26/05/2026
Fr. Joseph Chathanatt CST
Born on 06-02-1945
Died on 26-05-2026
റവ ഫാ. ജോസഫ് ചാത്തനാട്ട് സി എസ് റ്റി
ചെറുപുഷപസഭയുടെ (സി.എസ്.റ്റി ഫാദേഴ്‌സ്) മുൻ സുപ്പീരിയർ ജനറലും (2006-2009) സെൻ്റ് തോമസ് പ്രൊവിൻസിൻ്റെ ആദ്യ പ്രൊവിൻഷ്യൽ സുപ്പീരിയറുമായിരുന്ന (1994-97) റവ ഫാ. ജോസഫ് ചാത്തനാട്ട് സി.എസ് റ്റി 82 വയസ്സ് 2026 മെയ് 26-ാം തിയ്യതി ചൊവ്വാഴ്ച്ച നിര്യായാതനായി. പാലാ രൂപതയിലെ അൽഫോൻസഗിരി ഇടവാകയിൽ പരേതരാനായ ജോസഫ്, റോസ എന്നിവരുടെ മൂന്നുമക്കളിൽ ഇളയവനായി 1945 ഫെബ്രുവരി 6-ാം തീയ്യതി അച്ചൻ ജനിച്ചു. സഹോദരങ്ങൾ ജോസഫ് (late), കുര്യാക്കോസ്(late). 1972 ഡിസംബർ 18-ാം തിയ്യതി തിരുപ്പട്ടം സ്വീകരിച്ച അച്ചൻ പഞ്ചാബിലേക്ക് മിഷൻ പ്രവർത്തനങ്ങൾക്കായി പോയി. തുടർന്ന് കേരളത്തിലേക്ക് തിരിച്ചേത്തിയ അച്ചൻ 1974 മുതൽ സഭയുടെ വൊക്കേഷൻ പ്രൊമോഷൻ ഡയറക്ടർ, സെമിനാരിറെക്ടർ, വിക്കർ ജനറൽ, സെൻ്റ് തോമസ് പ്രൊവിൻസിന്റെ ആദ്യത്തെ റിജണൽ& പ്രൊവിൻഷ്യൽ സുപ്പീരിയർ. വിക്കർ പ്രൊവിൻഷ്യൽ. വിവിധ ആശ്രമങ്ങളിലെ സുപ്പീരിയർ എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചു. �