Malabar Diocese

Malabar Diocese Official page Of Malabar Diocese Of Malankara Orthodox Syrian Church. Mount Hermon Aramana. H. Boby Peter
(Diocese Secretary)

G Geevarghese Mar Pachomios
(Metropolitan Malabar Diocese)
Fr.

മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ പി.സി. എബ്രഹാം  കോർ  എപ്പിസ്കോപ്പ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
24/03/2026

മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ പി.സി. എബ്രഹാം കോർ എപ്പിസ്കോപ്പ ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

17/03/2026
വൈദികയോഗം , മൗണ്ട് ഹെർമോൻ അരമന, കോഴിക്കോട്
16/03/2026

വൈദികയോഗം , മൗണ്ട് ഹെർമോൻ അരമന, കോഴിക്കോട്

07/03/2026

കരുതലോടെ നന്ദിയർപ്പിച്ച് അഭി. മാർ പക്കോമിയോസ്.

ആഘോഷങ്ങളും, ആരവങ്ങളും ഇല്ലാതെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം ജന്മദിനാഘോഷം പങ്കുവക്കുന്ന മലബാറിന്റെ ഇടയൻ മാർ പക്കോമിയോസ്.

ആരവങ്ങളിൽ നിന്നും മാറി ജന്മ ദിനത്തിൽ വ്യത്യസ്തമായ രീതിയിൽ ആശുപത്രി അങ്കണത്തിലാണ് അഭി. പക്കോമിയോസ് പിതാവ് ജന്മദിനത്തിൽ സമയം ചിലവിട്ടത്.

കോഴിക്കോട് ചേവായൂർ ഗൈഡൻസ് സെന്ററിന്റെ നേതൃത്വത്തിൽ ബീച്ച് ഹോസ്പിറ്റലിൽ എല്ലാ ദിവസവും ഭക്ഷണം നൽകി വരുന്ന കൂട്ടായ്മയോടൊപ്പം ആണ് അഭി. തിരുമേനി ജന്മദിനാഘോഷം നടത്തിയത്.

എല്ലാ ദിവസവും ബീച്ച് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി വരുന്ന ഗൈഡൻസ് സെന്ററിന്റെ പ്രസിഡന്റ്‌ കൂടിയാണ് അഭി. തിരുമേനി.

കാത്തീഡ്രൽ വികാരി ബഹു. എൽദോസ് അച്ചൻ, ഗൈഡൻസ് സെന്റർ സെക്രട്ടറി ബഹു. ജെറിൻ ശെമ്മാച്ചൻ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

Prayerfull birthday wishes thirumeni 💐
06/03/2026

Prayerfull birthday wishes thirumeni 💐

മലബാർ ഭദ്രാസന കൺവെൻഷൻ സമാപനത്തിൽ നിലമ്പൂർ എം.എൽ.എ. ശ്രീ. ആര്യാടൻ ഷൗക്കത്ത് ആശംസകൾ അറിയിക്കുന്നു
28/01/2026

മലബാർ ഭദ്രാസന കൺവെൻഷൻ സമാപനത്തിൽ നിലമ്പൂർ എം.എൽ.എ. ശ്രീ. ആര്യാടൻ ഷൗക്കത്ത് ആശംസകൾ അറിയിക്കുന്നു

Address

Chathamangalam
Calicut

Website

Alerts

Be the first to know and let us send you an email when Malabar Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share