The Sign Qura'n Academy

The Sign Qura'n Academy Weekly scheduled classes happening on all Tuesdays. both online and offline classes are available. Pre-registration required.

ഗുഹാവാസികളുടെ എണ്ണത്തെ കുറിച്ചും പേരിനെ കുറിച്ചുമെല്ലാം നടത്തുന്ന അപ്രസക്തമായ ചർച്ചകളിൽ കുടുങ്ങിപ്പോവരുത് വിശ്വാസികൾ . അ...
04/09/2022

ഗുഹാവാസികളുടെ എണ്ണത്തെ കുറിച്ചും പേരിനെ കുറിച്ചുമെല്ലാം നടത്തുന്ന അപ്രസക്തമായ ചർച്ചകളിൽ കുടുങ്ങിപ്പോവരുത് വിശ്വാസികൾ . അത്തരം വിഷയങ്ങളിലെ ചുഴിഞ്ഞന്വേഷണത്തിന് സമയം കളയുന്നതിന് പകരം കഴമ്പുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

The Sign Quran Academy | Episode 4 | Chapter 18 Topic: ഗുഹാവാസികളുടെ ജീവിതവും മരണവുംEvent Date : 5-July-2022Mentor : Subuhan Babu MCPlease watch the...

09/08/2022

03/08/2022

31/07/2022
"തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്ന...
11/07/2022

"തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ? "

Quran | 54:17

join us to learn Quran in detail



Youtube : https://www.youtube.com/watch?v=zwJcWKyOgjg&list=PLJDf37qABQmJqpvcuVnDYhApO2B-c44BI&index=8

Taqabbal Allahu Minna Wa Minkum (May Allah accept all good deeds from us and from you)Wish you all a happy and peaceful ...
09/07/2022

Taqabbal Allahu Minna Wa Minkum (May Allah accept all good deeds from us and from you)

Wish you all a happy and peaceful Eid

‘ദ സൈൻ ഖുർആൻ അക്കാദമി’ പ്രതിഭകളെ ആദരിച്ചു.മുക്കം : വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവർക്ക് സ്നേഹാദരം .മുക്കം നോർത്ത് ...
16/06/2022

‘ദ സൈൻ ഖുർആൻ അക്കാദമി’ പ്രതിഭകളെ ആദരിച്ചു.

മുക്കം : വിവിധ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവർക്ക് സ്നേഹാദരം .
മുക്കം നോർത്ത് കാരശേരി ഹൈവേ റെസിഡൻസിയിൽ ദ സൈൻ ഖുർആൻ അക്കാദമി സംഘടിപ്പിച്ച ചടങ്ങ് എം സി സുബ്ഹാൻ ബാബു ഉദ്ഘാടനം ചെയ്തു.
അക്കാദമി ചെയർമാൻ റോയൽ മജീദ് ഉപഹാരങ്ങൾ കൈമാറി.

ബ്രാൻഡിംഗിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ ഡോ. റിയാസ് കുങ്കഞ്ചേരി, നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ ഡോ.ഹന, ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്റ്ററേറ്റ് കരസ്ഥമാക്കിയ ഡോ. എ അബൂബക്കർ , പി ഉസ്മാൻ ബാലസാഹിത്യ അവാർഡ് ജേതാവ് എസ് കമറുദ്ദീൻ എന്നിവരെയാണ് ആദരിച്ചത്.
ഇ ഹസ്ബുല്ല സ്വാഗതവും കമർ സമാൻ നന്ദിയും പറഞ്ഞു.

യൂസുഫ്, സിദ്ദീഖ്, കെ ടി ഹർഷദ്, ഉമ്മർ കക്കാട്, വി പി ശമീർ , ബഷീർ പാലത്ത് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ:' ദ സൈൻ ഖുർആൻ അക്കാദമി' മുക്കം ഹൈവേ റെസിഡൻസിയിൽ സംഘടിപ്പിച്ച പ്രതിഭകൾക്കുള്ള ഉപഹാരം ചെയർമാൻ റോയൽ മജീദ് കൈമാറുന്നു.

Address

Hotel Highway Residency Hall, Mukkam
Calicut
673602

Opening Hours

8:30pm - 9:30pm

Alerts

Be the first to know and let us send you an email when The Sign Qura'n Academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share