Kunnamkulam Malabar Diocese

Kunnamkulam Malabar Diocese Kunnamkulam Malabar Diocese is part of the Malanakara Mar Thoma Syrian Church.

മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുന്നംകുളം - മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഷാർജാ മാർത്തോമ്മാ ഇടവകയുടെ സഹകരണത്തോടെ ഭി...
25/04/2026

മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുന്നംകുളം - മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഷാർജാ മാർത്തോമ്മാ ഇടവകയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ സമഗ്രമായ ഉന്നമനത്തിനായി നിർമ്മിച്ച കോഴിക്കോട് കോട്ടുപ്പാടം കാവൽ ഡേ കെയർ സെന്ററിന്റെ പ്രതിഷ്ഠാശുശ്രൂഷ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ തിരുമേനി നിർവഹിച്ചു. പ്രതിഷ്ഠാശുശ്രൂഷയ്ക്ക് ശേഷം നടത്തപ്പെട്ട പൊതുയോഗം അഭിവന്ദ്യ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പാ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വവത്കരിക്ക പ്പെട്ടവരോട് പക്ഷം ചേരുമ്പോഴാണ് സഭയുടെ ശുശ്രൂഷ സംഗതമാകുന്നത് എന്ന് അഭിവന്ദ്യ തിരുമേനി ഉദ്ബോധിപ്പിച്ചു. ഭദ്രാസന സെക്രട്ടറി റവ. സജു ബി. ജോൺ, ഭദ്രാസന ട്രഷറാർ ശ്രീ ജീമോൻ മണലുകാലയിൽ, കാവൽ ഡേ കെയർ സെന്റർ ഡയറക്ടർ റവ. കെ. ജി. തോമസ്, കോഴിക്കോട് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. സുനിൽ ജോയ്, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ. ജി. അലക്സാണ്ടർ എന്നിവർ സംസാരിച്ചു.

Dedication of Tribal Church at Sulthan Bathery
13/04/2026

Dedication of Tribal Church at Sulthan Bathery

പുനർ നിർമ്മിച്ച മട്ടന്നൂർ മിഷൻ ഹൗസ് കൂദാശ അഭി.റൈറ്റ്.റവ.ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ തിരുമേനി നിർവഹിച്ചു.
13/04/2026

പുനർ നിർമ്മിച്ച മട്ടന്നൂർ മിഷൻ ഹൗസ് കൂദാശ അഭി.റൈറ്റ്.റവ.ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ തിരുമേനി നിർവഹിച്ചു.

Missionaries Conference 2026 at Jeevan Jyothi, Sultan Bathery
24/03/2026

Missionaries Conference 2026 at Jeevan Jyothi, Sultan Bathery

Kunnamkulam Malabar Diocesan Convention 2026Yuvavedhi
31/01/2026

Kunnamkulam Malabar Diocesan Convention 2026
Yuvavedhi

Mar Thoma Yuvajana Sakhyam Kunnamkulam Malabar DioceseAnti Drugs Campaign
31/01/2026

Mar Thoma Yuvajana Sakhyam
Kunnamkulam Malabar Diocese
Anti Drugs Campaign

31/01/2026
Kunnamkulam Malabar Diocesan Convention 2026Day 7Message: Rev K C Santhosh
31/01/2026

Kunnamkulam Malabar Diocesan Convention 2026
Day 7
Message: Rev K C Santhosh

Kunnamkulam Malabar Diocesan Convention 2026Sundayschool Meeting
31/01/2026

Kunnamkulam Malabar Diocesan Convention 2026
Sundayschool Meeting

Address

Mar Thoma Diocesan Centre, Makkada, Kakkodi
Calicut
673611

Alerts

Be the first to know and let us send you an email when Kunnamkulam Malabar Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category