Wisdom Kozhikode North

Wisdom Kozhikode North Wisdom Islamic Organization is an endeavor for spreading the message of Islam to maximum people worldwide.

നാളെ 🔥🔥FOCUS - Professionals' Family Meet🗓️ Sunday, 21 th December 2025⏰ 7 PM📍 Mareena Auditorium, Arapeedika, Balussery...
20/12/2025

നാളെ 🔥🔥
FOCUS - Professionals' Family Meet

🗓️ Sunday, 21 th December 2025
⏰ 7 PM
📍 Mareena Auditorium, Arapeedika, Balussery

🎙️ Mujahid Al Hikami

🎀 Little Wings - Special program for Kids
🪑 Convenient facilities for ladies
📝 Limited seats
🍽️ Dinner will be served

Kindly confirm your availability by registering via the link below in order to facilitate further arrangements.

To Register

https://forms.gle/GjAmiZMhkuXZJEb89

*To Know More, Contact*
☎️ 9995892041
☎️ 9895913394

📍*Location*
https://maps.app.goo.gl/GTJ6iCfLetGzVStR6

➖➖➖➖➖➖➖
_Wisdom Youth | Professional Wing | Kozhikode North Dt_

കോഴിക്കോട് നോർത്ത് ജില്ലാമുജാഹിദ് പ്രതിനിധി സമ്മേളനം📅 2025 ഡിസംബർ 21 (ഞായർ)⏰ രാവിലെ 7:30📍 പുനൂർ, 🎙️ ഉദ്ഘാടനം:പി. എൻ. അബ്...
19/12/2025

കോഴിക്കോട് നോർത്ത് ജില്ലാ
മുജാഹിദ് പ്രതിനിധി സമ്മേളനം

📅 2025 ഡിസംബർ 21 (ഞായർ)
⏰ രാവിലെ 7:30
📍 പുനൂർ,

🎙️ ഉദ്ഘാടനം:
പി. എൻ. അബ്ദുൽ ലത്തീഫ് മദനി
(പ്രസിഡന്റ്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ)


WISDOM Islamic Organization
Kozhikode North District Committee

🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸FOCUS - Professionals' Family Meet🗓️ Sunday, 21 th December 2025⏰ 7 PM📍 Mareena Auditorium, Arapeedika, Ba...
16/12/2025

🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
FOCUS - Professionals' Family Meet

🗓️ Sunday, 21 th December 2025
⏰ 7 PM
📍 Mareena Auditorium, Arapeedika, Balussery

🎙️ Mujahid Al Hikami

🎀 Little Wings - Special program for Kids
🪑 Convenient facilities for ladies
📝 Limited seats
🍽️ Dinner will be served

Kindly confirm your availability by registering via the link below in order to facilitate further arrangements.

To Register

https://forms.gle/GjAmiZMhkuXZJEb89

*To Know More, Contact*
☎️ 9995892041
☎️ 9895913394

📍*Location*
https://maps.app.goo.gl/GTJ6iCfLetGzVStR6

➖➖➖➖➖➖➖
_Wisdom Youth | Professional Wing | Kozhikode North Dt_

മുജാഹിദ് പ്രതിനിധി സമ്മേളനം
15/12/2025

മുജാഹിദ് പ്രതിനിധി സമ്മേളനം

01/12/2025

After Movie 🎥
കലയും സാഹിത്യവും മൂല്യങ്ങൾ ഉൾക്കൊണ്ട് മുന്നിൽ നടക്കേണ്ട നന്മകളാണ്.

പുതിയ കാല കലാ രംഗം തിൻമകളാൽ നിറയുന്നു.

തലമുറ വ്യത്യാസമില്ലാതെ നല്ലതല്ലാത്ത കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.

കാതടപ്പിക്കുന്ന അർത്ഥമില്ലാത്ത സംഗീതവും അതിന്റെ പേരിൽ നടക്കുന്ന അനിയന്ത്രിതമായ കൂട്ടംചേരലുകളും (DJ പാർട്ടികൾ) നാടിന്നാപത്തുണ്ടാക്കുന്നു.

കുടുംബത്തോടൊപ്പം ഇരുന്നു കാണാൻ കഴിയാത്ത മോശം ആശയങ്ങൾ സിനിമകളായും വ്ലോഗുകളായും കിടപ്പറ വരെ എത്തിക്കഴിഞ്ഞു.

പുരോഗമനമെന്ന പേരിൽ അതിരുകളില്ലാത്ത ലോകം സൃഷ്ട‌ിച്ച് അരാജകത്വം വിതക്കാൻ അജണ്ട നിർമ്മിച്ച്, കലയെയും സാഹിത്യത്തെയും ദുരുപയോഗം ചെയ്യുമ്പോൾ കലയുടെയും സാഹിത്യത്തിൻ്റെയും പുതുമാതൃകകൾ രചിക്കുകയാണ് സർഗവസന്തം 2025.

കേരള മുസ്ലിം നവോത്ഥാനത്തിന് മുന്നിൽ നടന്ന
ഇസ്ലാഹീ പ്രസ്ഥാനം,
സമൂഹത്തിന് ദിശ കാണിക്കുകയാണ്.

സർഗവസന്തം
01/12/2025

സർഗവസന്തം

30/11/2025

കണ്ണിനും കാതിനും ആസ്വാദനം നൽകി സർഗ വസന്തം തുടരുന്നു✨

29/11/2025

പൊങ്ങച്ചത്തിൻ്റെ വേദികളാവുന്ന കല്യാണ വീടുകൾ

27/11/2025

വിശ്വാസം അടിയറ വെക്കാതെ മാനുഷിക ബന്ധങ്ങൾ നിലനിർത്തുക .!

13/11/2025
വ്യാജമുടി :നിലക്കാത്ത ചൂഷണങ്ങൾ മുജാഹിദ് ആദർശ സമ്മേളനം🎙️ ഫൈസൽ മൗലവി🎙️  ശിഹാബ് എടക്കര🗓️  സെപ്റ്റംബർ 26 വെളളി 🕔 വൈകുന്നേരം ...
23/09/2025

വ്യാജമുടി :
നിലക്കാത്ത ചൂഷണങ്ങൾ

മുജാഹിദ് ആദർശ സമ്മേളനം

🎙️ ഫൈസൽ മൗലവി
🎙️ ശിഹാബ് എടക്കര

🗓️ സെപ്റ്റംബർ 26 വെളളി
🕔 വൈകുന്നേരം 5 മണി മുതൽ
📍 *പൂനൂർ*

`WISDOM ISLAMIC ORGANIZATION POONOOR ZONAL COMMITTEE`

Address

Ekp Complex, Kallai Road
Calicut
673003

Alerts

Be the first to know and let us send you an email when Wisdom Kozhikode North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Wisdom Kozhikode North:

Share