Sree Thiruvani Bagavathy Temple

Sree Thiruvani Bagavathy Temple ശ്രീ തിരുവാണി ഭഗവതി ക്ഷേത്രം.
മുന്നാ?

12/04/2025
08/04/2025
വിഷു താലപ്പൊലി മഹോത്സവം2025
18/03/2025

വിഷു താലപ്പൊലി മഹോത്സവം2025

നവരാത്രി സർഗ്ഗോത്സവം 2024
02/10/2024

നവരാത്രി സർഗ്ഗോത്സവം 2024

ഭക്തജനങ്ങളെ,ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനം 2024 ജൂൺ 25 ( 1199 മിഥുനം 11 തിരുവോണം നക്ഷത്രം ) ചൊവ്വാഴ്ച, വിവിധ പൂജാപരിപാടികളോ...
19/06/2024

ഭക്തജനങ്ങളെ,

ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനം 2024 ജൂൺ 25 ( 1199 മിഥുനം 11 തിരുവോണം നക്ഷത്രം ) ചൊവ്വാഴ്ച, വിവിധ പൂജാപരിപാടികളോടെ ആഘോഷിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് വിശേഷാൽ വഴിപാടുകൾ മുൻകൂട്ടി ശീട്ടാക്കാവുന്നതാണ്.
തദവസരത്തിൽ എല്ലാ ഭക്തജനങ്ങളേയും ക്ഷേത്ര സന്നിധിയിലേക്ക് ഹാർദവമായി സ്വാഗതം ചെയ്തു കൊളളുന്നു.

എന്ന്.
സെക്റട്ടറി
19/06/24

🙏വിഷുക്കണി🙏ഭക്തജനങ്ങളെ,ഈ വർഷത്തെ വിഷുക്കണി, 14/04/2024 ( 1199 മേടം 1 ) ഞായർ പുലർച്ചെ 4 മണി. വിഷുക്കണി കണ്ടു തൊഴാൻ എല്ലാ ...
11/04/2024

🙏വിഷുക്കണി🙏

ഭക്തജനങ്ങളെ,

ഈ വർഷത്തെ വിഷുക്കണി, 14/04/2024 ( 1199 മേടം 1 ) ഞായർ പുലർച്ചെ 4 മണി. വിഷുക്കണി കണ്ടു തൊഴാൻ എല്ലാ ഭക്ത ജങ്ങളേയുo ആദരപൂർവ്വം ക്ഷേത്രാങ്കണത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു. തദവസരത്തിൽ നാദസ്വരം, ഇരട്ടത്തായമ്പക തുടങ്ങിയ വ്യദ്യഘോഷങ്ങളും ക്ഷേത്രത്തിൽ അരങ്ങേറുന്നതാണ്.

എന്ന്,
ആദരപൂർവ്വം,
സെക്റട്ടറി
11/04/24.

19/10/2023

ന്യത്താർച്ചന

18/10/2023

'തിരുവാണി മ്യൂസിക്സ് ' ചെണ്ടവാദ്യ വിദ്യാർത്ഥികളുടെ അരങ്ങേറ്റം.

Address

Calicut

Website

Alerts

Be the first to know and let us send you an email when Sree Thiruvani Bagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share