21/01/2018
മുഹമ്മദ് ബ്നു അബ്ദില് വഹാബിന്റെ കുടുംബ പരബര
👇👇👇
1⃣ സുലൈമാനി ബ്നു അലിയ്യ്
2⃣ മുഹമ്മദ് ബ്നു അഹമ്മദ്
3⃣ റാഷിദ് ബ്നു ബുറൈദ്
4⃣മുഹമ്മദ് ബ്നു ബുറൈദ്
5⃣ മുശ്രഫ് ബ്നു ഉമർ
6⃣മഅളാദ് ബ്നു റൈസ്
7⃣സാഹിറ് ബ്നു മുഹമ്മദ്
8⃣ ഉലുവ്വ് ബ്നു വുഹൈബ്
9⃣ഖാസിമ് ബ്നു മൂസ
🔟മസ്ഊദ് ബ്നു ഉഖുബ
1⃣1⃣ സനീഅ ബ്നു നഹ്ഷല്
1⃣2⃣ശദാദ് ബ്നു സുഹൈർ
1⃣3⃣ ശിഹാബ് ബ്നു റബീഅ
1⃣4⃣ അബീ സൗദ് ബ്നു മാലിക്
1⃣5⃣ ഹന്ളലത് ബ്നു മാലിക്
1⃣6⃣ സൈദ് ബ്നു മനാത്
1⃣7⃣ തമീം ബ്നു മുറ്ർ
1⃣8⃣ അദ്ദ് ബ്നു ത്വാബിഹ
1⃣9⃣ ഇല്യാസ് ബ്നു മുളറ്ർ
2⃣0⃣ നിസാറി ബ്നു മഅദ്
2⃣1⃣ ഇബ്നു അദ്നാന്
ഇതാണ് മുഹമ്മദ്ർബ്നു അബ്ദുല് വഹാബിന്റെ യതാർത്ഥ കുടുംബ പരബര.എന്നാല് ഇപ്പോള് നെറ്റ് മാധ്യമങ്ങളിലൂടെ അദ്ദേഹത്തിനെ മോശമാക്കി കാണിക്കാന് സമസ്ഥക്കാർ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് . കാരണം സമസ്ഥക്കാർ തോളിലേറ്റി നടക്കുന്ന സർവ്വ ശിയാക്കളുടെ ആശയാദർശങ്ങളേയും ആചാരങ്ങളേയും പ്രമാണങ്ങളിലൂടെ തകർത്തെറിഞ്ഞതിന്റെ പേരില് അദ്ദേഹത്തെ സമൂഹത്തില് മോശവത്കരിക്കുന്ന അഭിനവ ശിയാക്കള് ലോകം കണ്ട ഏറ്റവും വലിയ നബി നിന്ദ്യതയുടെ വാക്താക്കളാണ് .അഥവാ നബി(സ) യുടെ മുടിയന്ന് പറഞ്ഞ് കളള മുടിയും കളള സനദും മെഞഞ്ഞുണ്ടാക്കിയ ഈ ജൂത അനുയായികള്കാണോ ഇബ്നു അബ്ദുല് വഹാബിന്റെ പേരില് കളവ് നിർമിച്ചുണ്ടാക്കി വിടാന് പ്രയാസം. ചുരുക്കത്തില് ഇബ്നു അബ്ദുല് വഹാബ് (റഹ് )യുടെ യതാർത്ഥ സനദാണ് മുകളില് കൊടുത്തത് .
