04/10/2026
2026-2028 SKSSF പുല്ലുംകുന്ന് യൂണിറ്റ് കമ്മറ്റി
ഇനി ഇവരിലൂടെ നമ്മുടെ നാട്ടിൽ അഹ്‌ലുസുന്നത്തിന്റെ വിശുദ്ധ പ്രകാശം പരത്തുന്ന ബഹുമാനപ്പെട്ട സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനം പ്രതിജ്വലിക്കട്ടെ...
പടച്ചറബ്ബിന്റെ ദീനിനും നാടിന്റെ നന്മക്കും ഉപകാരപ്രദമാന പ്രവർത്തനങ്ങൾ നടത്താൻ നാഥൻ തൗഫീഖ് നൽകട്ടെ..
യൂണിറ്റ് കമ്മറ്റി ഭാരവാഹികൾക്ക് സ്നേഹാദരങ്ങൾ💐🙌🏻