12/01/2026
അഭിനന്ദനങ്ങൾ 🎉
പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നും PhD നേടിയ റോസ്ന വിൻസെന്റ് കൊട്ടാരത്തിലിന് ഇടവകയുടെ അഭിനന്ദനങ്ങൾ👏. 11-01-2026 ഞായറാഴ്ച രാവിലെ ഇടവക ദൈവാലയത്തിൽ വെച്ച് ബഹു. വികാരിയച്ചൻ_
റവ.ഫാ. വിൻസെന്റ് ഏഴാനിക്കാട്ട് പൊന്നാടയണിയിച്ച് ആദരിച്ചു.