Panakkad Qazi Foundation

Panakkad Qazi Foundation Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Panakkad Qazi Foundation, Religious organisation, Calicut.

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.
24/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ.

Happy Independence Day
14/08/2026

Happy Independence Day

13/08/2026
ശിഹാബ് തങ്ങൾ;സമുദായത്തിന് ഔന്നിത്യമുണ്ടാക്കാന്‍കൈവെള്ള കല്‍പ്പടവാക്കി നല്‍കിയവര്‍..
01/08/2026

ശിഹാബ് തങ്ങൾ;സമുദായത്തിന് ഔന്നിത്യമുണ്ടാക്കാന്‍
കൈവെള്ള കല്‍പ്പടവാക്കി നല്‍കിയവര്‍..

23/07/2026

ആ പണ്ഡിത ശോഭയും മാഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും പട്ടിക്കാട് ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗവാര്‍ത്ത ഉള്ളുലക്കുന്നതാണ്. അനേക കാലം ബന്ധമുണ്ടായിരുന്നൊരാള്‍, ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത്.

ഇസ്‌ലാമിൻ്റെ ധാര്‍മിക പാതയും സമസ്തയുടെ പാരമ്പര്യവും പൈതൃകവും മുറുകെപിടിച്ചാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയത്. ഉമ്മുല്‍ മദാരിസിന്റെ അവസാനം കഴിഞ്ഞുപോയ വാര്‍ഷിക സമ്മേളനത്തിലും അദ്ദേഹം അവശതകള്‍ വകവെക്കാതെ വേദിയിലെത്തി. പാണക്കാട് കുടുംബത്തെ എന്നും ഹൃദയത്തോട് ചേര്‍ത്തുവെച്ച മഹാനായിരുന്നു ആലിക്കുട്ടി ഉസ്താദ്. പുഞ്ചിരിയും സംയമനവും നിറഞ്ഞസ്‌നേഹവുമല്ലാതെ ആ മുഖത്ത് മറ്റൊന്നും നിഴലിച്ച് കണ്ടിട്ടില്ല.

മഹാനവര്‍കളുടെ പരലോക ജീവിതം അല്ലാഹു റാഹത്തിലാക്കട്ടെ. നമ്മെയും അവരെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മഹല്ലുകൾ സജീമാവാവുക | പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
18/06/2026

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മഹല്ലുകൾ സജീമാവാവുക | പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

Address

Calicut

Website

Alerts

Be the first to know and let us send you an email when Panakkad Qazi Foundation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Panakkad Qazi Foundation:

Shortcuts

Share