യതാർത്ഥത്തില് ജൂതന്മാർകും ശിയാക്കള്കും വേണ്ടി പണിയെടുക്കുന്ന കേരള സമസ്തക്കാരുടെ തെറ്റിദ്ധരിപ്പിക്കലാണ് ശൈഖിന്റെ പാരമ്പര്യം ദുൽകുവൈസിറയിലെത്തിയത് . യഥാർത്തത്തിൽ ബനൂ തമീം എന്ന പ്രശസ്തമായ ഗോത്രത്തിലാണു ശൈഖിന്റെ ജനനം. ഇത് ചരിത്രകാരന്മാർ രേഖപ്പെടുത്തിയതാണു. നബി (സ) ബനൂതമീം ഗോത്രത്തെപ്പറ്റി ധാരാളം പ്രശംസിച്ചിട്ടുണ്ട്. ഉദാ: എന്റെ ഉമ്മത്തിൽ ദജ്ജാലിനോട് ശക്തമായിഎതിരിടുന്നവർ ബനൂതമീം ഗോത്രക്കാരാണ് എന്ന് പറഞ്ഞിട്ടുണ്ട്. മറ്റൊരിക്കൽ ബനൂതമീം ഗോത്രക്കാരുടെ സകാത് വന്നപ്പോൾ നബി (സ) ഇത് നമ്മുടെ ആളുകളുടേതാണു എന്ന് പ്രശംസിച്ച് പറഞ്ഞു.
ഈ ഉമ്മത്തിലെ കള്ളന്മാരായ ദജ്ജാലുകളാണന്ന് സമസ്തക്കാർ തെളിയിച്ച് കൊണ്ടിരിക്കുകയാണ് .
മാത്രവുമല്ല അദ്ദേഹത്തെ പിന്പറ്റാനിവിടെ ആരും പറഞ്ഞിട്ടുമില്ല.സത്യം മനസ്സിലാക്കുകയും അത് സമൂഹത്തില് എത്തിക്കുകയും ചെയ്യുക.
ഇത് പരമാവധി ശേർ ചെയ്യുക.
നജ്ദും , "നജ്ദിലെ പിശാചിന്റെ കൊമ്പും "എന്നത് ഇറാഖ് ആണ് എന്ന ഹദീസുകൾ മറച്ചു വെച്ചു അവരും അവരുടെ പിൻമുറക്കാരും ഇന്നത്തെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ എന്താണ് അതിന്റെ സത്യാവസ്ഥ എന്ന് ഉമ്മത്തിനെ അറിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ട്....
ﺃﻥَّ ﺭﺳﻮﻝَ
ﺍﻟﻠﻪِ ﺻﻠَّﻰ ﺍﻟﻠﻪُ ﻋﻠﻴﻪِ ﻭﺳﻠَّﻢَ ﻗﺎﻝ : ﺭﺃﺱُ ﺍﻟﻜﻔﺮِ ﻧﺤﻮُ ﺍﻟﻤﺸﺮﻕِ ،
“കുഫ്റിന്റെ കേന്ദ്രം കിഴക്ക് ഭാഗമാകുന്നു.
(ബുഖാരി. 3501, മുസ്ലിം 75) ഈ
രൂപത്തിലുള്ള ഹദീഥുകൾ ഹദീഥ്
ഗ്രന്ഥങ്ങളിൽ
ധാരാളം വന്നതായി കാണാം.
എങ്കിൽ ഏതാണ് ഈ കിഴക്ക് ഭാഗം.
വെറുമൊരു
ഭൂപടം മാത്രം മതിയല്ലോ ഇത്
കണ്ടുപിടിക്കാൻ. നബി (സ) തങ്ങൾ
മദീനയിൽനിന്നാണ് ഇത് പറയുന്നത്.
അതും അവിടുത്തെ മിമ്പറിൽവെച്ച്
എന്നും മിമ്പറിന്റെ സമീപ
ത്തുവെച്ച്എന്നുമൊക്കെ ഹദീഥിൽ
വന്നിട്ടുണ്ട്. (ഉദാഹരണം. ബുഖാരി 3511
അഹ്മദ് 5758, 5968) മദീനയിലെ കിഴക്ക്
ഭാഗമെന്നത് കൂഫാ, ബാഗ്ദാദ്, ബസറ
എന്നിവ ഉൾകൊള്ളുന്ന ഇറാഖ് ആണ്
എന്നത് ഭൂപടത്തിൽ
നിന്നുതന്നെ വളരെ വ്യക്തമാണ്.
