SSF Karassery Sector

SSF Karassery Sector The Official Page of SSF Karassery Sector

SSF കാരശ്ശേരി സെക്ടറിനെ എനി ഇവർ നയിക്കും 🇸🇱 🇸🇱 🇸🇱2023-24 കമ്മറ്റി
14/12/2022

SSF കാരശ്ശേരി സെക്ടറിനെ എനി ഇവർ നയിക്കും 🇸🇱 🇸🇱 🇸🇱
2023-24 കമ്മറ്റി

കാരശ്ശേരി സെക്ടറിൽ വലിയപറമ്പ് എനി ഡബിൾ പവറിൽ 🔥💪🏻🇸🇱
13/12/2022

കാരശ്ശേരി സെക്ടറിൽ വലിയപറമ്പ് എനി ഡബിൾ പവറിൽ 🔥💪🏻🇸🇱

 #സാഹിത്യോത്സവ്_22 #കാരശ്ശേരി_സെക്ടർ #ജൂലൈ_16_17 #നോർത്ത്_കാരശ്ശേരി #ഫൈനൽ_പോയിൻ്റ്_നില
17/07/2022

#സാഹിത്യോത്സവ്_22
#കാരശ്ശേരി_സെക്ടർ
#ജൂലൈ_16_17
#നോർത്ത്_കാരശ്ശേരി
#ഫൈനൽ_പോയിൻ്റ്_നില



വൈകാരിക ശക്തി പ്രകടനങ്ങൾ ശരിയല്ല: കാന്തപുരം ജാഥയോ റാലിയോ നടത്തി ശക്തി പ്രകടിപ്പിച്ചോ അല്ലെങ്കിൽ തുല്യ നാണയത്തിൽ ഭീഷണി മു...
15/06/2022

വൈകാരിക ശക്തി പ്രകടനങ്ങൾ ശരിയല്ല: കാന്തപുരം

ജാഥയോ റാലിയോ നടത്തി ശക്തി പ്രകടിപ്പിച്ചോ അല്ലെങ്കിൽ തുല്യ നാണയത്തിൽ ഭീഷണി മുഴക്കിയോ പ്രതിഷേധ പ്രകടനങ്ങൾക്ക് മുതിരുന്നത് ഈ സാഹചര്യത്തിൽ ശരിയല്ല. സർക്കാർ തന്നെ അത്തരമൊരു നിലവാരത്തിലേക്ക് തരം താഴുമ്പോൾ മാത്രമാണ് ഈ രീതിയിലുള്ള പ്രതിഷേധങ്ങളെ കുറിച്ച് പൗരസമൂഹം ചിന്തിക്കേണ്ടി വരുന്നത്.
ഇവിടെ നടന്നത് വ്യക്തികളുടെ നിയമലംഘനമാണ്. സർക്കാർ വൈകിയാണെങ്കിലും ചെറിയ നടപടികൾ എടുത്തിട്ടുമുണ്ട്. അത് പോരാ. കുറച്ചുകൂടി കർക്കശമായ നിലപാടുകൾ എടുക്കണമെന്ന് സർക്കാറിനെ നമുക്ക് ബോധ്യപ്പെടുത്താം. ഇതല്ലാതെ ബന്ധപ്പെട്ട സമൂഹത്തെ അധിക്ഷേപിക്കുന്ന നീക്കങ്ങളിലേക്ക് പോകുന്നത് ശരിയല്ല..//

(കാന്തപുരം ഉസ്താദുമായി രിസാല നടത്തിയ അഭിമുഖത്തിൽ നിന്ന് )




#പ്രോഫേറ്റ്മുഹമ്മദ്

14/06/2022

✒️ പോരാട്ടത്തിന് കാതോർക്കുന്നു...✨






കാരശ്ശേരിയിൽ ഇനി കലയുടെ കടലിരമ്പം 🖌️✒️🎏
13/06/2022

കാരശ്ശേരിയിൽ ഇനി കലയുടെ കടലിരമ്പം 🖌️✒️🎏






12/06/2022

കാരശ്ശേരി കലയുടെ മാമാങ്കത്തിന് കാതോർക്കുന്നു... 🖌️

SSF കാരശ്ശേരി സെക്ടർ 29th Edition
സാഹിത്യോത്സവ് പ്രഖ്യാപനം 🎨

12-06-2022 ഞായർ രാത്രി 8 മണി ⌚

കലാം മാസ്റ്റർ മാവൂർ (SYS ജില്ല ജനറൽ സെക്രട്ടറി)✨






12/06/2022




12/06/2022



അകിട് നിറഞ്ഞ മാൻപേടയുംവയറൊഴിഞ്ഞ മനുഷ്യനുമടക്കം മണ്ണും മലയും മാനവും അഭയം തേടിയ മാനവികതയായിരുന്നു അന്ത്യപ്രവാചകർ.കരുതലും ക...
11/06/2022

അകിട് നിറഞ്ഞ മാൻപേടയും
വയറൊഴിഞ്ഞ മനുഷ്യനുമടക്കം മണ്ണും മലയും മാനവും അഭയം തേടിയ മാനവികതയായിരുന്നു അന്ത്യപ്രവാചകർ.

കരുതലും കരുണയും കൊണ്ട് സ്നേഹത്തിന്റെ ആർദ്രമായൊരു ലോകം വരച്ചിട്ടു പോയ മഹാ മനീഷി.
നബി നൻമകൊണ്ട് വിദ്വേഷകരെ തിരുത്താം.

© SSF KARASSERY SECTOR

കല കാലം
11/06/2022

കല കാലം

50 മത്സര സ്ഥലങ്ങൾക്ക് ശേഷം ടീമുകളുടെ പോയൻ്റ് നിലSSF KARASSERY SECTOR SAHITHYOTSAV 2021
08/08/2021

50 മത്സര സ്ഥലങ്ങൾക്ക് ശേഷം ടീമുകളുടെ പോയൻ്റ് നില

SSF KARASSERY SECTOR SAHITHYOTSAV 2021

Address

Calicut
673602

Website

Alerts

Be the first to know and let us send you an email when SSF Karassery Sector posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share