ്... 🙏

ശബരിമലയിലെ മകരവിളക്കുത്സവത്തിന് സമാപനമായി, ആകയാൽ തന്നെ കാണാൻ വന്ന ഭക്തജനങ്ങളെയെല്ലാം യാത്രയാക്കാൻ വേണ്ടി അയ്യപ്പസ്വാമി തന്നെ നേരിട്ട് എഴുന്നള്ളുന്നു.(അതാണ് വാദ്യഘോഷങ്ങളോടെയുള്ള എഴുന്നള്ളത്ത്) തിരിച്ച് വരുമ്പോൾ, ജനസാമീപ്യമുണ്ടായപ്പോൾ മാറിനിന്ന മഹാശാസ്താവിൻ്റെ ഭൂതഗണങ്ങളേയും,മലദൈവങ്ങളേയും വിളിച്ചാനയിച്ച്‌ വാദ്യഘോഷങ്ങളൊന്നുമില്ലാതെ നിശബ്ദമായി തിരികെ മണിമണ്ഡപത്തിലേക്ക് അയ്യപ്പസ്വാമി എഴുന്നള്ളുന്നു... 💕🌹🌷🙏 #അയ്യപ്പൻ #ശബരിമല

Address

Calicut

Website

Alerts

Be the first to know and let us send you an email when Pokkozhikode Sree Ayyappan Vilak Mahotsavam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Pokkozhikode Sree Ayyappan Vilak Mahotsavam:

Shortcuts

Share