എന്നാൽ ഹദീഥുകളും ഇക്കാര്യങ്ങൾ
വ്യക്തമാക്കിത്തരുന്നത് കാണാം.
ഇമാം മുസ്ലിം (റ) തന്റെ സ്വഹീഹിൽ
റിപ്പോർട്ട് ചെയ്ത ഒരു ഹദീഥ്
ഇപ്രകാരമാണ്.
(7297) ﻩ ﻗﺎﻝ ﺳﻤﻌﺖ ﺳﺎﻟﻢ ﺑﻦ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ ﻳﻘﻮﻝ : ﻳﺎﺃﻫﻞ ﺍﻟﻌﺮﺍﻕ
ﻣﺎﺃﺳﺄﻟﻜﻢ ﻋﻦ ﺍﻟﺼﻐﻴﺮﺓ ،ﻭﺃﺭﻛﺒﻜﻢ ﻟﻠﻜﺒﻴﺮﺓ ﺳﻤﻌﺖ ﺃﺑﻲ ﻋﺒﺪﺍﻟﻠﻪ ﺑﻦ ﻋﻤﺮ
ﻳﻘﻮﻝ ﺳﻤﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﻘﻮﻝ ﺇﻥ ﺍﻟﻔﺘﻨﺔ ﺗﺠﻲﺀ ﻣﻦ
ﻫﻬﻨﺎ ﻭﺃﻭﻣﺄ ﺑﻴﺪﻩ ﻧﺤﻮ ﺍﻟﻤﺸﺮﻕ ﻣﻦ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ
ﻣﺴﻠﻢ
സാലിംബ്നു അബ്ദുല്ലാഹ് (റ) പറയുന്നു:
“അല്ലയോ ഇറാഖ്കാരേ,
ചെറിയകാര്യങ്ങളെക്കുറിച്ചുപോലും
നിങ്ങൾ ചോദിച്ചറിയുന്നു. എന്നാൽ
വലിയ വലിയ കാര്യങ്ങൾ (തിന്മകൾ)
നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ കാര്യം എത്ര ആശ്ചര്യം!
എന്റെ പിതാവ് അബ്ദുല്ലാഹിബ്നു ഉമർ
(റ) കിഴക്കുഭാഗത്തേക്ക് ചൂണ്ടികകൊണ്ട്
പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്
തീർച്ചയായുംകുഴപ്പങ്ങളെല്ലാം
ഇവിടെനിന്നാണ്. അതായ ത്,
പിശാചിന്റെ കൊമ്പ്
പ്രത്യക്ഷപ്പെടുന്നിടത്തുനിന്ന്.
മൂസാ നബി ഫിർഔൻ കുടുംബത്തിൽ
പെട്ടവ നെ അബദ്ധത്തിൽ
കൊലചെയ്തതിനെക്കുറിച്ചുപോലും
ക്വുർആൻ പറഞ്ഞത്
“നീ ഒരാളെ കൊല്ലുകയു
ണ്ടായി (ത്വാഹാ 40) എന്നാണ്.
നിങ്ങളാകട്ടെ പരസ്പരം
കൊന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന
(മുസ്ലിം 5172) ഇബ്നു അബീ നുഐം(റ)
പറയുന്നു: “ഞാൻ ഇബ്നു ഉമർ
(റ)വിന്റെ കൂടെ നിൽക്കുമ്പോൾ ഒരാൾ
അദ്ദേഹത്തോട്
കൊതുകിന്റെ രക്തത്തെക്കുറിച്ച്
(കൊതുകിനെ കൊല്ലുന്നത്/
കൊതുകുരക്തം വസ്ത്രത്തിലാ യാലുള്ള
വിധി സംബന്ധിച്ച്)
ചോദിക്കുകയുണ്ടായി. അപ്പോൾ ഇബ്നു
ഉമർ(റ) ചോദിച്ചു.
നീ ഏതുനാ ട്ടുകാരനാണ്.
