Pastor Rijo Baby

Pastor Rijo Baby Pastor Rijo Baby's Official Page. A Christian Preacher

We had a Blessed meeting at Champa..
16/08/2025

We had a Blessed meeting at Champa..

24/05/2025

The voice that calmed the storm is the voice that says:
“Let not your heart be troubled.”

https://youtu.be/EvpS63Z1B1c?si=1FOnfv8SNetEVGJA*सबसे बड़ा चर्च पर चल सकती है मोदी सरकार की बैलडोज़र*🙆🏻‍♂️😱🙆🏻‍♂️😱🙆🏻‍♂️😱🙆🏻‍...
11/01/2025

https://youtu.be/EvpS63Z1B1c?si=1FOnfv8SNetEVGJA

*सबसे बड़ा चर्च पर चल सकती है मोदी सरकार की बैलडोज़र*
🙆🏻‍♂️😱🙆🏻‍♂️😱🙆🏻‍♂️😱🙆🏻‍♂️😱

*🖤दुखद खबर**🔳 दिनांक 24 - 6 - 2024 को समय 5 बजे तोयलंका गाँव जिला दन्तेवाड़ा ब्लॉक कटेकल्याण में एक मसीह बहन बिन्दु सोढ़...
26/06/2024

*🖤दुखद खबर*

*🔳 दिनांक 24 - 6 - 2024 को समय 5 बजे तोयलंका गाँव जिला दन्तेवाड़ा ब्लॉक कटेकल्याण में एक मसीह बहन बिन्दु सोढ़ी का हत्या कर दिया गया है मसीह पर विश्वास करने के वजह से गाँव वाले और कुछ परिवार लोग उन्हें खेत जोतने नहीं दे रहे थे*
फिर पुलिस को उन विरोधियों के खिलाफ शिकायत करने के बाद वे मसीह लोग खेत जोत रहे थे तभी गाँव के लोग और परिवार के कुछ लोग तीर - धनुष, कुल्हाड़ी और चाकू लेकर आ गए
उसके बाद ट्रैक्टर चालक पर तीर धनुष से मारने का कोशिश किया था तभी ट्रैक्टर चालक और मसीह भाई बहन लोग वहाँ भाग गए लेकिन बहन बिन्दु सोढ़ी का वही चाकू रेतकर हत्या कर दिया गया है..
इसलिए उस बहन को न्याय मिलना है आप सभी का सहयोग चाहिए

31/05/2024

ऑर्डिनेशन पादरी ही प्रार्थना सभा ले सकते है?

07/05/2024

യോഗത്തിനിടെ പാസ്റ്ററെ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമം.. തോക്ക് ജാമായി... ഒരു ദൈവീക പ്രവർത്തി കണ്ടു കൊൾവിൻ...

22/03/2024

എത്ര ചായം തേച്ചും മുഖം വെളുപ്പിക്കാം. പക്ഷെ മനസ്സ് വെളുപ്പിക്കാനാകില്ല
എന്ന് ഒരിക്കൽ കൂടി തെളിയിച്ചു..

ക്രൈസ്തവ മേഖലയിൽ പല ഗാനങ്ങളുടെ രചയിതാവും നിർമതവുമായ പാസ്റ്റർ റെജി നാരായണൻ കുറച്ച് ദിവസം മുൻപ് തൻ്റെ പ്രസംഗത്തിൽ പറഞ്ഞ കാ...
19/03/2024

ക്രൈസ്തവ മേഖലയിൽ പല ഗാനങ്ങളുടെ രചയിതാവും നിർമതവുമായ പാസ്റ്റർ റെജി നാരായണൻ കുറച്ച് ദിവസം മുൻപ് തൻ്റെ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങള് പലതും വിവാദത്തിന് ഇടയായി... അതിൽ ചിലത്

* സഭയിൽ പുതിയ പാട്ട് പാടണം എന്നും
* സഭയിൽ dance (നൃത്തം) ചെയ്തു ആരാധിക്കണം എന്നും
* പഴയ പാട്ട് മാത്രം പാടി ഇരിക്കരുത് എന്നും ഉള്ളത് ആയിരുന്നു.

