Sufi Academy

Sufi Academy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sufi Academy, Religious organisation, Savoury Seashell, Parayencheri, Mavoor Road, Calicut.

Meet Sufi Master Sheikh Muhammad Bava Usthad Qadiri Chisthi ❤️7 PM, 8th June 2026, MondayDM for free registrationExperie...
07/06/2026

Meet Sufi Master Sheikh Muhammad Bava Usthad Qadiri Chisthi ❤️

7 PM, 8th June 2026, Monday

DM for free registration

Experience an atmosphere of peace, reflection, and remembrance

An evening with sufi master Sheikh Muhammed Bava Usthad.For registration plz DM
06/06/2026

An evening with sufi master Sheikh Muhammed Bava Usthad.

For registration plz DM

04/05/2026
29/04/2026

അൽറക്കാർ ഈ പോഡ്കാസ്റ്റ് മുഴുവൻ കണ്ടിട്ടില്ലെന്ന് തോന്നുന്നു.. അവർക്കുള്ള മറുപടി ഇതിൽ തന്നെ ഉണ്ട്..
For the full video, see the link in bio

.thinu._gohar

ഞങ്ങൾ ഒരാഴ്ചമുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ അനുവാദമില്ലാതെ കട്ട് അൽറ-ക്കാർ അവരുടെ പേജിൽ അവരുടെ തെറ്റായ സന്ദേശം  പടർത്താൻ അവ...
28/04/2026

ഞങ്ങൾ ഒരാഴ്ചമുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ അനുവാദമില്ലാതെ കട്ട് അൽറ-ക്കാർ അവരുടെ പേജിൽ അവരുടെ തെറ്റായ സന്ദേശം പടർത്താൻ അവരുടെ ഗോഹർഷായുടെ പേരും മറ്റും താഴെ വച്ച് അവരുടെ വീഡിയോ പോലെ തെറ്റിദ്ധരിപ്പിച്ചു പോസ്റ്റ് ചെയ്തു.

ഇത് വെറും വിരോധാഭാസമല്ല, ഉദ്ദേശപൂർവമായ തെറ്റിദ്ധരിപ്പിക്കലാണ്.
വളച്ചൊടിച്ച ഉള്ളടക്കത്തോടെ ആളുകളെ പിടിക്കാൻ ചെയ്യുന്ന ശ്രമം മാത്രമാണ് അത്.
സോഷ്യൽ മീഡിയയിൽ ഇവർ ആളെക്കൂട്ടാൻ പല അടവുകളും ഇതുപോലെ ഇറക്കുന്നുണ്ട്.

ഇവരുടെ ആശയങ്ങൾ ദീനിന് വിരുദ്ധമാണ്. പിഴച്ചുപോകാൻ ഒരു നിമിഷം മതി.
ഇവർ പറയുന്നത് ധികർ കൽബ്- ഖൽഭിനെ ഹയാതാക്കൾ എന്നാണ്. ഖൽബിന്റെയും അപ്പുറം പലതുമുണ്ട്. അതിൽ പെട്ടതാണ് റൂഹ്, തൗഹീദിന്റെ സാക്ഷിത്വം. ഇതൊന്നുമില്ലാതെ ചന്ദ്രന്റെ മുകളിൽ മുഖം കണ്ടു എന്ന് പറഞ്ഞു ഇതിന്റെ പിന്നിൽ പോയാൽ നിങ്ങൾ പിഴച്ചുപോകും.
ദജ്ജൽ നരകത്തെ സ്വർഗമായും, സ്വർഗ്ഗത്തെ നരകമായും കാണിച്ചു തരും. ഇതു തന്നെയാണ് ഇവരും ചെയ്യുന്നത്. ഇമാം മഹദി വരുന്നത് ഇവരുടെ അൽറ കൊണ്ടല്ല, പരിശുദ്ധ തൗഹീദ് കൊണ്ടാണ്, ഇമാം മെഹ്ദി തന്നെയാണ് ദാലികൽ കിതാബും.

ആളുകളെ തെറ്റായ ആശയങ്ങൾ പറഞ്ഞു പറ്റിച്ചു ഈ ഗോഹറും കൂട്ടരും നടത്തുന്ന ചതിയിൽ നിന്ന് സൂക്ഷിക്കുക. വഞ്ചിതരാവാതെ ഇരിക്കുക.

ഞങ്ങൾ ‘ആൽറ’ കൺസെപ്റ്റ് പ്രചരിപ്പിക്കുന്നവരല്ല; അതുമായി യാതൊരു ബന്ധവും ഇല്ല.
ഞങ്ങൾ നിലകൊള്ളുന്നത് പരിശുദ്ധ തൗഹീദിന്റെ സന്ദേശത്തോടെയാണ്. .thinu._gohar

16/04/2026

For full video check our YouTube Channel.
Link in Bio

ഒരു മനുഷ്യൻ ആകാൻ എന്ത് വേണം?
15/04/2026

ഒരു മനുഷ്യൻ ആകാൻ എന്ത് വേണം?

In this episode, we explore the importance of a Sheikh (spiritual guru) in the journey of self-discovery and truth. Can we truly understand ourselves alone, ...

Address

Savoury Seashell, Parayencheri, Mavoor Road
Calicut
673016

Website

Alerts

Be the first to know and let us send you an email when Sufi Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share