SYS Narikkuni Zone

SYS Narikkuni Zone SჄS നരിക്കുനി സോൺ ഒഫീഷ്യൽ

സുഹൃത്തെ,850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ...
01/04/2026

സുഹൃത്തെ,
850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ്ങൾ പങ്ക് വെക്കാനും ഒരാൾ കൂട്ടിനുണ്ടാകുന്ന ജീവിതത്തിലേക്ക് അവരെത്ര സ്വപ്നങ്ങൾ നെയ്ത് വെച്ചിട്ടുണ്ടാകും.

ഏപ്രിൽ 5 ന് നീലഗിരിയിൽ നടക്കുന്നത് നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്തെ സ്നേഹക്കൈനീട്ടങ്ങളാണ്. ഓരോരുത്തർക്കും വേണ്ട ലളിതമെങ്കിലും സ്വർണവും മഹ്റുമൊക്കെയായി എത്ര കോടികൾ വേണ്ടി വരും എന്ന് ആലോചിച്ച് നോക്കൂ..!

സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ നമുക്ക് ചേർന്ന് നിൽക്കണമല്ലോ.
കഴിയുന്നതിൽ പരമാവധി നൽകാൻ ശ്രമിക്കുക, *850₹* എങ്കിലും നൽകി വലിയ മനുഷ്യർക്കൊപ്പം നിൽക്കുക.
ഈ ഉസ്താദുമാരുടെ, വിവാഹിതരാകുന്ന പാവങ്ങളുടെ പ്രാർത്ഥനകളാണല്ലോ പ്രതീക്ഷയും.

അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ

കാന്തപുരം എ പി അബൂബകർ മുസ്ലിയാർ

*ഒരു രൂപ മാറ്റി വെക്കാം*
*ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാം*

₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക.

ൂപ_850_ജീവിതങ്ങൾ

06/01/2026

കേരള മുസ്‌ലിം ജമാഅത്ത് സ്നേഹ യാത്ര

കേരള യാത്ര
2026 ജനു. 01 - 16
കാസർകോട് - തിരുവനന്തപുരം

𝗪𝗵𝗮𝘁𝘀𝗔𝗽𝗽 𝗚𝗿𝗼𝘂𝗽 - https://bit.ly/KeralaMuslimJamaath

©️ 𝙆𝙚𝙧𝙖𝙡𝙖 𝙈𝙪𝙨𝙡𝙞𝙢 𝙅𝙖𝙢𝙖𝙖𝙩𝙝

02/01/2026

Address

Narikkuni
Calicut

Alerts

Be the first to know and let us send you an email when SYS Narikkuni Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share