Bajrang Dal Followers

Bajrang Dal Followers നമസ്തേ കേരള

"കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയുംചിത്രകല അധ്യാപകനുമായരംഭ രവീന്ദ്രൻ ( രവീന്ദ്രൻ കുറ്റിയത്ത് )10 വയസ്സുകാരിയെ പീഡിപ്പിച്ചതിന്...
20/08/2026

"കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയും
ചിത്രകല അധ്യാപകനുമായ
രംഭ രവീന്ദ്രൻ ( രവീന്ദ്രൻ കുറ്റിയത്ത് )
10 വയസ്സുകാരിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിൽ"
കൊയിലാണ്ടി-ആനക്കുളം സ്വദേശിയാണ് ഈ സഖാവ്

80-ാം സ്വാതന്ത്ര്യ ദിനത്തിൽ നാഗ്പൂരിലെ മഹൽ കാര്യാലയത്തിൽ പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തി.__________...
15/08/2026

80-ാം സ്വാതന്ത്ര്യ ദിനത്തിൽ നാഗ്പൂരിലെ മഹൽ കാര്യാലയത്തിൽ പൂജനീയ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ദേശീയ പതാക ഉയർത്തി.
_________________________
വിശ്വസംവാദ കേന്ദ്രം പ്രചാര പക്ഷം
ആഗസ്റ്റ് 1-15 വരെ

https://vskkerala.com/vsk-sm-links/


30/07/2026
ലഹരി കേസിൽ അറസ്റ്റിലായ അധ്യാപകർ ഇടതുപക്ഷ സംഘടനാ ഭാരവാഹികളായിരുന്നു…നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ??അഭിപ്രായം കമന്റ് ആയി രേഖപ...
30/07/2026

ലഹരി കേസിൽ അറസ്റ്റിലായ അധ്യാപകർ ഇടതുപക്ഷ സംഘടനാ ഭാരവാഹികളായിരുന്നു…
നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ??
അഭിപ്രായം കമന്റ് ആയി രേഖപ്പെടുത്തുക.

പൊട്ടന്മാരെ പിരി കേറ്റി വിട്ടവന്മാർ തന്നെ ഇപ്പൊ അവന്മാരെ ഊക്കി വിട്ടു
29/07/2026

പൊട്ടന്മാരെ പിരി കേറ്റി വിട്ടവന്മാർ തന്നെ ഇപ്പൊ അവന്മാരെ ഊക്കി വിട്ടു

മംഗലശ്ശേരി നീലകണ്ഠൻ എന്നെ നോട്ടമിട്ടിട്ടുണ്ട് എന്ന് പറയുന്നത് അന്നത്തെ കാലത്ത് കുളക്കടവിലെ ചില പെണ്ണുങ്ങൾക്ക് വല്യ ക്രഡി...
29/07/2026

മംഗലശ്ശേരി നീലകണ്ഠൻ എന്നെ നോട്ടമിട്ടിട്ടുണ്ട് എന്ന് പറയുന്നത് അന്നത്തെ കാലത്ത് കുളക്കടവിലെ ചില പെണ്ണുങ്ങൾക്ക് വല്യ ക്രഡിറ്റ് ആയിരുന്നത്രെ 🫣

പ്രതിഷേധിച്ചവർക്ക് എതിരെയല്ല.. പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെയാണ്  കേസ് എടുത്തത്!
29/07/2026

പ്രതിഷേധിച്ചവർക്ക് എതിരെയല്ല.. പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ടവർക്കെതിരെയാണ് കേസ് എടുത്തത്!

Address

Calicut

Website

Alerts

Be the first to know and let us send you an email when Bajrang Dal Followers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category