ഇതിനെ വിമർശിച്ചു കൊണ്ടു പല പാസ്റ്റർമാർ മുൻപോട്ട് വന്നിട്ടുണ്ട്. യഥാർത്ത ആരാധന എന്തെന്ന് റെജി നാരായണൻ പാസ്റ്റർക് അറിയില്ല എന്നും അത് പഠിപ്പിച്ചു കൊടുക്കാൻ പലരും ശ്രമിക്കുന്നതായും കണ്ടൂ.

റെജി പാസ്റ്ററുമായി എനിക്ക് വ്യക്തി പരമായ ഒരു ബന്ധവുമില്ല... (പുള്ളിയുടെ അവതരണ ശൈലിയെ ഞാനും വ്യക്തി പരമായി എതിർക്കുന്നു.)..എങ്കിലും പുള്ളി പറഞ്ഞ കാര്യത്തിലെ അന്തസത്ത നാം മനസ്സിലാകിയില്ല എന്ന് എനിക്ക് തോന്നി... ഒന്ന് പുതുക്കം പ്രാപിക്കുക എന്ന ഒരു ഉദ്ദേശ്യത്തോടെയാണ് പുള്ളി അത് പറഞ്ഞത് എന്നു എനിക്ക് തോന്നി. സത്യമല്ലേ? ബൈബിളിലും അതല്ലേ എഴുതിയിട്ടുള്ളത്..? Ps.98:1, 40:3 വചനത്തിൽ എല്ലാം യഹോവെക്കു വേണ്ടി ഒരു പുതിയ പാട്ട് പാടനല്ലെ പറഞ്ഞിരിക്കുന്നത്?? കാലത്തിനൊത്ത് നാo ഇന്ന് technology പരമായും ഡിജിറ്റൽ മേഘലയിലും upgrade ആകുന്നില്ലെ? പിന്നെ എന്ത് കൊണ്ട് പുതിയ പാട്ടുകൾ സ്വീകരിച്ചു കൂടാ?? പഴയ പാട്ടിൽ മാത്രമേ ആത്മാവ് ഉള്ളൂ എന്ന് എന്ത് അടിസ്ഥാനത്തിൽ പറയുന്നു..? ഈ കാലഘട്ടതോടുള്ള ദൈവീക ഇടപെടൽ നാം ആഗ്രഹിക്കുന്ന വിധം തന്നെ ആകണം എന്നുണ്ടോ?

പിന്നെ ആരാധനയിൽ നൃത്തം ചെയ്യുന്നത് തെറ്റാണോ??
അങ്ങനെയെങ്കിൽ "നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയും കൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.( അപ്പൊ. പ്രവൃത്തികൾ 3 : 8 ).
പിന്നെ ദൈവ സാനിധ്യത്തിൽ നൃത്തം ചെയ്ത ദാവീദും (2Samuel 6:14-22).

"അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.
( സങ്കീർ‍ത്തനങ്ങൾ 149 : 3 )
Let them praise his name in the dance: let them sing praises unto him with the timbrel and harp.
( Psalms 149 : 3 )
ഈ വാക്യങ്ങൾ പിന്നെ എന്തിനാ?

18/03/2024

നമ്മുടെ തിരക്കുകൾകിടയിൽ നാം പലപ്പോഴും ക്രിസ്തുവിനെ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മറുന്നു പോകുന്നു.. എന്നാൽ ഇത് പോലെയുള്ള സുവിശേഷകരെ ഓർത്ത് നാം പ്രാർഥിക്കാൻ എങ്കിലും മറക്കാതിരിക്കുക...,🙏🔥

20/02/2024

मसीह समाज पर लगे झूठे आरोपों को करारा जवाब 🔥Pls share maximum... 🌹

Address

DURG
Bhilai
490023

Alerts

Be the first to know and let us send you an email when Pastor Rijo Baby posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category