അദ്ദേഹം പറഞ്ഞു. ഇറാഖിയാണ്. ഇബ്നു
ഉമർ(റ)പറഞ്ഞു.
ഇവരുടെ കാര്യം നിങ്ങൾ ഒന്ന് നോക്കൂ.
ഇവർ ഒരു കൊതുകിന്റെ രക്തത്തിന്റെ
കാര്യത്തിലാണ് എന്നോട്
ചോദിക്കുന്നത്. അവരാകട്ടെ നബി(സ)
യുടെ പേരക്കുട്ടിയെ കൊന്നവരാണ്
താനും. (ബുഖാരി 5994, തിർമുദി3703,
അഹ്മദ് 5417) ഇപ്പോൾ
വളരെ വ്യക്തമായി. കിഴക്ക്കൊണട്
നബി(സ) ഉദ്ദേശിച്ചത് ഇറാഖ് ആണെന്ന്
ഇമാം അഹ്മദ് ഉദ്ധ രിച്ച ഒരു ഹദീഥിൽ
ഇതൊന്നുകൂടി വ്യക്തമാക്കുന്നത്
കാണാം. അതിപ്രകാരമാണ്. “ഇബ്നു ഉമർ
(റ) പറയുന്നു. നബി(സ)
തന്റെ കൈ കൊണ്ട്
ഇറാഖിനുനേരെ ചൂണ്ടിക്കൊണട് പറഞ്ഞു.
ഇതാ അവിടെനിന്നാണ് കുഴപ്പ ങ്ങൾ
ഇതാ അവിടെനിന്നാണ് കുഴപ്പങ്ങൾ
എന്ന് മൂന്നുതവണ പറഞ്ഞു.
പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടു
ന്നത് അവിടെനിന്നാകുന്നു. (അഹ്മദ് 6020)
سم الله الرحمن الرحيم
الحمد لله حمدا كثيرا طيبا مباركا فيه كما يحب ربنا ويرضى , واشهد ان لا اله الا الله وحده لا شريك له واشهد ان محمدا عبده ورسوله صلى الله عليه وسلم , وعلى آله وصحبه اجمعين, اما بعد :
സൂഫികൾ ഹിജാസിനെതിരായും(സൗദി അറേബ്യ) , ഹിജാസിലെ അഹ്ലുസ്സുന്നത്തിൻറ ഉലമാക്കൾക്ക് എതിരായും പറഞ്ഞ് നടക്കുന്ന നജ്ദും , "നജ്ദിലെ പിശാചിന്റെ കൊമ്പും "എന്നത് ഇറാഖ് ആണ് എന്ന ഹദീസുകൾ മറച്ചു വെച്ചു അവരും അവരുടെ പിൻമുറക്കാരും ഇന്നത്തെ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുമ്പോൾ എന്താണ് അതിന്റെ സത്യാവസ്ഥ എന്ന് ഉമ്മത്തിനെ അറിയിക്കേണ്ട ബാധ്യത എനിക്ക് ഉണ്ട്....
ഏതാണ് ആ നജ്ദ് എന്നും എന്താണ് ആ പിശാചിന്റെ കൊമ്പ് എന്നും أن شاءالله ഇത് വായിക്കുന്നതിലൂടെ നിങ്ങൾക്ക് മനസിലാകും. അള്ളാഹു മനസിലാക്കാൻ ഉള്ള തൗഫീഖ് നൽകട്ടെ....
