Hubbusadath

Hubbusadath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Hubbusadath, Religious organisation, Calicut.

11/08/2026

ശൈഖുനാ ആലിക്കുട്ടി ഉസ്താദ്
അനുസ്മരണവും ദുആ മജ്ലിസും

Fus’ha students union
Vandumthara Dara






30/12/2025

نفسي الفدى لك، سيد العلماء
→ എന്റെ ജീവൻ നിങ്ങള്ക്കായി ഫിദാഅ്, പണ്ഡിതന്മാരുടെ നേതാവേ
والناس خلفك، بالوفا ورجاء
→ വിശ്വാസത്തോടെയും പ്രതീക്ഷയോടെയും ജനങ്ങൾ നിങ്ങളെ അനുഗമിക്കുന്നു
أحييت للدين الحنيف معالمه
→ ശുദ്ധ ഇസ്ലാമിന്റെ അടയാളങ്ങൾ നിങ്ങൾ സ്നേഹിച്ചു
فاصدع وقد جمعية العلماء
→ അതിനാൽ ധൈര്യത്തോടെ പ്രസ്താവിക്കൂ, ഉലമകളുടെ സംഘടന നിങ്ങളോടൊപ്പം നിൽക്കുന്നു🥹🤲💞

ഉമ്മത്തിന്റെ സുപ്രീം ലീഡർ
#സയ്യിദുൽ #ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ

അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥹🤲💕

#സമസ്ത
samasthacentenary samastha100
SKSSF നൗഫൽ കോടിയമ്മൽ

28/12/2025

കുമ്പോൽ സയ്യിദ് തറവാട്ടിലെ ഇളം തെന്നൽ...

കുമ്പോൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങളുടെ പൊന്നാര മക്കൾ, സയ്യിദുൽഉലമാ ജിഫ്രി തങ്ങളുടെ വേദിയിൽ നേതാക്കൾക്കൊപ്പം..... ❤️❤️

26/12/2025

ശംസുൽ ഉലമ ശിഹാബ് തങ്ങളുടെ കൈ മുത്താൻ നോക്കുന്നു.ശിഹാബ് തങ്ങൾ ആദരവോടെ എഴുനേറ്റു നിൽക്കുന്ന മനോഹര കാഴ്ച,സമസ്ത കേന്ദ്ര മുശാവറ അംഗം എ വി ഉസ്താദിനേയും കാണാം...വില്യപ്പള്ളി ആലന്നൂർ മദ്രസ ഉൽഘടന പരിപാടയുടെ വീഡിയോ

Address

Calicut

Alerts

Be the first to know and let us send you an email when Hubbusadath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Hubbusadath:

Shortcuts

Share