05/08/2024
പ്രിയമുള്ളവരെ,
കേരളത്തിലെ വയനാട്ടിൽ കഴിഞ്ഞ ദിവസമുണ്ടായ വിനാശകരമായ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ, നിരവധി ജീവിതങ്ങളും, സ്വപ്നങ്ങളും, ദാരുണമായി നഷ്ടപ്പെടുകയും നൂറുകണക്കിന് വീടുകൾ അപ്രത്യക്ഷമാവുകയും ചെയ്തു. വളരെ വേദനാജനകമായ ഈ സമയത്ത്, വീട് നഷ്ടപ്പെട്ടവർക്ക് 5 വീടുകൾ നിർമ്മിച്ച് നൽകാൻ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ തീരുമാനിച്ചു. കാരുണ്യത്തിൻ്റെ ഈ ദൗത്യം നാം ഏറ്റെടുക്കുമ്പോൾ നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ഒരു സഹായഹസ്തം നൽകാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരായിരിക്കും. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ചു നിൽക്കാം, പ്രതീക്ഷകൾ നഷ്ടപ്പെട്ടവർക്ക് പുതു പ്രതീക്ഷകൾ നമുക്ക് നൽകാം.
In the wake of the recent devastating landslide in Wayanad, Kerala, many lives and dreams have been tragically lost, and hundreds of homes have vanished. In this time of great need, the Assemblies of God Malabar District Council has decided to step forward and build 5 houses for those who have lost their homes.
We humbly ask for your prayers and support as we undertake this mission of compassion. If you are able to lend a helping hand, we would be deeply grateful. Let's stand together for Wayanad and bring hope to those who need it most.
With love and solidarity,
Rev. Aneesh M Iype
District Treasurer
+91 94468 38496
05-08-2024