06/03/2025
ചെലവൂർ ശ്രീകൃഷ്ണ ക്ഷേത്രം
ക്ഷേത്ര മഹോത്സവം 2025
2025 മാർച്ച് 7 (വെള്ളി ) മുതൽ 12 ( ബുധൻ ) വരെ (1200 കുംഭം 23 മുതൽ 28 വരെ )
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാർ നമ്പൂതിരിപ്പാട് അവർകളുടെ മഹനീയ കാർമികത്വത്തിൽ കൊടിയേറ്റതോടെ ആഘോഷിക്കുകയാണ്
ക്ഷേത്ര മഹോത്സവ പരിപാടികളിലേക്ക് മുഴുവൻ ഭക്ത ജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അതോടൊപ്പം അകമഴിഞ്ഞ പ്രാർത്ഥനയും സഹകരണവും ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു.
🕉🕉🕉🕉🕉🕉🕉🕉
-
-
-
🧡🧡🧡🧡
Don't forget to
Like❤️ & share👥
Comments 💬
📱 : +91-8593-926-007
Follow /
://www.facebook.com/Chelavoorsreekrishnatemple
🙏🏻🙏🏻🙏🏻🙏🏻
__________________________________
#2024