ആദ്യം തന്നെ പറയട്ടെ സത്യം അറിഞ്ഞിട്ടും , ഹദീസ് വ്യക്തമായിട്ടും അത് മറച്ചുവച്ചവരോട് അള്ളാഹു പറയുന്നു :
وَلَا تَلۡبِسُواْ ٱلۡحَقَّ بِٱلۡبَـٰطِلِ وَتَكۡتُمُواْ ٱلۡحَقَّ وَأَنتُمۡ تَعۡلَمُونَ
നിങ്ങൾ സത്യം അസത്യവുമായി കൂട്ടി കലർത്തരുത്. അറിഞ്ഞ് കൊണ്ട് സത്യം മറച്ചു വെക്കുകയും ചെയ്യരുത്... (അൽ ബകറ : 42 )
നജ്ദ് അത് ഇറാഖ ആകുന്നു ... ഇറാഖിനെ കുറിച്ചാണ് നബി (സ) പറഞ്ഞത് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടും എന്ന് ... അത് ഇബ്നു അബ്ദുൽ വഹാബ് (റ) യുടെയും ഹിജാസിൻറയും പേരിൽ പറഞ്ഞു നടന്നവർ മറച്ചു വച്ച സത്യം ഞാൻ താഴെ കൊടുക്കുന്നു.....
1. ഇബ്നു ഉമർ (റ) പറയുന്നു :
حَدَّثَنَا مُحَمَّدُ بْنُ الْمُثَنَّى، قَالَ حَدَّثَنَا حُسَيْنُ بْنُ الْحَسَنِ، قَالَ حَدَّثَنَا ابْنُ عَوْنٍ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، قَالَ اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَفِي يَمَنِنَا. قَالَ قَالُوا وَفِي نَجْدِنَا قَالَ قَالَ اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَفِي يَمَنِنَا. قَالَ قَالُوا وَفِي نَجْدِنَا قَالَ قَالَ هُنَاكَ الزَّلاَزِلُ وَالْفِتَنُ، وَبِهَا يَطْلُعُ قَرْنُ الشَّيْطَانِ
നബി (സ) പറഞ്ഞു , നമ്മുടെ ശാമിനെയും യമനിനെയും അനുഗ്രഹിക്കണേ. ജനങ്ങൾ പറഞ്ഞു നമ്മുടെ നജ്ദിനെയും. നബി (സ) പിന്നെയും പറഞ്ഞു നമ്മുടെ ശാമിനെയും യമനിനെയും അനുഗ്രഹിക്കണേ.ജനങൾ പിന്നെയും പറഞ്ഞു നമ്മുടെ നജ്ദിനെയും. അപ്പോൾ നബി (സ) പറഞ്ഞു , " അവിടെ ആണ് ഭൂകമ്പവും കുഴപ്പങ്ങളും ഉണ്ടാകുന്നത്. അവിടെ നിന്നും ആണ് പിശാചിന്റെ കൊമ്പ് പുറത്ത് വരുന്നതും (സഹീഹ് ബുഖാരി 2 : ബുക്ക് 17 ഹദീസ് 147
ഈ ഹദീസിൽ നിന്നും വ്യക്തമാണ് നജ്ദിൽ നിന്നും ആണ് പിശാചിന്റെ കൊമ്പ് പുറത്ത് വരുന്നത് എന്ന് .... എന്നാൽ അത് ഹിജാസിലെ നജ്ദ് അല്ല എന്ന് വ്യക്തമാകുന്ന ഹദീസുകൾ താഴെ കൊടുക്കുന്നു....
