Sree Thaniyadathu Kalari Bhagavathi Kshethram

Sree Thaniyadathu Kalari Bhagavathi Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sree Thaniyadathu Kalari Bhagavathi Kshethram, Religious organisation, Calicut.

ക്ഷേത്രം വിഷു പുലരിയിൽ 🙏
15/04/2026

ക്ഷേത്രം വിഷു പുലരിയിൽ 🙏

ശ്രീ കണ്ണിക്കാൻ കരുമകൻ ക്ഷേത്ര മഹോത്സവം 🙏
04/04/2026

ശ്രീ കണ്ണിക്കാൻ കരുമകൻ ക്ഷേത്ര മഹോത്സവം 🙏

🙏 കളരി പൂജ 🙏
25/12/2025

🙏 കളരി പൂജ 🙏

🙏കളരി പൂജ നാളെ 🙏ശ്രീ തനിയാടത്ത് കളരി ഭഗവതി ക്ഷേത്രത്തിൽ കളരി പൂജ നാളെ (25.12.25 ) നടക്കുകയാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്...
24/12/2025

🙏കളരി പൂജ നാളെ 🙏

ശ്രീ തനിയാടത്ത് കളരി ഭഗവതി ക്ഷേത്രത്തിൽ കളരി പൂജ നാളെ (25.12.25 ) നടക്കുകയാണ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട് ഇല്ലത്ത് ദയാനന്ദൻ തിരുമേനിയുടെ കാർമികത്വത്തിൽ നടക്കുന്ന പൂജ ഉച്ചക്ക് ശേഷം 2.30 ന് ആരംഭിക്കുന്നതാണ്. ചടങ്ങിൽ എല്ലാ കുടുംബാംഗളും പങ്കെടുത്ത് കളരി ഭഗവതിയുടെ അനുഗ്രഹം ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏

വഴിപാടുകൾ :
- വെള്ളരി സമർപ്പണം
- പുഷ്പാഞ്ജലി
- കൊടി സമർപ്പണം

ശീട്ടാക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക

☎️ 94460 11348

🙏 വിഷു വിളക്ക് രണ്ടാം ദിവസം 🙏
14/04/2025

🙏 വിഷു വിളക്ക് രണ്ടാം ദിവസം 🙏

ഈ  വർഷത്തെ ക്ഷേത്ര മഹോത്സവം ഗണപതിഹോമത്തോടുകൂടി ആരംഭിച്ച വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു🙏🏻
05/04/2025

ഈ വർഷത്തെ ക്ഷേത്ര മഹോത്സവം ഗണപതിഹോമത്തോടുകൂടി ആരംഭിച്ച വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു🙏🏻

23/03/2025

പ്രിയ കുടുംബാംഗങ്ങളെ

ശ്രീ ചെറുകാട്ട് കണ്ണിക്കാൻ കരുമകൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ക്ഷേത്ര മഹോത്സവം 05.04.2025 ശനിയാഴ്ച (1200മീനം 22ന് ) മുൻ കാലങ്ങളിലെന്ന പോലെ പൂർവ്വാധികം ഭംഗിയായി നടത്തുന്നു.
മുഴുവൻ കുടുംബാംഗങ്ങളുടെയും സാന്നിധ്യവും, സഹകരണവും വേണമെന്ന് അഭ്യർത്ഥിക്കുന്നു.

അന്നേദിവസം എല്ലാവരും കുടുംബ സമേതം ചടങ്ങിൽ പങ്കുകൊണ്ട് ഭഗവാന്റെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങുവാൻ താല്പര്യപ്പെടുന്നു.

ഉത്സവത്തിന് നടത്താവുന്ന വഴിപാട് വിവരം താഴെ കൊടുക്കുന്നു.

1. നേർച്ച തിറ - Rs.1200/- +
16 നാളികേരം (Rs. 200/ )

2. നേർച്ച വെള്ളാട്ട് -
Rs. 1000/- + 18 നാളികേരം
(Rs. 200/-)

3. കൊടി സമർപ്പണം - Rs.100/-

4. കൊടി വരവ് - Rs. 25/-

വഴിപാടുകൾ കഴിക്കാനാഗ്രഹിക്കുന്നവർ പ്രസ്തുത സമയത്തെ തിരക്ക് ഒഴിവാക്കുവാൻ മുൻകൂട്ടി ശീട്ടാക്കാൻ അപേക്ഷ.

വഴിപാട് ശീട്ടാക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് ക്ഷേത്രത്തിന്റെ മൊബൈൽ നമ്പറിലോ വാട്സ്ആപ്പിലോ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.🙏🙏🙏

പ്രസിഡണ്ട്


ഫോൺ ക്ഷേത്ര നമ്പർ : 8943 007 009
ബന്ധപ്പെടാവുന്ന മറ്റു നമ്പറുകൾ
9995676651/ 9446011348/9847345653

23/03/2025

പ്രിയ കുടുംബാംഗങ്ങളെ

ശ്രീ ചെറുകാട്ട് കണ്ണിക്കാൻ കരുമകൻ ക്ഷേത്രത്തിലെ തിറ നിശ്ചയം 29.03.2025 (1200 മീനം 15) ശനിയാഴ്ച കാലത്ത് 8.30 ന് ( വാര പൂജക്ക്‌ ശേഷം ) നടക്കുന്ന വിവരം ഏവരെയും അറിയിക്കുന്നു. അന്നേ ദിവസം എല്ലാ കുടുംബാംഗങ്ങളും ക്ഷേത്രത്തിൽ സന്നിഹിതരാകുവാൻ താല്പര്യപ്പെടുന്നു 🙏🏻

തിറ നിശ്ചയം ആയതിനാൽ വരുന്ന വാര പൂജ 29.3.25 ശനിയാഴ്ച ആയിരിക്കും. ശേഷം വാര പൂജ വിഷു വിളക്കിന് ശേഷം 20.4.25 ഞായറാഴ്ചയായിരിക്കും ഉണ്ടാകുക എന്ന വിവരം അറിയിക്കുന്നു.

പ്രസിഡണ്ട്

ഗുരുതി 🙏
25/12/2024

ഗുരുതി 🙏

കളരി പൂജ 🙏
25/12/2024

കളരി പൂജ 🙏

ക്ഷേത്ര താക്കോലുകൾക്കായി ശ്രീ പാലോറ ശിവക്ഷേത്രം  കീചെയിൻ ടാഗ് നടപ്പിലാക്കി 🙏
30/04/2024

ക്ഷേത്ര താക്കോലുകൾക്കായി ശ്രീ പാലോറ ശിവക്ഷേത്രം കീചെയിൻ ടാഗ് നടപ്പിലാക്കി 🙏

Address

Calicut
673317

Opening Hours

6am - 9am

Telephone

+918943007009

Alerts

Be the first to know and let us send you an email when Sree Thaniyadathu Kalari Bhagavathi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share