S S F Omassey sector

S S F Omassey sector The Sunni Student's Federation(SSF)is an islamic student organisation in India. It has membership in the most of the states in the India.

24/07/2022
23/07/2022
warm welcome to all participants
23/07/2022

warm welcome to all participants

23/07/2022
17/04/2022

ഇരുപത്തി അഞ്ചാമത് ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ മത്സരത്തിൽ ആറാം സ്ഥാനം നേടിയ എസ് എസ് എഫ് പ്രവർത്തകൻ
ഹാഫിള് സൈനുൽ ആബിദ് കോഴിക്കോട് (2021 SSF നാഷണൽ തർതീൽ ജേതാവ്)
അഭിനന്ദനങ്ങൾ

© SSF Kerala

നൻമകൾക്ക് കാവലിരിക്കുന്നൊരു സംഘമുണ്ട്. നീതിയെ നെഞ്ചോടു ചേർക്കുന്നവർ. വീണു പോയവർക്ക് ആശ്വാസത്തിന്റെ തണലിടമൊരുക്കുകയാണിവർ....
07/04/2022

നൻമകൾക്ക് കാവലിരിക്കുന്നൊരു സംഘമുണ്ട്. നീതിയെ നെഞ്ചോടു ചേർക്കുന്നവർ. വീണു പോയവർക്ക് ആശ്വാസത്തിന്റെ തണലിടമൊരുക്കുകയാണിവർ. കരുണ വറ്റിയിട്ടില്ലെന്ന്, ധർമ്മം നശിച്ചിട്ടില്ലെന്ന് ജീവിതം കൊണ്ട് സ്ഥാപിക്കുന്നിണ്ടിവർ.
തണൽ തരും ഈ കരങ്ങൾ തളരരുത്. കെട്ടുപോകരുതീ കനൽ . നേരിന്റെ കൈവഴികളിൽ നിങ്ങളുമൊരു ഇടം കണ്ടെത്തുക.
എസ് എസ് എഫ് പ്രവർത്തന ഫണ്ടിലേക്ക് സംഭാവന ചെയ്യുക.

08/10/2021

Marhabba...✨️

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പിജി പാഠപുസ്തകങ്ങളിലൂടെ വീണ്ടും സലഫി- വഹാബി ആശയങ്ങൾ ഒളിച്ചു കടത്തുന്നു.ഇബ്നു അബ്ദിൽ വഹാബിനെ ...
30/08/2021

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പിജി പാഠപുസ്തകങ്ങളിലൂടെ വീണ്ടും
സലഫി- വഹാബി ആശയങ്ങൾ ഒളിച്ചു കടത്തുന്നു.

ഇബ്നു അബ്ദിൽ വഹാബിനെ വെള്ള പൂശുന്ന വിവാദ പാഠങ്ങൾ പിൻവലിക്കുക

©SSF Kerala

Address

Omassery
Calicut

Telephone

+918086001085

Website

Alerts

Be the first to know and let us send you an email when S S F Omassey sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share