1. ഇബ്നു ഉമർ (റ) പറയുന്നു :
حَدَّثَنَا ابْنُ نُمَيْرٍ، حَدَّثَنَا حَنْظَلَةُ، عَنْ سَالِمِ بْنِ عَبْدِ اللهِ بْنِ عُمَرَ، عَنِ ابْنِ عُمَرَ، قَالَ: رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: يُشِيرُ بِيَدِهِ يَؤُمُّ الْعِرَاقَ: " هَا، إِنَّ الْفِتْنَةَ هَاهُنَا، هَا، إِنَّ الْفِتْنَةَ هَاهُنَا، - ثَلَاثَ مَرَّاتٍ مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ "
നബി (സ) ഇറാഖിന് നേരേ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു " കുഴപ്പങ്ങൾ ഇവിടെ ആണ് , കുഴപ്പങ്ങൾ ഇവിടെ ആണ്, മൂന്ന് പ്രാവശ്യം പറഞ്ഞു , ഇവിടെ നിന്നും ആണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നത്. ( മുസ്നാദ് അഹ്മദ് വേള്യം 10 പേജ് 391 ഹദീസ് 6302 / 6129)
2. സാലിം ഇബ്നു അബ്ദുല്ല പറയുന്നു :
: حَدَّثَنَا عَبْدُ اللَّهِ بْنُ عُمَرَ بْنِ أَبَانَ، وَوَاصِلُ بْنُ عَبْدِ الأَعْلَى، وَأَحْمَدُ بْنُ عُمَرَ الْوَكِيعِيُّ،-وَاللَّفْظُ لاِبْنِ أَبَانَ - قَالُوا حَدَّثَنَا ابْنُ فُضَيْلٍ، عَن أَبِيهِ، قَالَ سَمِعْتُ سَالِمَ بْنَ عَبْدِ اللَّهِ،بْنِ عُمَرَ يَقُولُ يَا أَهْلَ الْعِرَاقِ مَا أَسْأَلَكُمْ عَنِ الصَّغِيرَةِ وَأَرْكَبَكُمْ لِلْكَبِيرَةِ سَمِعْتُ أَبِي عَبْدَاللَّهِ بْنَ عُمَرَ يَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ " إِنَّ الْفِتْنَةَ تَجِيءُ مِنْ هَا هُنَاوَأَوْمَأَ بِيَدِهِ نَحْوَ الْمَشْرِقِ " مِنْ حَيْثُ يَطْلُعُ قَرْنَا الشَّيْطَانِ " . وَأَنْتُمْ يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ وَإِنَّمَا قَتَلَ مُوسَى الَّذِي قَتَلَ مِنْ آلِ فِرْعَوْنَ خَطَأً فَقَالَ اللَّهُ عَزَّ وَجَلَّ لَهُ قَالَ أَحْمَدُ بْنُ عُمَرَ فِي رِوَايَتِهِ عَنْ سَالِمٍ لَمْ يَقُلْ سَمِعْتُ
അല്ലയോ ഇറാഖ്കാരെ , ചെറിയ കാര്യങ്ങളെക്കുറിച്ച് നിങൾ ചോദിച്ചു അറിയുന്നു. എന്നാൽ വലിയ വലിയ തിന്മകൾ നിങൾ ചെയ്യുന്നു. നിങ്ങളുടെ കാര്യം എത്രയോ ആശ്ചര്യം ! എന്റെ പിതാവ് അബ്ദുല്ല ഇബ്ൻ ഉമർ (റ) കിഴക്ക് ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. " തീർച്ചയായും കുഴപ്പങ്ങൾ എല്ലാം ഇവിടെ നിന്നാണ്. അതായത് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നിടത്ത് നിന്നും. ....... (സഹീഹ് മുസ്ലിം 41 : 6943)
ഇത് രണ്ടും പിശാചിൻറ കൊമ്പ് ഇറാഖിൽ നിന്നും എന്ന് വ്യക്തമാക്കുന്ന ഹദീസുകൾ ... ഇത് പോലെ തന്നെ ഉള്ള ഹദീസുകൾ സഹീഹ് ബുഖാരിയിൽ 3279 , 3511 . സ്ഹീഹ് മുസ്ലിം 5167,5169,5171,5172 . ഇമാം അഹ്മദ് (റ)മുസ്നാദിൽ 57585,5401,6020 , ഇമാം മാലിക് (റ) മുവത്വയിൽ 1544 ഈ ഹദീസ് വാക്കുകളിൽ വ്യത്യസ്തമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്... ഇതിൽ എല്ലാം കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞ് കൊണ്ട് ആണ് പറയുന്നത് എന്ന് നമുക്ക് കാണാം ... മദീനയുടെ കിഴക്ക് ഭൂപടത്തിൽ ബാഗ്ദാദ് ഉൾപ്പെടുന്ന ഇറാഖ് ആണ് എന്ന് വ്യക്തം....
