SKSSF Saddam Valavu

SKSSF Saddam Valavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Saddam Valavu, Religious organisation, Saddam Valavu, Calicut.

ആദർശ വിശുദ്ധിയുടെ നൂറ്റാണ്ടിലേക്ക്...
18/01/2024

ആദർശ വിശുദ്ധിയുടെ നൂറ്റാണ്ടിലേക്ക്...

സദ്ദാംവളവിനെ ഇനി ഇവർ നയിക്കും...അള്ളാഹു നല്ല പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ തൗഫീഖ് നൽകട്ടെ... 🤲🏻❤️SKSSF EAST NALLUR UNIT C...
29/12/2023

സദ്ദാംവളവിനെ ഇനി ഇവർ നയിക്കും...
അള്ളാഹു നല്ല പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ തൗഫീഖ് നൽകട്ടെ... 🤲🏻❤️

SKSSF EAST NALLUR UNIT COMMITTEE 2024-26

24/12/2023
കമ്മിറ്റി രൂപീകരണ കാലം : ഡിസംബർ 16 മുതൽ 31 വരെ
15/12/2023

കമ്മിറ്റി രൂപീകരണ കാലം : ഡിസംബർ 16 മുതൽ 31 വരെ

15/12/2023

إِنْ شَاءَ ٱللَّٰهُ 💖

പുതിയ പ്രഭാതങ്ങൾ...പുതിയ കാഴ്ചകൾ...പുത്തൻ ചിന്തകൾ...പ്രസ്ഥാനത്തിലേക്ക്സഹപ്രവർത്തകരെ ചേർക്കുന്ന കാലം ❤️വസന്ത കാലം... അംഗത...
07/12/2023

പുതിയ പ്രഭാതങ്ങൾ...
പുതിയ കാഴ്ചകൾ...
പുത്തൻ ചിന്തകൾ...

പ്രസ്ഥാനത്തിലേക്ക്
സഹപ്രവർത്തകരെ ചേർക്കുന്ന കാലം ❤️

വസന്ത കാലം... അംഗത്വ കാലം...

ഓരോ കൗമാരക്കാരനിലേക്കും സന്ദേശമെത്തണം,
അവന്റെ കൊടിയെ പരിചയപ്പെടുത്തണം..❣️

ഉമ്മ-ബാപ്പ അറിയണം..
നേരിന്റെ കൊടിക്ക് കീഴിൽ മക്കളെ ചേർക്കാൻ സമയമായെന്ന്.. 💜

ഒരുങ്ങാം സോദാരാ... നമ്മുടെ ഭാവിയെ വാർത്തെടുക്കും നേരമായി..
പുഷ്പങ്ങൾ പൂക്കട്ടെ..
പൂന്തോട്ടം നിറയട്ടെ..

വസന്ത കാലം... അംഗത്വ കാലം...

SKSSF Membership Campaign

POSTER DAY
28 ചൊവ്വാഴ്ച
പള്ളി അങ്കണങ്ങളിൽ, തെരുവോരങ്ങളിൽ,
നാട്ട് വഴികളിൽ
അംഗത്വ പ്രചാരണ പോസ്റ്റർ പതിക്കുന്നു..
💙💚💙💚💙💚
SKSSF EAST NALLUR

1999ൽ കുറിപ്പുറം വാദിനൂരിൽ "മാറുന്ന നൂറ്റാണ്ട് മാറാത്ത ശബ്ദം" എന്ന പ്രമേയത്തിൽ നടന്നSKSSF 10ാം വാർഷിക മഹാ സമ്മേളനത്തിന്റ...
18/05/2023

1999ൽ കുറിപ്പുറം വാദിനൂരിൽ "മാറുന്ന നൂറ്റാണ്ട് മാറാത്ത ശബ്ദം" എന്ന പ്രമേയത്തിൽ നടന്ന
SKSSF 10ാം വാർഷിക മഹാ സമ്മേളനത്തിന്റെ അപൂർവ്വ ചിത്രങ്ങളിലൊന്ന്. സമസ്ത പ്രസിഡണ്ട് സയ്യിദ് അസ്ഹരി തങ്ങൾ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സമസ്ത സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ്, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, ഇ. അഹമ്മദ് സാഹിബ്, കോട്ടുമല ബാപ്പു മുസ്ലിയാർ, ശൈഖുൽ ജാമിഅഃ ആലിക്കുട്ടി മുസ്ലിയാർ... etc തുടങ്ങിയ നേതാക്കൾ സ്റ്റേജിലേക്ക് വരുന്ന ദൃശ്യം.
സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളായിരുന്നു അന്ന് SKSSF സംസ്ഥാന പ്രസിഡണ്ട്.

ഫറോക്കിൽ പെയ്തിറങ്ങിയത് കാരുണ്യ മഴ...Skssf Feroke Zonal
29/04/2023

ഫറോക്കിൽ പെയ്തിറങ്ങിയത് കാരുണ്യ മഴ...
Skssf Feroke Zonal

ആത്മനിർവൃദിയുടെ പകലുകൾക്കുശേഷംആനന്ദതിമിർപ്പായ് ഒരു ചെറിയ പെരുന്നാൾ കൂടി വരവായി...✨️ تَقَبَّلَ اللهُ مِنَّا وَمِنكُم ✨️  ...
22/04/2023

ആത്മനിർവൃദിയുടെ പകലുകൾക്കുശേഷം
ആനന്ദതിമിർപ്പായ് ഒരു ചെറിയ പെരുന്നാൾ കൂടി വരവായി...

✨️ تَقَبَّلَ اللهُ مِنَّا وَمِنكُم ✨️

ഏവർക്കും ഹൃദയം നിറഞ്ഞ
ചെറിയ പെരുന്നാൾ ആശംസകൾ 🤍

Address

Saddam Valavu
Calicut

Website

Alerts

Be the first to know and let us send you an email when SKSSF Saddam Valavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Saddam Valavu:

Share