Assisi Retreat Centre

Directions Website

Assisi Retreat Centre Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Assisi Retreat Centre, Religious organisation, Assisi Renewal Center, Bharanganam, Bharananganam.

Kerala's First Charismatic Retreat Center

കേരളത്തിലെ ആദ്യത്തെ ധ്യാനകേന്ദ്രം - അസീസി ഭരണങ്ങാനം. 1976 ൽ ആരംഭം. ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെട്ട ആർമണ്ട് അച്ചൻ നട്ട്, പ്രാർത്ഥനയുടെ ജലമൊഴിച്ച്, പരിശ്രമത്തിൻ്റെ വളമിട്ട് വളർത്തിയ ധ്യാനാലയം.

27/09/2026
വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്...
27/09/2026

വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും.
✝️📖 ജെറെമിയ 31 : 3

the Lord appeared to him from far away. I have loved you with an everlasting love; therefore I have continued my faithfulness to you.
✝️📖 Jeremiah 31 : 3

Assisi Renewal Center, Bharananganam
അസ്സീസി ധ്യാനകേന്ദ്രം, ഭരണങ്ങാനം

Call us for prayer requests & retreat booking.
പ്രാർത്ഥനാവശ്യങ്ങൾക്കും ധ്യാനം ബുക്ക് ചെയ്യുവാനുമായി വിളിക്കുക.

📱 8590124063, ☎️04822238335
WhatsApp 8330884331

love

26/09/2026

ᴀ ᴅᴀʏ ᴛʜᴀᴛ ᴡɪʟʟ ꜱᴛᴀʏ ɪɴ ᴏᴜʀ ʜᴇᴀʀᴛꜱ ꜰᴏʀᴇᴠᴇʀ🥹❤️🥳

26/09/2026

പ്രഭാതത്തിലെന്നെ സമർപ്പിച്ചു നാഥാ
വാഴ്‌ത്തുന്നു ഞാനും, ദിവ്യാപദാനം ❤️✝️

🎤 Tibin Ulahannan 🤎
⛪

21/09/2026

ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രത്തിൽ 2026 സെപ്റ്റംമ്പർ 24 - 28 വരെ ബോബി അച്ചൻ നയിക്കുന്ന വിശ്വാസ വളർച്ചാ ധ്യാനം✝️❤️

Vishvasa valarcha dhyanam lead by Fr. Bobby Jose Kattikad OFM Cap, at Assisi Retreat Centre from September 24 - 28, 2026, Bharanganam

വിളിച്ചു ബുക്ക് ചെയ്യുക
📱 8590124063, 04822238335
WhatsApp 8330884331

21/09/2026

ഭരണങ്ങാനം അസ്സീസി ധ്യാനകേന്ദ്രത്തിൽ 2026 സെപ്റ്റംമ്പർ 24 - 28 വരെ ബോബി അച്ചൻ നയിക്കുന്ന വിശ്വാസ വളർച്ചാ ധ്യാനം✝️❤️

Vishvasa valarcha dhyanam lead by Fr. Bobby Jose Kattikad OFM Cap, at Assisi Retreat Centre from September 24 - 28, 2026, Bharanganam

കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾ✝️❤️‍🔥ഈശോ മിശിഹായേ,ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ ...
14/09/2026

കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾ✝️❤️‍🔥

ഈശോ മിശിഹായേ,ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടു രക്ഷിച്ചു.

Address

Assisi Renewal Center, Bharanganam
Bharananganam
686578

Alerts

Be the first to know and let us send you an email when Assisi Retreat Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share