ഒരു ഹദീസിൽ നബി (സ) പറഞ്ഞു കുഫ്റിൻറ കേന്ദ്രം കിഴക്ക് ആണ് എന്ന്. (ബുഖാരി 3501 , മുസ്ലിം 75)
ഇറാഖിൽ നിന്നും ആണ് പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുന്നത് എന്ന ഹദീസ് ശറഹ് സുന്ന( 14/206-207) യിലും തബറാനി (റ) തന്റെ അൽ അസ്വതതിലും പറഞ്ഞിട്ടുണ്ട്.
ഇബ്നു ഹജർ അസ്ഖലാനി (റ) പറയുന്നു : " അൽ ഖത്താബീ പറഞ്ഞു ' നജ്ദ് കിഴക്ക് ഭാഗത്ത് ആണ്. മദീനയിൽ ഉള്ള ഒരാൾക്ക് നജ്ദ് എന്നത് ഇറാഖിലെ മരുഭൂമി ആണ്. മദീനയുടെ കിഴക്ക് ഭാഗത്ത് ഉള്ള സ്ഥലങ്ങൾ( ബാധിയ അൽ ഇറാഖ് വ നവാവീഹ ) ആണ്. നജ്ദിൻറ അടിസ്ഥാന ആശയം ഭൂമിയിൽ നിന്നും ഉയർന്നു നിൽക്കുന്ന സ്ഥലം എന്നാണ്...... ( ഫതഹ് അൽ ബാരി 13/58-59)
ശിർക്കിനെതിരെ ഉള്ള ഷെയ്ഖ് ഇബ്നു അബ്ദുൽ വഹാബ് (റ) യുടെ ദ'വത്തിനെ പ്രമാണം കൊണ്ട് നേരിടാൻ കഴിയാതെ
വന്നപ്പോൾ നജ്ദിൻറ ഹദീസ് ദുർവ്യാഖ്യാനിച്ച് അത് ഷെയ്ഖിൻറ (റ) പേരിൽ പറയുകയാണ് ഉണ്ടായത് . അതിന് കാരണം ഷെയ്ഖിൻറ ജന്മ സ്ഥലം സൗദിയിലെ നജ്ദ് എന്ന പേരിൽ ആയത് കൊണ്ട്.... അറേബ്യയിൽ തന്നെ ഒരുപാട് നജ്ദ് ഉണ്ട്. മുഅജമുൽ ബുർദാൻ എന്ന ഗ്രന്ഥത്തിൽ തന്നെ 12 നജ്ദിനെ കുറച്ച് പറയുന്നുണ്ട്. ഇനി ഷെയ്ഖിൻറ ജന്മ നാടായ നജ്ദ് ആണെങ്കിൽ തന്നെ ഹദീസിൽ പറഞ്ഞ പോലെ ഭൂകമ്പവും കുഴപ്പങ്ങളും ഉണ്ടാകുമെന്നും കുഫ്റിൻറ കേന്ദ്രം ആണ് എന്ന് ഈ നജ്ദിൽ നിന്നും കാണാൻ സാധിക്കുന്നുണ്ടോ ? എന്നാൽ ഇറാഖിലോ , പിഴച്ച കക്ഷികളും വലിയ കുഴപ്പങ്ങളും ഉണ്ടായതും ഉണ്ടാകുന്നതും അവിടെ നിന്നും തന്നെ . ഖവാരിജുകൾ ഉടലെടുത്തതും ഇറാഖിൽ തന്നെ .
സത്യം മറച്ചു വച്ച് കൊണ്ട് നിങ്ങളുടെ നേതാക്കൾ നിങ്ങളെ സത്യത്തിൽ നിന്നും വ്യതിചലിപ്പിച്ചതാണ്...... സത്യം മനസ്സിലാക്കാനും അതിൽ ഉറച്ചു നിൽക്കാനും അള്ളാഹു തൗഫീഖ് നൽകട്ടെ.... امين
وصلى الله وسلم على نبينا محمد وعلى آله وصحبه اجمعين
*************************